1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

'വീഡിയോ കണ്ട് എന്റെയും കണ്ണുനിറഞ്ഞു; ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിൽ കുരിശുകവല എത്തിയപ്പോഴാണ് റോഡിന് നടുക്ക് കാഴ്ചയില്ലാത്ത ഒരാൾ റോഡ് ക്രോസ് ചെയ്യാൻ വിഷമിക്കുന്നത് കണ്ടത്; ഉടനെ ബസ് തടഞ്ഞുനിർത്തി ആളുടെ കൈപിടിച്ച് കയറ്റി വിട്ടു; സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടാണ് ഭർത്താവ് പോലും വിവരം അറിഞ്ഞത്; തിരുവല്ലയിലെ ആ യുവതിയെ തേടി മറുനാടൻ എത്തിയപ്പോൾ

July 08, 2020 | 04:53 pm

 തിരുവല്ല: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി അന്ധനായ ഒരു വഴിയാത്രക്കാരനെ ബസിൽ കയറ്റി വിടുന്ന ഒരു യുവതി യുടെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആ നല്ല മന...

സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും; യുഎഇയുമായുള്ള നയതന്ത്ര വിഷയങ്ങളുള്ളതിനാൽ കള്ളക്കടത്ത് കേസിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം; ഇൻർപോൾ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ സഹായം ഉറപ്പാക്കും; ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അന്വേഷണത്തെ നിരീക്ഷിക്കും; നയതന്ത്ര ബാഗിലെ കടത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കാൻ ഉടൻ സിബിഐ എത്തും

July 08, 2020 | 02:19 pm

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. ഇതിനുള്ള നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയ്ക്ക് നൽകിയതായാണ് സൂചന. യുഎഇയും ഇന്ത്യയും തമ്മിലെ നയതന്ത്ര വിഷയമാതു കൊണ്ടാണ് അന്വേഷണം സിബ...

സഹോദരന്റെ സിപിഎം ബന്ധങ്ങൾ വിനയാകും; ഫോൺ വിളിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകിയതിൽ അന്വേഷണ ഏജൻസിയിൽ അതൃപ്തി ശക്തം; സ്വർണ്ണ കടത്ത് കേസിൽ ഇനി അനീഷ് ബി രാജിന് ചുമതലകളുണ്ടാകില്ല; ജോയിന്റ് കമ്മീഷണറുടെ വിശ്വാസ്യത പോയെന്ന് വിലിയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും; കേന്ദ്ര ഏജൻസിയിലെ സഖാവിന് പണികിട്ടുന്നത്‌ അമിത് ഷായുടെ ഉഗ്രശാസനത്തിന്റെ ഫലം

July 08, 2020 | 01:31 pm

കൊച്ചി: സിപിഎം ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കുമെന്ന് സൂചന. കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ അനീഷ്...

ചേട്ടൻ തേവര വാർഡിലെ പഴയ കൗൺസിലർ; പാർട്ടി ഏര്യാ കമ്മറ്റി അംഗം; പോരാത്തതിന് പിആർ റെനീഷ് ഡിടിപിസി അംഗവും; മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റവിമുക്തനാക്കിയത് കേന്ദ്ര ഏജൻസിയിലെ അന്വേഷണ ഉദ്യോഗസ്ഥൻ കുടുംബം നവോത്ഥാന മതിലിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചതും ചർച്ചകളിൽ; സ്വപ്‌നാ സുരേഷിന് വേണ്ടിയുള്ള ഫോൺ വിളിയിൽ കോൺഗ്രസും ബിജെപിയും ആരോപണം തുടരും; ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജ് കംസ്റ്റംസിനുള്ളിലെ സഖാവോ?

July 08, 2020 | 10:41 am

കൊച്ചി: സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് വരുത്തി തീർക്കാനായി സിപിഎം അനുഭാവമുള്ള കസ്റ്റംസ് ഓഫീസർ ശ്രമിക്കുന്നു എന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും സജീവമാകുന്നതിന് കാരണം ചില കുടും...

രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്‌നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്‌സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ

July 07, 2020 | 09:53 pm

കൊച്ചി: ഓൺ ലൈൻ ക്ലാസിന്റെ പേരിൽ സ്‌ക്കൂൾ മാനേജ്മെന്റ് കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായി പരാതി. തൃപ്പൂണിത്തുറ ചോയിസ് സ്‌ക്കൂളിനെതിരെയാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത...

അച്ഛൻ പറഞ്ഞിട്ടും വിശ്വാസമായില്ല; ഇനി ബന്ധുക്കൾക്ക് തെറ്റ് പറ്റിയതാണെങ്കിലോ? മൊബൈലിന് റേഞ്ച് കിട്ടാൻ പുലരും വരെ കാത്തിരിപ്പ്; വെളിച്ചം വീണതോടെ ഏഴ് കിലോമീററർ ഓടി കുന്നുംപുറത്ത് കയറിയപ്പോൾ സിനി ടീച്ചർ റേഞ്ചിൽ; ഫുൾ എ പ്ലസാണെന്ന് അച്ഛൻ പറഞ്ഞത് സത്യമോ എന്ന് ചോദിച്ച് മറുപടി വരും മുമ്പേ റേഞ്ച് ഔട്ട്; 150 കിലോമീറ്റർ താണ്ടി എസ്എസ്എൽസി എഴുതിയ ശ്രീദേവിയുടെ അനുഭവങ്ങൾ

July 06, 2020 | 10:28 pm

തൃശൂർ: വനത്തിനുള്ളിൽ നിന്നും 150 കിലോമീറ്റർ താണ്ടി എത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫുൾ എപ്ലസ് വാങ്ങിയ ആദിവാസി പെൺകുട്ടി ശ്രീദേവി തന്റെ വിജയം അറിഞ്ഞത് കഴിഞ്ഞ ദിവസം. ജൂലൈ നാലിന് രാത്രിയോടെ ഫലമറിഞ്ഞെങ്ക...

വിവാഹം അടുത്തപ്പോൾ അനുഷ സന്തോഷവതിയായിരുന്നു; കല്യാണത്തിനായി വാങ്ങിയ സ്വർണം സമീപവാസികളെ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി സംസാരിക്കുകയും ചെയ്തു; വിവാഹ തലേന്ന് ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്തതിന് ശേഷം; മൃതദേഹം കണ്ടെത്തിയത് ഇയർഫോൺ കയ്യിൽ മുറുക്കി പിടിച്ച നിലയിലും; കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് ഫോൺ സംഭാഷണത്തിന് ഇടയിലെ സംഭവങ്ങളാകാമെന്ന് നിഗമനം; തൃശ്ശൂരിൽ പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

July 05, 2020 | 03:40 pm

തൃശൂർ: വിവാഹത്തലേന്ന് പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മൊബൈൽ ഫോൺ എറിഞ്ഞു തകർത്തതിന് ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ പെൺകുട്ടിയുടെ മൊബൈൽ ഫോണ...

നെഞ്ചുവേദനയെ തുടർന്ന് ദേവദാസിനെ വി എസ്എം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഹൃദയവാൽവിൽ മൾട്ടിപ്പിൾ ബ്ലോക്കെന്ന് ഡോ.ശ്രീനിവാസ്; ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കുമെന്നും മുന്നറിയിപ്പ്; 1,80,000 രൂപ കെട്ടിവച്ച് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ പൾസ് കുറഞ്ഞെന്നും നില ഗുരുതരമെന്നും ഡോക്ടർ; മരണശേഷം അന്വേഷിച്ചപ്പോൾ രണ്ടുസ്‌റ്റെന്റ് കയറ്റിയത് അപകടകാരണമെന്ന്; ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഹൃദയവാൽവിൽ തറഞ്ഞ് വീട്ടമ്മ മരിച്ചതിന് പിന്നാലെ വി എസ്എം വീണ്ടും വിവാദത്തിൽ

July 04, 2020 | 09:43 pm

ആലപ്പുഴ: ഹൃദയവാൽവിൽ ബ്ലോക്ക് കണ്ടുപിടിക്കാനായി ആൻജിയോഗ്രാം പരിശോധന നടത്തുന്നതിനിടെ കത്തീറ്റർ ഒടിഞ്ഞതിനെ തുടർന്ന് മരണപ്പെട്ട വീട്ടമ്മയുടെ വാർത്ത വന്നതിന് പിന്നാലെ മാവേലിക്കര തട്ടാരമ്പലം വി എസ്.എം ആശുപത...

ഭാര്യയുടെ 3 ലക്ഷവും 25 പവനും മദ്യപിച്ചും ചീട്ടുകളിച്ചും അവിഹിത ബന്ധക്കാർക്കുമായി ധൂർത്തടിച്ചു; 50 സെന്റ് സ്ഥലവും കൂടി കൈക്കലാക്കിയതോടെ ഭാര്യയെ ആട്ടിപ്പുറത്താക്കി; പരാതിപ്പെട്ടെങ്കിലും പൊലീസിനെ സ്വാധീനിച്ച് തലയൂരി യൂറോപ്പിലേക്ക് കടന്നു; കൊല്ലത്ത് മകൾക്കൊപ്പം കഴിയുന്ന വയോധിക ആത്മഹത്യയുടെ വക്കിൽ; ഭർത്താവും മകനും യൂറോപ്പിലായിട്ടും ദുരിതത്തിൽ കഴിയുന്ന അനു പി കോരുതിന്റെ സങ്കടക്കരച്ചിൽ

July 04, 2020 | 03:56 pm

കൊല്ലം: സ്വത്ത് കൈക്കലാക്കിയ ശേഷം വയോധികയായ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് യൂറോപ്പിലേക്ക് കടന്നതായി പരാതി. കൊട്ടാരക്കര പവിത്രേശ്വരം തെക്കുംപുറം പുത്തൻവീട്ടിൽ സെൽവിൻ ജേക്കബാണ് ഭാര്യ അനു പി കോരുതിനെ ഉപേക്...

ഷംന കാസിമിന്റെ വീട്ടിൽ സിനിമ നിർമ്മാതാവെന്ന പേരിൽ വന്നത് പന്തലു പണിക്കാരൻ; കോട്ടയം സ്വദേശിയായ രാജു എത്തിയത് ജോണിയായി അഭിനയിച്ച്; ഉമ്മയോട് പറഞ്ഞത് ഷംന വിളിച്ചിട്ടാണ് വീട്ടിൽ എത്തിയതെന്ന്; നടിയുടേതെന്ന് പറഞ്ഞു വാട്‌സ് ആപ്പ് സന്ദേശം കാണിക്കുകയും ചെയ്തു; സംശയം തോന്നിയ മാതാവ് വീട്ടിൽ കയറ്റാതെ ഷംനയെ ഫോണിൽ വിളിച്ചതോടെ കള്ളം പൊളിഞ്ഞു; സൗണ്ട് ഉപകരണങ്ങളും പന്തലും വാടകയ്ക്ക് നൽകുന്ന രാജു വീട്ടിൽ എന്തിന് വന്നെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഒരുങ്ങി പൊലീസ്

July 04, 2020 | 02:59 pm

കൊച്ചി: പന്തലു പണിക്കാരനായ ആളാണ് ഷംന കാസിമിന്റെ വീട്ടിൽ സിനിമ നിർമ്മാതാവെന്ന പേരിൽ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തൽ പണിക്കാരൻ രാജുവാണ്, ജോണി എന്ന നിർമ്മാതാവായി വീട്ടിലെത്തിയ...

ചെവിയിൽ മരുന്നൊഴിച്ച് കാത്തിരുത്തിയത് രോഗികളെല്ലാം പോകുന്നതു വരെ; തനിച്ചെത്തിയതാണെന്ന് കരുതിയ യുവതിയെ റൂമിനുള്ളിൽ വച്ച് കടന്നു പിടിച്ചു; നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെ സംഘർഷം; സംഘപരിവാറുകാരനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം; അറസ്റ്റിലായ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് ക്രിമിനൽ കേസുകളിലെ പ്രതി

July 03, 2020 | 08:46 pm

കണ്ണൂർ: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരത്തെ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് നായിക്കിനെയാ...

ദുബായിൽ ഷൂസിന്റെ മൊത്തവ്യപാരിയായ യാസിർ നാട്ടിൽ എത്തിയത് ലോക് ഡൗണിന് മുമ്പ്; പണിയെല്ലാം മുടങ്ങിയിരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു 'പണി'; ആരാണ് ഈ ടിക് ടോക് താരം എന്ന ആകാംക്ഷയിൽ ഇരുന്നവരോട് താൻ അത്ര താരമൊന്നുമല്ലെന്ന നാണം കലർന്ന മറുപടിയും; ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച തട്ടിപ്പ് സംഘവുമായി ഒരുബന്ധവുമില്ലെന്ന് കൊച്ചി പൊലീസിന് മൊഴി നൽകി യാസിർ; മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യും

July 03, 2020 | 03:08 pm

കൊച്ചി: നടി ഷംനാ കാസിമിനെ തട്ടിപ്പ് സംഘം വലയിൽ വീഴ്‌ത്താൻ ഉപയോഗിച്ച ടിക്ക് ടോക്ക് താരം യാസിറിനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. തനിക്ക് തട്ടിപ്പ് സംഘവുമായോ നടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് മൊഴി ന...

കൊലപാതകത്തിലും ഗൂഢാലോചനയിലും അമ്മയും മകളും പങ്കാളികളല്ല; തെളിവ് നശിപ്പിക്കലിനും ഗാർഹിക പീഡനത്തിനും കൂട്ടു നിന്നതിന് തെളിവും; അഞ്ചലിലെ ക്രൂരതയിൽ രേണുകയും മകളും പ്രതികളാകും; കൊലക്കുറ്റത്തിൽ കുറ്റപത്രം നൽകിയ ശേഷം സ്ത്രീധന പീഡനത്തിൽ സൂര്യയും അമ്മയും അറസ്റ്റിലാകും; ഉത്രാ കൊലപാതകത്തിൽ സൂരജിന്റെ കുടുംബം ഒന്നാകെ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി; ചോദ്യം ചെയ്യലിൽ രേണുകയും സൂര്യയും കുടുങ്ങുമ്പോൾ

July 03, 2020 | 11:43 am

കൊല്ലം: ഉത്രയെ കരിമൂർഖനെ ഉപയോഗിച്ച് കൊല നടത്തിയ കേസിൽ പ്രതി സൂരജിന്റെ മാതാവ് രേണുകയ്ക്കും സഹോദരി സൂര്യക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ ഗാർഹിക പീഡനത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം....

ചായകുടിച്ചപ്പോൾ ഗ്യാസ് കയറി ഛർദ്ദിയും തലകറക്കവും; തട്ടാരമ്പലത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ ആൻജിയോ ഗ്രാം ചെയ്യണമെന്ന് ഡോക്ടർ; ആൻജിയോ ഗ്രാമിനിടെ ഉപകരണം ഒടിഞ്ഞ് ഹൃദയത്തിൽ തറച്ചതോടെ പരുമല ഹോസ്പിറ്റലിലേക്ക് മാറ്റി; ശസ്ത്രക്രിയയിൽ ഉപകരണം മാറ്റിയെങ്കിലും ആഴ്ചകൾക്കുള്ളിൽ കുഴഞ്ഞ് വീണ് മരണവും; മാവേലിക്കര വി എസ്.എം ഹോസ്പിറ്റലിനെതിരെ പരാതിയുമായി ബന്ധുക്കൾ; പണം നൽകി ഒത്തു തീർപ്പിനായി കാർഡിയോളജിസ്റ്റ് ശ്രീനിവാസും

July 02, 2020 | 04:29 pm

ആലപ്പുഴ: ഛർദ്ദിയും തലകറക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഒടിഞ്ഞ് ഹൃദയവാൽവിൽ തറഞ്ഞു കയറി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഹരിപ്പാട് ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ...

MNM Recommends

Loading...
Loading...