പെരുമ്പാവൂരിൽ 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
പെരുമ്പാവൂർ: കഞ്ചാവുമായി ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എ.എസ്പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവുമായി പെരുമ്പാവൂർ ഭാഗത്തേക്ക് വരുമ്പോൾ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മാറമ്പിള്ളിയിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ട് ബാഗുകളിലായാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള എട്ട് പാക്കറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഹോട്ടൽ തൊഴിലാളിയായ ഇയാൾ മറുനാടൻ തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
പെരുമ്പാവൂരിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രത്യേക അന്വേഷണസംഘം നാല് കിലോ കഞ്ചാവും 50 ഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും മയക്കുമരുന്നും പിടികൂടി.
എ.എസ്പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ ടോണി ജെ മറ്റം, റെജി മോൻ, എഎസ്ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, സിപിഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക്, മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- മോദി ധ്യാനത്തിൽ നിന്നുണരും; കെജ്രിവാൾ തീഹാറിൽ പോകും മുമ്പ് ഇന്ത്യാ മുന്നണി യോഗം; കോൺഗ്രസ് പ്രതീക്ഷിക്കുന്നത് 350 സീറ്റിലെ മുന്നണി വിജയം; ബിജെപിക്ക് ആവേശമായി കോൺഗ്രസിന്റെ എക്സിറ്റ്പോൾ ബഹിഷ്കരണം; അവസാന ഘട്ടം ഇന്ന്; ചാനലുകളിൽ ആറു മണിക്ക് എക്സിറ്റ്പോൾ
- 2017ൽ ഗുഹ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തിയതിന് കരിപ്പൂരിൽ പിടിയിലായത് ഫിറമോസ എന്ന എയർ ഹോസ്റ്റസ്; യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച് കാപ്സ്യൂൾ പരുവത്തിൽ സ്വർണം കടത്താൻ പരിശീലനം; പിന്നിൽ മലബാർ മാഫിയ; എയർഹോസ്റ്റസ് സുരഭി വന്മലയുടെ അറ്റം മാത്രം
- കുടുംബ സമേതം ഭക്ഷണം കഴിച്ചത് വെള്ളിയാഴ്ച; മകന് ഭക്ഷ്യവിഷ ബാധയേറ്റത് വൈരാഗ്യമായി; കുഴിമന്തിക്കട അടിച്ചു തകർത്ത് പ്രതികാരം; കേരളാ പൊലീസിന് നാണക്കേടായി ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ; ജോസഫിന് പണി പോകും
- ബിജെപിയെ ഇകഴ്ത്തിയും കോൺഗ്രസിനെ വാഴ്ത്തിയും സോഷ്യൽ മീഡിയ പ്രചാരണം; തിരഞ്ഞെടുപ്പിൽ ഇസ്രയേലി കമ്പനി 'സ്റ്റോയിക് ' ഇടപെട്ട് ബിജെപി വിരുദ്ധ പ്രചാരണത്തിന് ശ്രമിച്ചതായി ഓപ്പൺ എ ഐ റിപ്പോർട്ട്; നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഓൺലൈൻ ലേഖനങ്ങളും പോസ്റ്റുകളും കമന്റുകളും പടച്ചുവിട്ട് സീറോ സെനോ ഓപ്പറേഷൻ; പ്രതികരണവുമായി കേന്ദ്രസർക്കാർ
- ഹമാസ് 'യെസ്' മൂളിയാൽ യുദ്ധം അവസാനിക്കും; ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കുമെന്ന ഹമാസ് വാക്കുകളിൽ വിശ്വസിച്ച് അമേരിക്കൻ ഇടപെടൽ; ഫോർമുലയുമായി ബൈഡൻ; ആഗോള സമ്മർദ്ദത്തിന് ഇസ്രയേൽ വഴങ്ങുമ്പോൾ
- വിമാനത്തിലെ കാബിൻ ക്രൂമാരെ ഉപയോഗിച്ചുള്ള സ്വർണ്ണ കടത്തിന് പിന്നിൽ തില്ലങ്കേരി ടീമോ? എയർ ഹോസ്റ്റസിന്റെ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചത് ആയങ്കിയിലെ ബുദ്ധി! സുഹൈലിനെ പൊക്കിയത് നിർണ്ണായകം; സുരഭിയെ അഴിക്കുള്ളിലാക്കിയത് കണ്ണൂരിലെ ഗ്യാങ് വാറോ? ഡി ആർ ഐ നിർണ്ണായക അന്വേഷണത്തിൽ
- ക്വാറി തുടങ്ങാൻ വന്നയാളെന്ന നിലയിൽ സമീപിച്ചത് റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി; ആളറിയാതെ ചോദിച്ചത് 10 ലക്ഷം കൈക്കൂലി; ഡീൽ ഉറപ്പിക്കാൻ ഇടനില താൽക്കാലിക ഡ്രൈവർ; അണ്ടർ സെക്രട്ടറിയുടെ അണ്ടർ കവർ ഓപ്പറേഷൻ കൊട്ടാരക്കരയിലെ താലൂക്ക് ഓഫീസിനെ ശുദ്ധീകരിക്കുമ്പോൾ
- എയർഹോസ്റ്റസ് സുരഭിയിൽ തീരില്ല സ്വർണക്കടത്തിന്റെ കണ്ണികൾ; കണ്ണൂർ വിമാനത്താവളത്തിൽ, 60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ തില്ലങ്കേരി സ്വദേശി പിടിയിൽ
- പെൻഷനും മെഡിസിപ്പും ഗ്രൂപ്പ് ഇൻഷുറൻസിനൊപ്പം ഇനിയും പണം ജീവനക്കാരിൽ നിന്നും നേടാൻ സർക്കാർ; സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള 'പ്ലാൻ ജി'യ്ക്ക് തുടക്കമോ ജീവാനന്ദം? ഇടതു സംഘടനകൾ പോലും എതിർക്കും; പ്രതിപക്ഷ സംഘടനകൾ ഉടൻ പ്രക്ഷോഭം തുടങ്ങും
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ.... വ്യവസായികൾ 'തെണ്ടികൾ'! ബിസിനസ്സുകാരെ തെറിവിളിക്കാൻ നിങ്ങളാരെന്ന് ചോദിച്ചപ്പോൾ പതറിയ മോട്ടിവേഷൻ സ്പീക്കർ; തല്ലു കിട്ടാതെ അനിൽ ബാലചന്ദ്രനെ രക്ഷിച്ച് സംഘാടകർ; കോഴിക്കോട്ടെ തെറിവിളി 'മോട്ടിവേഷൻ' വൈറൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍