മുങ്ങി താണത് വൈകുന്നേരം ആറരയ്ക്ക്; ബോട്ടില്ലാത്തതിനാൽ തിരച്ചിൽ തുടങ്ങിയത് രാത്രി 9നും; മഹാരാജാസിലെ എസ് എഫ് ഐ നേതാവ് പീച്ചി ഡാമിൽ മുങ്ങി മരിച്ചു; മുഹമ്മദ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ
സ്വന്തം ലേഖകൻ
തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം 6.30-ന് രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്സി. ബോട്ടണി വിദ്യാർത്ഥിയും എസ്.എഫ്.ഐ.യുടെ കോളേജ് യൂണീറ്റ് സെക്രട്ടറിയുമാണ് യഹിയ. കേരള വനഗവേഷണസ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യാൻ എത്തിയതായിരുന്നു.
ഇന്നലെ രാത്രി 11 വരെ തിരച്ചിൽ നടത്തിയെങ്കിലും ചെളിയും വെളിച്ചക്കുറവുമൂലം തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ചു. വൈകുന്നേരം 6.30-ന് വിദ്യാർത്ഥി റിസർവോയറിൽ മുങ്ങിപ്പോയെങ്കിലും രാത്രി ഒൻപതുമണിയോടുകൂടിയാണ് തിരച്ചിൽ ആരംഭിക്കാൻ കഴിഞ്ഞത്. തിരച്ചിലിന് ബോട്ട് ലഭിക്കാതിരുന്നതാണ് കാരണം. പീച്ചി ഡാമിലുള്ള വനംവകുപ്പിന്റെ ബോട്ടിൽ ഡ്രൈവർ ഇല്ലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയെ ഇകഴ്ത്തിയും കോൺഗ്രസിനെ വാഴ്ത്തിയും സോഷ്യൽ മീഡിയ പ്രചാരണം; തിരഞ്ഞെടുപ്പിൽ ഇസ്രയേലി കമ്പനി 'സ്റ്റോയിക് ' ഇടപെട്ട് ബിജെപി വിരുദ്ധ പ്രചാരണത്തിന് ശ്രമിച്ചതായി ഓപ്പൺ എ ഐ റിപ്പോർട്ട്; നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഓൺലൈൻ ലേഖനങ്ങളും പോസ്റ്റുകളും കമന്റുകളും പടച്ചുവിട്ട് സീറോ സെനോ ഓപ്പറേഷൻ; പ്രതികരണവുമായി കേന്ദ്രസർക്കാർ
- എയർഹോസ്റ്റസ് സുരഭിയിൽ തീരില്ല സ്വർണക്കടത്തിന്റെ കണ്ണികൾ; കണ്ണൂർ വിമാനത്താവളത്തിൽ, 60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ തില്ലങ്കേരി സ്വദേശി പിടിയിൽ
- 'എനിക്കൊരു കാമുകിയെ വേണം; കാമുകിയെ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം'; ഡൽഹി പൊലീസിനോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുവാവ്; മറുപടി വൈറൽ
- യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് എയർ ഇന്ത്യ; ഡൽഹി - സാൻഫ്രാൻസിസ്കോ വിമാന സർവീസ് 30 മണിക്കൂർ പിന്നിട്ടിട്ടും പുറപ്പെട്ടില്ല; വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച് യാത്രക്കാർ; വേണ്ടത്ര ഭക്ഷണമോ സൗകര്യങ്ങളോ ലഭിക്കുന്നില്ല
- 'ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ല; വിചാരണയിൽ പരിഗണിക്കേണ്ട വിഷയം; ജനവികാരത്തിന് അനുസരിച്ച്, ജാമ്യം ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല'; സിദ്ധാർഥ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ കാരണങ്ങൾ വിശദമാക്കി ഹൈക്കോടതി
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- നെപ്പോട്ടിസം, അല്ലാതെന്താ? 'ബാറ്റിംഗിൽ മാത്രമല്ല, വിക്കറ്റ് കീപ്പിംഗിലും ദയനീയം; അസം ഖാൻ വിട്ടുകളഞ്ഞത് അനായാസമായ രണ്ട് ക്യാച്ച്; ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ മോയിൻ ഖാന്റെ മകനെ പരിഹസിച്ച് ആരാധകർ
- തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ല; തന്റെ വാക്കുകൾ വളച്ചൊടിച്ചു; ക്ഷേത്രത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നത്; വിശദീകരണവുമായി ഡി കെ ശിവകുമാർ
- 'ഭിന്ദ്രൻവാലയുടെ ആശയങ്ങൾ നടപ്പാക്കാനായി ഒരു വോട്ട്'; പഴയ ട്രക്ക് ഡൈവ്രർക്ക് ഇപ്പോൾ ആയിരം കോടിയുടെ ആസ്തി; ലഹരിക്കുപകരം യുവാക്കളിലേക്ക് അടിച്ചേൽപ്പത് മതം; ഖലിസ്ഥാൻ വാദത്തിന്റെ പേരിൽ അറസ്റ്റിലായിട്ടും കലിപ്പ് തീരുന്നില്ല; ജയിലിൽ നിന്ന് ജനവിധി തേടി 'രണ്ടാം ഭിന്ദ്രൻവാല'
- കേന്ദ്രമന്ത്രിയാകാൻ രാജ്യസഭാ അംഗത്വം വേണമെന്ന നിലപാടിൽ ജോസ് കെ മാണി; കേരളാ കോൺഗ്രസ് എമ്മും മറ്റൊരു കാബിനറ്റ് പദവി കൊണ്ട് തൃപ്തിപ്പെടില്ലെന്ന് സൂചന; ഇടതുപക്ഷത്ത് പ്രതിസന്ധി രൂക്ഷം; രാജ്യസഭയിലെ ഉഭയകക്ഷി ചർച്ച ഫലം കാണുമെന്ന് സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ.... വ്യവസായികൾ 'തെണ്ടികൾ'! ബിസിനസ്സുകാരെ തെറിവിളിക്കാൻ നിങ്ങളാരെന്ന് ചോദിച്ചപ്പോൾ പതറിയ മോട്ടിവേഷൻ സ്പീക്കർ; തല്ലു കിട്ടാതെ അനിൽ ബാലചന്ദ്രനെ രക്ഷിച്ച് സംഘാടകർ; കോഴിക്കോട്ടെ തെറിവിളി 'മോട്ടിവേഷൻ' വൈറൽ
- ലൈംഗിക ബന്ധത്തിന് രാത്രി വീട്ടിൽ വന്നാൽ വീട് പരിചിതമാകണമെന്നില്ല; രണ്ടു ടെക്നോക്രാറ്റുകൾക്കിടയിൽ ഉടലെടുത്ത അവിഹിതവും കാമാസക്തിയും വഞ്ചനയായി; നീനോ മാത്യുവിന് ആശ്വാസം; നിർണ്ണായകമായത് ജയിലിലെ നല്ല നടപ്പ്; ആറ്റിങ്ങൽ ഇരട്ടകൊലയിൽ ഇളവ് എത്തുമ്പോൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍