Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202401Saturday

വാ​ൽ­​പ്പാ­​റ­​യി​ൽ കാ​ട്ടാ​ന ആ­​ക്ര­​മ­​ണ­​ത്തി​ൽ ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു; മരിച്ചത് നെ­​ടും­​ങ്കു­​ട്ര ഊ­​രി­​ലെ ര­​വി; കാട്ടാന ആക്രമിച്ചത് കൂട്ടുകാർക്കൊപ്പം നടന്നു വരുമ്പോൾ

വാ​ൽ­​പ്പാ­​റ­​യി​ൽ കാ​ട്ടാ​ന ആ­​ക്ര­​മ­​ണ­​ത്തി​ൽ ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു; മരിച്ചത് നെ­​ടും­​ങ്കു­​ട്ര ഊ­​രി­​ലെ ര­​വി; കാട്ടാന ആക്രമിച്ചത് കൂട്ടുകാർക്കൊപ്പം നടന്നു വരുമ്പോൾ

സ്വന്തം ലേഖകൻ

വാ​ൽ­​പ്പാ­​റ: തമിഴ്‌നാട്ടിലെ വാ​ൽ­​പ്പാ­​റ­​യി​ൽ കാ​ട്ടാ​ന ആ­​ക്ര­​മ­​ണ­​ത്തി​ൽ ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു. നെ­​ടും­​ങ്കു­​ട്ര ഊ­​രി­​ലെ ര­​വി(54) ആണ് മ­​രി­​ച്ച​ത്.

ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഒ­​മ്പ­​തോ­​ടെ­​യാ­​ണ് സം­​ഭ​വം. ര­​ണ്ട് സു­​ഹൃ­​ത്തു­​ക്ക​ൾ­​ക്കൊ­​പ്പം ര­​വി ന­​ട­​ന്നു­​വ­​രു­​ന്ന­​തി­​നി­​ടെ കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. മ­​റ്റ് ര­​ണ്ട് പേ​രും ഓ­​ടി­​മാ­​റു­​ക­​യാ­​യി­​രു​ന്നു. ര­​വി­​യു­​ടെ മൃ­​തേ​ദ­​ഹം ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പോ­​സ്റ്റ്‌­​മോ​ർ­​ട്ട­​ത്തി­​ന് ശേ­​ഷം ബ­​ന്ധു­​ക്ക​ൾ­​ക്ക് വി­​ട്ടു­​ന​ൽ­​കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP