ആർ പീയൂഷ്+
-
വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനം കുറവ് എന്ന കാരണം പറഞ്ഞ് പ്രണയിനിയെ ഒഴിവാക്കി; എല്ലാ തെളിവും ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടും പൊലീസിന് താൽപ്പര്യം പ്രതിയെ രക്ഷിക്കാൻ; നിസ്സാര വകുപ്പിട്ട് കേസ് എടുത്തതിന് പിന്നിൽ യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണക്കൊഴുപ്പും; ആറാട്ടുപുഴയിലെ അർച്ചനയുടെ ആത്മഹത്യാ കേസിലും കള്ളക്കളികൾ; കേരളാ പൊലീസ് നിൽക്കുന്നത് സ്ത്രീധന മോഹികൾക്കൊപ്പം!
September 18, 2020ആലപ്പുഴ: നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ കുറ്റക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ വഴിവിട്ട സഹായം. ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന...
-
ലഹരി സംഘങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ഒരുസംഘം പ്രകോപിതരായത് അപ്രതീക്ഷിതമായി; ഏറ്റുമുട്ടലിനിടെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത് 19കാരനായ ഫഹദ് ഹുസൈൻ; കളമശേരി എച്ച്എംടി കോളനിയിലും കണ്ടനാട്ടിലെ കാട്ടിലും മരടിലുമായി ഒളിവിൽ കഴിഞ്ഞ സംഘത്തിലെ 12 പേർ പിടിയിൽ; ഒളിവിൽ കഴിയാൻ ഒത്താശ ചെയ്ത രണ്ടുപേരും അറസ്റ്റിൽ
September 17, 2020കൊച്ചി: ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ(19) മരിച്ച സംഭവത്തിൽ 14 പേർ പിടിയിലായി. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് സൗകര്യമൊരു...
-
ഒമ്പത് മണിക്കൂർ നീണ്ടു നിന്ന എൻഐഎയുടെ ഗ്രില്ലിംഗിന് ശേഷം മന്ത്രി പുറത്തേക്കെത്തിയത് പുഞ്ചിരിക്കുന്ന മുഖവുമായി; തന്നെ നോക്കി ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി കൈവീശി കാണിച്ചു; ആലുവ മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തും മുമ്പ് മറ്റൊരു വാഹനത്തിൽ കയറിപ്പോയി; ചേസ് ചെയ്യാൻ ചാനലുകൾക്ക് പിടി കൊടുക്കാതെ മുങ്ങൽ; ഇന്ന് പുലർച്ചെ മാധ്യമങ്ങളെ കാണാതിരിക്കാൻ നാടകം കളിച്ച കെ ടി ജലീൽ ഒളിച്ചുകളി തുടരുന്നു
September 17, 2020കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എൻഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ എൻഐഎ ചോദ്യം ചെയ്ത ശേഷമാണ് മന്ത്രി കെ ടി ജലീൽ ഓഫീസിൽ നിന്നും പുറത്തേക്ക...
-
ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത ക്ലർക്കുമാർക്ക് സാങ്കേതിക പരിചയം ആവശ്യമുള്ള ജോയിന്റ് ആർടിഒമാരായി പ്രമോഷൻ; സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാതെ മോട്ടോർ വാഹന വകുപ്പ്; പ്രമോഷൻ കിട്ടുമ്പോൾ നേരത്തെ തങ്ങളെ സാറെ എന്ന് വിളിച്ചവരെ തിരിച്ച് സാറെ എന്ന് വിളിക്കേണ്ട ഗതികേട്; സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സൂചനാ പണിമുടക്കിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ
September 16, 2020കൊച്ചി: സാങ്കേതിക വിഭാഗത്തിലേക്ക് അന്യായമായ പ്രൊമോഷനുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി. കേരള മോട്ടോർ ...
-
പൊലീസായാലും ദേഹത്ത് തൊട്ടാൽ നോവും; എളമക്കര എസ്ഐ വിബിൻ ചൂടനായത് സമരക്കാരിൽ ഒരാൾ പുറത്തടിച്ചപ്പോൽ വേദന കൊണ്ട് പുളഞ്ഞതോടെ; സ്കൂൾ ഗേറ്റ് തകർത്ത് സമരക്കാർ അകത്ത് കടക്കുന്നതും പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ പഞ്ചിങ് മെഷീൻ തകർക്കുന്നതിന്റെയും വീഡിയോ പുറത്ത്; ഇടപ്പള്ളി അൽഅമീൻ സ്കൂളിന് മുന്നിൽ ഫീസിളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളെ പൊലീസ് മർദ്ദിച്ചെന്ന കഥയിൽ ട്വിസ്റ്റ്
September 16, 2020കൊച്ചി: ഫീസിളവ് ആവശ്യപ്പെട്ട് ഇടപ്പള്ളി അൽ അമീൻ സ്ക്കൂളിന് മുന്നിൽ സമരം ചെയ്ത മാതാപിതാക്കളെ പൊലീസ് മർദ്ദിച്ചു എന്ന വാർത്തയും ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ സമരക്കാർ നടത്തിയ അക്രമത്തിന്റെ ദൃശ്യ...
-
ഇത് താൻടാ പൊലീസ് എന്ന ഭാവത്തിൽ പാഞ്ഞുകയറിയത് പ്ലക്കാർഡ് പിടിച്ച് ശാന്തരായി നിന്ന രക്ഷിതാക്കൾക്കിടയിലേക്ക്; അറസ്റ്റിനെ ചോദ്യം ചെയ്തവരെ ജീപ്പിൽ തള്ളിക്കയറ്റാൻ ഉന്തും വലിയും; കൂട്ടത്തിൽ തർക്കിച്ച ഒരാളെ ഷർട്ടിന് കുത്തിപ്പിടിച്ച് ആഞ്ഞാഞ്ഞ് കരണത്തടി; പിടിവലിക്കിലിടെ തലകറങ്ങി വീണ് സ്ത്രീകൾ; എളമക്കര എസ്ഐയുടെ പരാക്രമം ഇടപ്പള്ളി അൽഅമീൻ സെൻട്രൽ സ്കൂളിലെ ഓൺലൈൻ പഠനഫീസിൽ ഇളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളോട്; നരനായാട്ടിനെതിരെ വൻപ്രതിഷേധം
September 15, 2020കൊച്ചി: സമാധാനപരമായി നടന്ന സമരത്തിന് നേരെ പൊലീസ് അതിക്രമം. ഇടപ്പള്ളി അൽ അമീൻ സെൻട്രൽ സ്ക്കൂളിന് മുന്നിൽ കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന് കുട്ടികളിൽ നിന്നും വാങ്ങുന്ന ഫീസ് 50 ശതമാനമായി കുറയ്ക്കണണെന്ന ആ...
-
ഉച്ചയ്ക്ക് ചോറില്ല; രാവിലെ പാൽകഞ്ഞി; കിട്ടുന്നത് കഞ്ഞിയും പയറും എണ്ണയില്ലാത്ത ആഹാരങ്ങളും മാത്രം; കിഴിയും ചവിട്ടും ധാരയും പിന്നെ കഠിന വ്രതവും; അഞ്ചു നാൾ കൂടി കഴിഞ്ഞാൽ ലാലേട്ടൻ കൂടുതൽ ഊഷാറാകും; ചിട്ടയോടെ ചികിൽസ പൂർത്തിയാക്കി പിന്നെ ദൃശ്യം രണ്ടിലെ ജോർജ്ജു കുട്ടിയാകും; കോവിഡു കാലത്ത് രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഭാര്യയും സുഹൃത്തുമൊത്ത് ആയുർവേദ ചികൽസ; പെരിങ്ങോട്ടെ ചികിൽസയിൽ മോഹൻലാൽ തുടരുന്നത് കർക്കിടകാല ചര്യകൾ
September 15, 2020പാലക്കാട്: കഞ്ഞിയും പയറും എണ്ണയില്ലാത്ത ആഹാരങ്ങൾ.... ഉച്ചയ്ക്ക് ചോറില്ല, രാവിലെ പാൽക്കഞ്ഞി, വൈകിട്ട് ജ്യൂസ്. ഇങ്ങനെ പോകുന്നു പെരിങ്ങോട് ഗുരുകൃപയിൽ ചികിത്സയിൽ കഴിയുന്ന മോഹൻലാലിന്റെ ഭക്ഷണ ക്രമങ്ങൾ. കിഴി...
-
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മംഗളുരു സ്വദേശി ഇബ്രാഹിം ഖലീലിനെ കണ്ണൂരുകാരി ശാന്തി വിവാഹം ചെയ്തത് ഇസ്ലാമായി മതം മാറിയ ശേഷം; മതംമാറി ആസിയ ആയതോടെ മകളിൽ നിന്നും മൂന്നര കോടിയുടെ സ്വത്തുക്കൾ തിരികെ വാങ്ങി മാതാപിതാക്കൾ; സ്വത്തുക്കൾ പോയതോടെ ഭർതൃവീട്ടുകാരുടെയും മനസ്സു മാറി; ഒറ്റപ്പെടുത്തി ഭർത്താവിൽ നിന്നും അകറ്റി; ഖലിലീനെ തിരക്കി സുള്യയിൽ എത്തിയിട്ടും കാണാൻ സമ്മതിച്ചില്ല; ഭർത്താവിനെ തിരികെ കിട്ടാൻ പൊലീസ് സഹായം തേടി ആസിയ
September 13, 2020മംഗളൂരു: ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടുകാർ ഉപേക്ഷിച്ചതായി പരാതി. കണ്ണൂർ സ്വദേശിനിയായ ശാന്തി എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ൽ ഫെയ്സ് ബുക്ക് വഴി പരിചയപ...
-
സ്കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങി ഏഴു വർഷം നീണ്ട പ്രണയം; ബി.എസ്.സിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടുകാരുമായെത്തി അർച്ചനയെ വിവാഹം ആലോചിച്ചു; സഹോദരിക്ക് 100 പവനും കാറും സ്ത്രീധനം കൊടുത്തെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ; ഗൾഫിൽ പോയ ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ ശ്രമിച്ചത് കാമുകിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന്; മനംനൊന്ത് ജീവനൊടുക്കി ആറാട്ടുപുഴയിലെ അർച്ചന; പ്രണയച്ചതിയിൽ പൊലിഞ്ഞത് മറ്റൊരു 'റംസി'
September 13, 2020ആലപ്പുഴ: പത്ത് വർഷക്കാലത്തെ പ്രണയം, കാമുകന് വേണ്ടി വേണ്ടപ്പെട്ടതെല്ലാം നൽകി.. വിവാഹത്തിനായി വളയിടൽ ചടങ്ങു നടത്തി പണവും റാഡോ വാച്ചും സമ്മാനമായി നൽകിയ പെൺകുട്ടിയുടെ വീട്ടുകാരും.. എന്നിട്ടും മറ്റൊരു സമ്പ...
-
അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദും സംഘവും ബംഗളൂരുവിലേക്ക് കടന്നു; കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്ന് സൂചന; രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഭരണത്തിൽ സ്വാധീനമുള്ള രാഷ്ട്രീയ ഉന്നതൻ; റംസിയുടെ ആത്മഹ്യാ കേസിൽ ആരോപണ നിഴലിലുള്ള സീരിയൽ നടിക്കും കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലീസിന്റെ അലംഭാവമെന്ന് വിമർശനം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ കുടുംബം വീണ്ടും രംഗത്ത്
September 13, 2020കൊല്ലം: റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബംഗളൂരുവിലേക്ക് കടന്നതായി വിവരം. കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്നാണ് സൂചന. ഇതിന് എല്ലാ ഒത്താശയും ചെ...
-
റംസിയുടെ ആത്മഹത്യാക്കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് പൊലീസ് സഹായത്തോടെ ജാമ്യം? ശനിയാഴ്ച രാവിലെ മുതൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത; സൈബർ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ അന്വേഷണം തുടരുമ്പോഴും ലക്ഷ്മിപ്രമോദ് കണ്ണുവെട്ടിച്ചോ? തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും നടിക്ക് ജാമ്യം കിട്ടിയത് എങ്ങനെ? അന്വേഷണ സംഘം മറുനാടനോട് പറഞ്ഞത്
September 12, 2020കൊല്ലം: റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചു എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ്. നടിയും കുടുംബവും ഇപ്പോഴും ഒളിവിലാണെന്നും സൈബർ സെല്ലി...
-
പല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ ആയിരുന്ന സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടി രാഷ്ട്രീയ എതിരാളികൾ; രണ്ടാം ജന്മത്തിൽ ശതകോടി വളർച്ചയുമായി വ്യവസായ പ്രമുഖനായി; ചെമ്മീൻ കച്ചവടം പച്ചപിടിച്ചപ്പോൾ എളമരവും സുധാകരനും ബേബിയും വരെ സുഹൃത്തുക്കൾ; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് നിർമ്മിക്കുന്നതും ജലീലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ; അനസ് മണാറയുടെ രാഷ്ട്രീയം തെളിയുമ്പോൾ
September 12, 2020കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാനായി മന്ത്രി കെ.ടി ജലീൽ ഉപയോഗിച്ച വാഹനം അരൂരിലെ പ്രമുഖ വ്യവസായി അനസ് മണാറയുടേതായിരുന്നു. ക...
-
സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഉന്നതങ്ങളിൽ നല്ലപിടി; കുറ്റകൃത്യത്തിൽ പങ്കാളിയായ അവരെയും സഹായിക്കുന്ന സമീപനം പൊലീസിന്; റംസിയുടെയും തന്റെയും പക്കൽ നിന്ന് പണം വാങ്ങിയതിന്റെയും മകൾ ജീവനൊടുക്കിയ സാഹചര്യതെളിവുകളും ഉണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകുന്നില്ല; പ്രതി ഹാരീഷിന്റെ വീട്ടുകാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഒത്താശ; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി
September 11, 2020കൊല്ലം: റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഹാരിഷിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാതെ പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നു എ...
-
പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് മെസേജ്; തട്ടിപ്പു ശ്രമം വരന്തരപ്പള്ളി എസ്ഐ ചിത്തരഞ്ജന്റെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ട് വഴി; സംശയം തോന്നിയവർ ഉദ്യോഗസ്ഥനെ വിളിച്ചു ചോദിച്ചതോടെ തട്ടിപ്പു പുറത്തായി; എസ്ഐ സംഭവം സൈബർ സെല്ലിൽ അറിയിച്ചതോടെ ഫോൺപേ അക്കൗണ്ട് മരവിപ്പിച്ചു
September 11, 2020തൃശൂർ: പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവിശ്യപ്പെട്ട് മെസ്സേജ് അയച്ച് തട്ടിപ്പ്. സംഭവം ഉടൻ ശ്രദ്ധയിൽപെട്ടതിനാൽ ഒരാളൊഴികെ മറ്റാരും തട്ടിപ്പിനിരയായില്ല. വരന്തര...
-
മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! എട്ടുമാസം ഗർഭമുള്ള എരുമയുടെ പുറത്ത് ഉരുകിയ ടാറൊഴിച്ചു സാമൂഹ്യ വിരുദ്ധർ; ഉരുകി ഒലിച്ച ടാറുമായി ഒരു രാത്രി മുഴുവൻ വേദന കൊണ്ടു പുളഞ്ഞ എരുമ; വാൽ ടാറിൽ ഒട്ടിയും കണ്ണു തുറക്കാനും സാധിക്കാത്ത അവസ്ഥയിൽ; മിണ്ടാപ്രാണിയുടെ ദുരവസ്ഥയിൽ കണ്ണുനിറഞ്ഞ് ഉടമ; ഒടുവിൽ രക്ഷപെടുത്തിയത് മൃഗഡോക്ടറെ എത്തിച്ച്; പൊലീസ് അന്വേഷണം തുടങ്ങി
September 11, 2020കോട്ടയം: മിണ്ടാ പ്രാണിയോട് മനുഷ്യന്റെ ക്രൂരത. എട്ടുമാസം ഗർഭമുള്ള എരുമയുടെ പുറത്ത് ഉരുകിയ ടാറൊഴിച്ചാണ് കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി കാട്ടിയിരിക്കുന്നത്. ഉരുകി ഒലിച്ച ടാറുമായി ഒരു രാത്രി മുഴുവൻ വേദന കൊ...
MNM Recommends +
-
ലൈംഗിക ആരോപണ നേരിടുന്ന പ്രജ്വൽ രേവണ്ണയെ സസ്പെൻഡ് ചെയ്തു ജെഡിഎസ്; തീരുമാനമെടുത്തത് കോർ കമ്മിറ്റി യോഗം; പ്രജ്വൽ രേവണ്ണയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ ഉത്തരംപറയേണ്ടത് കോൺഗ്രസ് സർക്കാരെന്ന് അമിത് ഷാ; വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടു
-
'ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ബോട്ട് മുക്കി വഴി എളുപ്പമാക്കി'; ഭോജ്പുരി നടി അന്നപൂർണ്ണ ജീവനൊടുക്കിത് നിഗൂഢമായ വാട്സ് ആപ്പ് സ്റ്റാറ്റസും ഇട്ടതിന് ശേഷം; മൊബൈൽ ഫോൺ അടക്കം പരിശോധിച്ചു പൊലീസ്; മരിച്ചത് ഹിന്ദി സീരിയലുകളിലും വെബ് സീരീസിലും അഭിനയിച്ച നടി
-
വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ എന്ന് റിപ്പോർട്ട്; ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ
-
ഇ പി ജയരാജൻ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കൽ ഡീൽ; ബിജെപിയുമായി സിപിഎം ഡീൽ തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത്; തുടർഭരണം ബിജെപിയുടെ സംഭാവന; വിമർശിച്ചു ചെന്നിത്തല
-
ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ല; ബിജെപിയിൽ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവർത്തകർക്കും പൊതു സമൂഹത്തിനും അറിയാം; ശോഭയ്ക്കും ജാവദേക്കറിനും ഒളിയമ്പുമായി സുരേന്ദ്രന്റെ വിശ്വസ്തൻ; രഘുനാഥിന്റെ പോസ്റ്റ് ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾക്ക് തെളിവ്
-
തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
-
ലോഡ് കൂടുമ്പോൾ വൈദ്യുത ലൈനിൽ തകരാറുണ്ടാകുന്നു; ട്രാൻസ്ഫോർമറും ചീത്തയാകുന്നു; അപ്രഖ്യാപിത ലോഡ് ഷെഡിംഗിന്റെ പേരിൽ ജനരോക്ഷവും; വൈദ്യുത നിയന്ത്രണം അനിവാര്യം; ലോഡ് ഷെഡിംഗിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി കെ എസ് ഇ ബി; പ്രതികരിക്കാതെ സർക്കാരും
-
യുകെയിലേക്കും ജർമ്മനിയിലേക്കും കാനഡയിലേക്കും അടക്കം മലയാളികൾ കൂടു മാറിയത് കേരളം സിംഗപ്പൂരാകുന്നത് കാത്തുനിൽക്കാതെ; പതിനായിരങ്ങൾ കേരളം ഉപേക്ഷിച്ചത് ആദ്യം പ്രതിഫലിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിൽ; കേരളമൊട്ടാകെ വോട്ടു ചെയ്യാൻ ആളു കുറയുന്ന കാലം
-
റായ് ബറേലിയിൽ രാഹുൽ മത്സരിച്ചേക്കും. ജയിച്ചാൽ വയനാടിനെ വിട്ട് യുപിയിൽ നിന്നുള്ള എംപിയാകും; അമേഠിയിലെ മത്സരത്തിന് പ്രിയങ്കയ്ക്ക് താൽപ്പര്യമില്ല; വാദ്രയ്ക്ക് സീറ്റ് കൊടുക്കാൻ കോൺഗ്രസിലും എതിർപ്പ്; പുതിയ ഫോർമുല ഇങ്ങനേയോ?
-
വിഴിഞ്ഞത്തിന് രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖ പദവി നൽകി കേന്ദ്രം; ഇനി വലിയ കപ്പലുകളും തിരുവനന്തപുരത്തിന്റെ തീരത്ത് എത്താം; ട്രയൽ റൺ മെയ് രണ്ടാം വാരത്തിന് ശേഷം; രണ്ടാം തീയതി മന്ത്രി വാസവന്റെ അവലോകന യോഗം; വിഴിഞ്ഞത്ത് അവസാന ഘട്ട ഒരുക്കങ്ങൾ അതിവേഗതയിൽ; ഇന്ത്യയും ഇനി തുറമുഖ ഹബ്ബ്
-
വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
-
സിപിഎമ്മിന്റെ അഴിമതി കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയരാജൻ; സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ജയരാജൻ മടങ്ങിയത് സെഞ്ച്വറി അടിച്ച ബാറ്റ്സ്മാനെ പ്പോലെയെന്ന് കെ സുധാകരൻ
-
സ്കൂൾ അവധിയായതിനാൽ അച്ഛനൊപ്പം താമസം മാറ്റിയ മകളും കൊച്ചു മക്കളും; വീട്ടിലെ ചെടി നനയ്ക്കാൻ എത്തിയ ജേക്കബ് അറിഞ്ഞത് സമാനതകളില്ലാത്ത കവർച്ച; വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും കവർന്നത് 42 പവൻ; കേരളാ പൊലീസിനെ വലയ്ക്കാൻ മറ്റൊരു മോഷണവും
-
ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
-
'റൺ ഫോർ മോദി' ഇവന്റ്റുമായി ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി; നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് ഇന്ത്യാക്കാർ ലണ്ടൻ തെരുവുകളിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പ് ആവേശം ബ്രിട്ടനിലേക്ക് പടരുമ്പോൾ
-
ഹംസ യൂസഫ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജി വെച്ചു; തീരുമാനം പുറത്താക്കുമെന്ന ഘട്ടമെത്തിയപ്പോൾ; ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി അടുത്ത ഫസ്റ്റ് മിനിസ്റ്റർ ആയേക്കും; സ്കോട്ലാൻഡിൽ അധികാരമാറ്റം
-
അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
-
ചെറുകുന്നിൽ കാർ ലോറിയിലിടിച്ച് ഭീമനടി സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടത് കോഴിക്കോട് കൃപാലയം ഹോസ്റ്റലിൽ അന്തേവാസികളെ സന്ദർശിച്ചു മടങ്ങും വഴി; മരിച്ചവർ നാട്ടുകാരുടെ പ്രിയപ്പെട്ടവർ; ദുരന്തത്തിൽ നടുങ്ങി കണ്ണൂർ
-
കരിപ്പൂരിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു; നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ
-
നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത് പിറകേ വന്ന ലോറി; ഇടിയുടെ ആഘാതത്തിൽ ദിശ തെറ്റി ആ കാർ ഇടിച്ചു കയറിയത് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയിൽ; കാറിന്റെ ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലായി; ബോഡി ഒടിഞ്ഞു രണ്ടായി; കണ്ണപുരത്തെ ദുരന്തം സ്ഥിര അപകട മേഖലയിൽ