Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ലോകത്തിലെ ചിലവേറിയ നഗരങ്ങളിൽ സിംഗപ്പൂർ രണ്ടാം സ്ഥാനത്ത്; രാജ്യത്ത് വീട് വിലയുടെ കാര്യത്തിലും രാജ്യം മുമ്പിൽ; രാജ്യത്തെ വസ്തുവിന്റെ ശരാശരി വില 1,185,740 ഡോളർ വരെ

ലോകത്തിലെ ചിലവേറിയ നഗരങ്ങളിൽ സിംഗപ്പൂർ രണ്ടാം സ്ഥാനത്ത്; രാജ്യത്ത് വീട് വിലയുടെ കാര്യത്തിലും രാജ്യം മുമ്പിൽ; രാജ്യത്തെ വസ്തുവിന്റെ ശരാശരി വില 1,185,740 ഡോളർ വരെ

ലോകത്തെ ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ രണ്ടാം സ്ഥാനത്ത്. സിബിആർഇ പുറത്ത് വിട്ട ഗ്ലോബൽ ലിവിങ് റിപ്പോർട്ടിലാണ് രാജ്യം വീട് വിലയിലും മുമ്പന്തിയിലാണെന്ന് കണ്ടെത്തി.ഹോങ്കോങ് ആണ് പട്ടികയിൽ ഒന്നാമതായി ഇടംപിടിച്ചത്.

മൂന്നാം സ്ഥാനത്ത് ഷങായും, വാൻകൂവർ, ഷെങ്കൻ, ന്യൂയോർക്ക്, ലണ്ടൻ, ബിജിങ്, പാരിസ്, തുടങ്ങിയ നഗരങ്ങൾ ആദ്യ പത്ത് നഗരങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. ഹോങ്കോങിൽ ശരാശരി വസ്തുവില 1.67 മില്യൺ ഡോളറാണെന്നും സിംഗപ്പൂരിലെ വസ്തുവില 1,185,740 ഡോളർ വരെയാണെന്നും റിപ്പോർ്ട്ടിൽ പറയുന്നു. അതുകൊണ്ട് രാജ്യത്ത് വീട് വാങ്ങാൻ വൻ ചെലവാണെന്നും കണ്ടെത്തി.

35 ഓളം നഗരങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം പ്രൊപ്പർട്ടി വിലയിൽ 1.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP