Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ചത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ; പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ

സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ചത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ; പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ച പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ. വയനാട് മുപ്പയ്നാട് പഞ്ചായത്തിലെ ജീവനക്കാരനായ വിജയനെയാണ് സസ്പെൻറ് ചെയ്തത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ഓദ്യോഗിക ആവശ്യത്തിനായി കോഴിക്കോട് മാനന്തവാടി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ താമരശ്ശേരിയിൽ വച്ചാണ് ഇയാൾ കടന്നുപിടിച്ചത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP