April 23, 2024+
-
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ശമനമില്ല; 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 1026 പേർക്ക് വൈറസ്; പകുതിയിലേറെ മരണവും മുംബൈയിൽ; തമിഴ്നാട്ടിൽ ചൊവ്വാഴ്ച എട്ടുമരണം; കോവിഡ് രോഗികളുടെ 8718 ആയി ഉയർന്നു; സമൂഹവ്യാപനം പരിശോധിക്കാൻ സീറോ സർവേയുമായി ഐസിഎംആർ; കേരളത്തിൽ പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ പരിശോധന
May 12, 2020ന്യൂഡൽഹി: രാജ്യത്ത് കോവിഡ്കേസുകളുടെ എണ്ണം 73,981 ആയി ഉയർന്നു. മരണസംഖ്യ 2408. രോഗമുക്തി നേടിയത് 24,124 പേരും. രാത്രി 11.30 ന് വേൾഡോമീറ്ററിന്റെ കണക്കാണിത്. ഇന്ത്യക്ക് ദിവസവും ഒരുലക്ഷം കോവിഡ് 19 ടെസ്റ്റ...
-
ലോക്ഡൗണിന് ഇടയിൽ രണ്ട് ദിവസം പ്രായമായ ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു; മഞ്ചേരി മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിൽനിന്നു കിട്ടിയ കുഞ്ഞിന് 2.310 കിലോ തൂക്കം; ആരോഗ്യനില തൃപ്തികരം; ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
May 12, 2020മലപ്പുറം: കോവിഡിനും ലോക്ഡൗണിനും ഇടയിൽ രണ്ട് ദിവസം പ്രായമായ ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. മഞ്ചേരി മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിൽനിന്നു കിട്ടയ 2.310 കിലോ തൂക്കം. ആരോഗ്യനില തൃപ്തികരം. ശിശു...
-
ഹാൻസ് തങ്ങൾപ്പൊടിയാക്കി പ്രചാരണം: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് ഹാൻസ് പാക്കറ്റിൽ; മോർഫ് ചെയ്തത് പാണക്കാട് ഹൈദരലി തങ്ങളുടെ ഫോട്ടോ; ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അഖിൽ കൃഷ്ണയെ പൊലീസ് കയ്യോടെ പിടികൂടി
May 12, 2020മലപ്പുറം: ഹാൻസ് തങ്ങൾപ്പൊടിയാക്കി പ്രചരണം നടത്തിയ ഡിവൈഎഫ്ഐ. പ്രവർത്തകൻ അറസ്റ്റിൽ. ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് പറഞ്ഞ് ഹാൻസ്പാക്കറ്റിൽ പാണക്കാട് ഹൈദരലി തങ്ങളുട...
-
എല്ലാ സ്വദേശികൾക്കും കൊവിഡ് 19 പരിശോധന സൗജന്യമാക്കി യുഎഇ; ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപെടേണ്ടി വന്നവർ എന്നീ പ്രവാസികൾക്കും സൗജന്യ പരിശോധന
May 12, 2020അബുദാബി: യുഎഇയിൽ എല്ലാ സ്വദേശികൾക്കും കൊവിഡ് 19 പരിശോധന സൗജന്യമാക്കി. സ്വദേശികളുടെ വീട്ടുജോലിക്കാർക്കും പരിശോധന സൗജന്യമാണ്. പ്രവാസികളിൽ ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗ...
-
സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ചത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ; പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ
May 12, 2020കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ച പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ. വയനാട് മുപ്പയ്നാട് പഞ്ചായത്തിലെ ജീവനക്കാരനായ വിജയനെയാണ് സസ്പെൻറ് ചെയ്തത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ...
-
ഇതരസംസ്ഥാന മലയാളികളും കേരളവും തമ്മിലെന്ത്? സുധീഷ് ശിവദാസ് എഴുതുന്നു
May 12, 2020ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ കോവിഡ് എന്ന മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണവും മരണനിരക്കും വല്ലാതെ ഉയരുന്ന സാഹചര്യം. ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം അനുദിനം പുറത്തുവരുന്ന കണക്കു...
-
ക്ലാസുകൾ ഇനി മുടങ്ങില്ല; ജൂൺ ഒന്നിന് സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താൻ തീരുമാനം; ജില്ലക്കകത്ത് ബസ് സർവ്വീസ് നടത്താനും നീക്കം; ഹോം ക്വാറന്റൈൻ ഫലത്തിൽ റൂം ക്വാറന്റൈനായി മാറണം;ലോക് ഡൗണിൽ ഇളവുകൾ വരുമ്പോഴും ജാഗ്രത വിടാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി
May 12, 2020തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ പ്രവർത്തനം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്...
-
ഇരവിപേരൂരിൽ സമൂഹ അടുക്കളയെ ചൊല്ലി കോൺഗ്രസിലും ചേരിപ്പോര്; കൊറോണ കാലത്ത് അനാവശ്യ രാഷ്ട്രീയവിവാദമെന്ന വാട്സാപ്പ് ഗ്രൂപ്പിലെ യുദ്ധവും നിമിത്തമായി; കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്; കൂറുമാറുന്നത് ആകെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളായ സാലി ജേക്കബ്; തമ്മിലടിയിൽ സ്കോർ ചെയ്ത് ഇടതുപക്ഷം
May 12, 2020തിരുവല്ല : ഇരവിപേരൂർഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു. അടുത്തിടെ സമൂഹ അടുക്കളയുടെ പേരിൽ രാഷ്ട്രീയ ചേരിപ്പോര് നടക്കുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ...
-
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ
May 12, 2020മല്ലപ്പള്ളി : മുഖമുദ്രയായിരുന്ന നീട്ടി വളർത്തിയ താടിയും മീശയും ലോക്ക് ഡൗണിനിടെ നീക്കം ചെയ്ത് ക്ലീൻ ഷേവായ എം എൽ എ യെ തിരിച്ചറിയാനാകാതെ ഔദ്യോഗിക വാഹനം തടഞ്ഞ വനിതാ എസ് ഐ പിടിച്ചത് പുലിവാല്. തന്റെ ഐഡന്റി...
-
'നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല'; മാനന്തവാടിയിൽ പൊലീസും പീഡകർക്ക് ഒപ്പം; കൈകൊണ്ട് മർദ്ദിച്ചതായി എഫ്ഐആർ ഇട്ടിരിക്കുന്നത് കേസ് ദുർബലപ്പെടുത്താൻ; സിപിഎം സമ്മർദമെന്നും പരാതി; കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിക്കുകയും പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി
May 12, 2020മാനന്തവാടി: കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി. എഫ്ഐആറിൽ തങ്ങൾ പറഞ്ഞതുപോയെല്ല രേഖപ്പെടുത്തിയതെന്നും ഇ...
-
രാജ്യത്ത് ലോക് ഡൗൺ തുടരും; നാലാം ഘട്ടം മുമ്പുള്ള ഘട്ടങ്ങളെ പോലെയാവില്ല; പുതിയ നിയമങ്ങളുമായി നമ്മൾ കോവിഡിനെ നേരിടും; കൊറോണ നമുക്കൊപ്പം ദീർഘനാൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു; നമ്മുടെ ജീവിതങ്ങൾ വൈറസിന്റെ ചുറ്റുവട്ടത്തിൽ നിന്നാൽ പോരാ; മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നമ്മൾ കോവിഡിനെ നേരിടും; സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി കേട്ട് മെയ് 18 ന് മുമ്പ് പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നും നരേന്ദ്ര മോദി
May 12, 2020ന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ തുടരും. നാലാം ഘട്ടലോക് ഡൗണിന് പുതിയ നിയമങ്ങൾ ആയിരിക്കുമെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് മെയ് 18 ന് മുമ്...
-
‘നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ നിലനിൽക്കുമ്പോൾ രാഷ്ട്രീയ കളി കളിക്കാനല്ല ഞാൻ നിൽക്കുന്നത്; നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണ്; അതിനാണ് നമ്മൾ ശ്രമിക്കുന്നത്; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് പിണറായി വിജയൻ; ട്രെയിൻ സൗകര്യം കൂടി ഏർപ്പെടുത്തുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ ആളുകളെ വലിയ രീതിയിൽ തിരികെ കൊണ്ടുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി
May 12, 2020തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഇപ്പോൾ രാഷ്ട്രീയം കളിക്കാനുള്ള നേരമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിനു പ...
-
ലോക് ഡൗൺ തുടരും; കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ആത്മനിർഭർ ഭാരത്അഭിയാൻ പാക്കേജ് ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാൻ; പാക്കേജ് കർഷകർക്കും സാധാരണക്കാർക്കും മധ്യവർഗത്തിനും നികുതി ദായകർക്കും ഉദ്യോഗസ്ഥർക്കും ഓരോ പൗരനും വേണ്ടിയുള്ളതെന്ന് പ്രധാനമന്ത്രി; വിശദാംശങ്ങൾ ധനമന്ത്രി ബുധനാഴ്ച പുറത്തുവിടും; ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനെന്നും നരേന്ദ്ര മോദി
May 12, 2020ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചുു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് സാമ്പത്തിക പാക്കേജ് പ്ര...
-
ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് മരുന്നെത്തിച്ചു നൽകിയതോടെ ഭീഷണി പെൻഷൻ റദ്ദാക്കുമെന്ന്; മുസ്ലീം ലീഗുകാരല്ലാത്തവർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയാൽ ഗതി ഇതെന്നും മുന്നറിയിപ്പ്; നാഷണൽ ലീഗ് പ്രവർത്തകനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് അഹമ്മദ്
May 12, 2020കാസർകോട്: ഭിന്നശേഷിക്കാരനായ നാഷണൽ ലീഗ് പ്രവർത്തകനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കൽ. 10 വർഷമായി വാങ്ങുന്ന പെൻഷൻ റദ്ദാക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ വഴിവിട്ട...
-
ഓരോ കടകളിലും 50 സ്ക്വയർഫീറ്റിൽ ഒരാളെ മാത്രം അനുവദിക്കും; പ്രവർത്തനം രാവിലെ 7 മുതൽ വൈകീട്ട് 5 വരെ; ആദ്യ ദിനത്തിൽ തുറന്നത് പകുതി കടകൾ മാത്രം; പൊലീസിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുമതി വാങ്ങി 50 ദിവസത്തെ ഇടവേളക്ക് ശേഷം മിഠായിത്തെരുവിലെ കടകൾ തുറന്നപ്പോൾ
May 12, 2020കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വ്യാപാര തലസ്ഥാനമാണ് മിഠായിത്തെരുവെന്ന് വിളിക്കുന്ന എസ്എം സ്ട്രീറ്റ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 50 ദിവ...
MNM Recommends +
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു