Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയ സംഭവം; ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി

കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയ സംഭവം; ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡോ. കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം. കഫീൽ ഖാന്റെ മാതാവ് നൽകിയ ഹരജിയിലാണ് കോടതി നിർദ്ദേശം. ഹരജി ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടു.

പൗരത്വ ദേഭഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഉത്തർപ്രദേശ് പൊലീസ് ആണ് ദേശസുരക്ഷ നിയമം ചുമത്തി ഡോ. കഫീൽ ഖാനെ ജയിലിലടച്ചത്.

ജനുവരി 29ന് മുംബൈയിയാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അലീഗഢ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിനു പിറകെയാണ് ദേശസുരക്ഷ നിയമം ചുമത്തി കഫീൽ ഖാനെ ജയിലിലിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP