സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ ഇന്ന് യെലോ അലർട്ട്; ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പ് നൽകി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.
അതേസമയം, ചൂടിന് നേരിയ ശമനമായതോടെ ഉഷ്ണതരംഗ മുന്നറിയിപ്പില്ല. ഉയർന്ന ചൂടിനുള്ള യെലോ അലർട്ട് എട്ടു ജില്ലകളിൽ മാത്രമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ഇവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും.
Stories you may Like
- സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടൽ ആക്രമണത്തിന് സാധ്യത
- ചക്രവാത ചുഴി: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രത
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
- അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി
- TODAY
- LAST WEEK
- LAST MONTH
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- വൻ തുക ഏജൻസിക്ക് നൽകി യു കെയിലെത്തി കെണിയിൽ പെട്ട മലയാളി നഴ്സിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ദി ഗാർഡിയൻ പത്രം; കടബാദ്ധ്യത തീർക്കാൻ ആകെയുണ്ടായിരുന്ന വീടും വിറ്റിറങ്ങിയ യുവാവിന്റെ കഥ
- ബിജെപി അക്കൗണ്ട് തുറക്കില്ല, തൃശ്ശൂരിൽ സുരേഷ്ഗോപി മൂന്നാമത്, തിരുവനന്തപുരത്ത് തരൂർ, വടകരയിൽ കെ കെ ശൈലജ വിജയിക്കും; യുഡിഎഫിന് 18 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് എക്സിറ്റ് പോൾ; എൽഡിഎഫിന് പരമാവധി നാല് സീറ്റുകളിൽ സാധ്യത; പത്തനംതിട്ടയിൽ അനിൽ ആന്റണി രണ്ടാമതെന്ന് പ്രവചനം
- ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ..! സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവും; മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും; പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്; വീട്ടിൽ പൂൾ പണിയണം; കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ
- കേരളം ഭയക്കണം, ഇനി ഇവിടെ നിന്നും വിദേശത്തേക്ക് പണമൊഴുകും കാലം; നാലേകാൽ ലക്ഷം കോടി രൂപ വിദേശ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടൻ ഊറ്റിയപ്പോൾ കേരളത്തിന്റെ നഷ്ടം 5000 മുതൽ 8000 കോടി രൂപ വരെ; ഒഴുകിപ്പോയ പണം തിരികെയെത്താൻ മാർഗം ഇല്ലാതാകുമ്പോൾ കേരളത്തിന്റെ ധനക്കമ്മി വീണ്ടും കൂടും; ഒരാലോചനയും ഇല്ലാതെ ഭരണാധികാരികളും
- സ്കൂട്ടറിലെത്തി മാലപൊട്ടിക്കാൻ ശ്രമം; മോഷ്ടാവിനെ വണ്ടിയിൽ നിന്നും വലിച്ച് നിലത്തിട്ടു പിടികൂടി യുവതി: പ്രതി എത്തിയത് മോഷ്ടിച്ച സ്കൂട്ടറിൽ
- വോട്ടെണ്ണൽ ദിനത്തിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ച് കോൺഗ്രസ്; 100 സീറ്റുകളിൽ ജയം ഉറപ്പിക്കാമെന്നും ഏതാനും സീറ്റുകളിൽ ശക്തമായ മത്സരമെന്നും കണക്കുകൂട്ടൽ; എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിൽ മൂന്നാം മോദി സർക്കാറിനുള്ള ഒരുക്കത്തിൽ ബിജെപി ക്യാപും; എല്ലാ കണ്ണുകളും നാലാം തീയ്യതി തുറക്കുന്ന പെട്ടിയിലേക്ക്
- കാഴ്സണെയും വീഴത്തിയ പ്രഗ്നാനന്ദക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ്; മസാല ദോശയുടെ മണം പരക്കുന്ന റെസ്റ്റോറന്റിന് പിന്നിൽ അഞ്ചു സുഹൃത്തുക്കൾ; ഇന്ത്യൻ ചെസ്സ് പ്രതിഭകളുടെ ഇഷ്ടകേന്ദ്രമായ ഭോജനശാലയുടെ കഥ
- വ്യാജമാധ്യമപ്രവർത്തകരുടേയും സ്വയംപ്രഖ്യാപിത വിദഗ്ധരുടേയും ചർച്ചകൾ കണ്ട് സമയം പാഴാക്കരുത്; എക്സിറ്റ് പോൾ ഫലത്തോട് പ്രതികരിച്ചു പ്രശാന്ത് കിഷോർ
- ഒരാളുടെ മരണത്തിനിടയാക്കിയ, വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവത്തിൽ പരിക്കേറ്റ ബ്രിട്ടീഷുകാരന് ഇനി സാധാരണ ജീവിതം സാധ്യമല്ല; ബ്രാഡ്ലിക്ക് കഴുത്തിലും നട്ടെല്ലിലുമായി ആറ് ഒടിവുകൾ; ആകാശച്ചുഴിയിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നു തുടങ്ങി
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 63ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍