Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202402Sunday

ക​ട്ട​പ്പ​ന​യി​ൽ വി​ദ്യാ​ർ​ഥി​യെ ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ എസ് ഐയ്ക്കും സിപിഒയ്ക്കും സസ്പെൻഷൻ; നടപടി എടുത്തത് റെയ്ഞ്ച് ഡിഐജി

ക​ട്ട​പ്പ​ന​യി​ൽ വി​ദ്യാ​ർ​ഥി​യെ ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ എസ് ഐയ്ക്കും സിപിഒയ്ക്കും സസ്പെൻഷൻ; നടപടി എടുത്തത് റെയ്ഞ്ച് ഡിഐജി

സ്വന്തം ലേഖകൻ

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ വി​ദ്യാ​ർ​ഥി​യെ ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്ഐ​ക്കും സി​പി​ഒ​യ്ക്കും സ​സ്പെ​ൻ​ഷ​ൻ. ക​ട്ട​പ്പ​ന പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ. ആ​യി​രു​ന്ന സു​നേ​ഖ് ജെ​യിം​സി​നും, സി​പി​ഒ മ​നു പി. ​ജോ​സി​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ഇ​രു​വ​രെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്ഥ​ലം മാ​റ്റി​യി​രു​ന്നു. എ​റ​ണാ​കു​ളം റെ​യ്ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ​താ​ണ് സ​സ്പെ​ഷ​ൻ ന​ട​പ​ടി. ഏ​പ്രി​ൽ 25നാ​ണ് പോ​ലീ​സ് സം​ഘം വി​ദ്യാ​ർ​ഥി​യാ​യ ആ​സി​ഫി​നെ ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു മ​ർ​ദ്ദി​ച്ച​ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP