Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; ആന്ധ്രാ സ്വദേശി വഞ്ചനാഗിരി ദത്തു മരിച്ചത് ഡ്യൂട്ടിക്കിടെ

തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; ആന്ധ്രാ സ്വദേശി വഞ്ചനാഗിരി ദത്തു മരിച്ചത് ഡ്യൂട്ടിക്കിടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരൻ വഞ്ചനാഗിരി ദത്തുവാണ് ഷോക്കേറ്റ് മരിച്ചത്. ആന്ധ്രാ സ്വദേശിയാണ് മരിച്ചയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP