1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതലുള്ള സ്‌കൂളുകൾ സർക്കാറിന് വരുത്തിവെക്കുന്നത് 3391 കോടിയുടെ അധിക ചെലവ്; എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം ബന്ധുനിയമനമാക്കുന്ന ശൈലി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു; ജീവനക്കാരുടെ എണ്ണം കുറവായിട്ടും എല്ലാം മികച്ച രീതിയിൽ പോകുന്നത് മോട്ടോർ വാഹന വകുപ്പിൽ; 5412 അൺ എക്കണോമിക്ക് സ്‌കൂളുകൾ അടച്ചുപൂട്ടി കുട്ടികളെ ഊട്ടിയിലെ സ്‌കൂളിൽ വിട്ടു പഠിപ്പിച്ചാൽ അതാകും സർക്കാറിന് ലാഭം; സർക്കാർ ശമ്പളത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ

May 04, 2020 | 12:05 pm

ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതൽ - പ്രതിവർഷം 3391 കോടിയുടെ അധിക ചെലവ്. മോട്ടോർ വാഹന വകുപ്പിൽ വാഹനങ്ങൾ കൂടിയത് 20 ഇരട്ടി ജീവനക്കാർ കൂടിയത് ഇരട്ടി മാത്രം. സർക്കാർ ചെലവ് കുറക്കാൻ...

പോസ്റ്റ് ലോക്ക്ഡൗൺ കാലത്ത് പിണറായിസർക്കാർ ലോക്ക് ഡൗണിലാകുമോ? ഐസക്കിന്റെ പ്രതിദിന 5000 കോടി നഷ്ടം വെറും ഉണ്ടയില്ലാ വെടി; കേന്ദ്രത്തിലോട്ടു കൈനീട്ടിയിട്ടും കാര്യമില്ല; കൊറോണയുടെ ജനസംഖ്യക്കും എണ്ണത്തിനും അനുസരിച്ച് വല്ലതും കിട്ടിയാലായി; കേന്ദ്രസഹായം ആവശ്യപ്പെട്ട് ജനങ്ങളെ കൊള്ളയടിക്കരുത്, വിദേശ സഹായവും കിട്ടില്ലെന്നതിനാൽ മുണ്ടുമുറുക്കി തന്നെ ഉടുക്കണം ഐസക്കേ; ജെയിംസ് വടക്കന്റെ വിശകലനം

April 16, 2020 | 04:01 pm

കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗണിലായ കേരളത്തിന്റെ പ്രതിദിന നഷ്ടം 5000 കോടി രൂപയാണെന്ന കേരള ധനമനന്ത്രി തോമസ് ഐസക്കിന്റെ ചാനൽ പ്രഖ്യാപനം ഉണ്ടയിലിലാ വെടിയായിരുന്നു. കേരളം ഭരിച്ച ധനമന്ത്രിമാരിലെ ആദ്യത്തെ...

ലോക് ഡൗൺ കൂടി വന്നതോടെ സർക്കാർ നീങ്ങുന്നത് ആനവണ്ടിയുടെ ഗതികേടിലേക്ക്; വലിയ നികുതി നൽകുന്ന തുണിക്കടകളും സ്വർണക്കടകളും വാഹന റീട്ടെയിൽ ഷോപ്പുകളും ഗൃഹോപകരണ വിൽപന മാളുകളും അടഞ്ഞുതന്നെ; കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയും; ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിയില്ലെങ്കിൽ സർക്കാർ വണ്ടി ഓട്ടം നിൽക്കും; കിഫ്ബി പ്രതീക്ഷയല്ല കേരളത്തിന്റെ അന്തകൻ: സാമ്പത്തിക വിദഗ്ധൻ ജെയിംസ് വടക്കന്റെ വിശകലനം

April 14, 2020 | 04:03 pm

 കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ ? കേരളമെ കേട്ടാലും: => ആരും രക്ഷിക്കില്ല=> ആരും സഹായിക്കില്ല=> കൈ നീട്ടിയിട്ട് കാര്യമില്ല=> ഉള്ളത് യുക്തിസഹമായി വീതം വെക്കുക=> പിച്ച രാഷ്ട്രീയം അ...

രൂപ വേവിച്ചു തിന്നാൽ വിശപ്പടക്കാനാവില്ല; കൊറോണക്ക് പോലും വേണ്ടാത്ത 29.96 ലക്ഷം കർഷകർക്ക് നിങ്ങൾ എന്തുകൊടുത്തു? ലോക്ക് ഡൗൺ കാലത്ത് കർഷകരിൽ നിന്നും സർക്കാർ സംവിധാനങ്ങൾ എത്ര കിലോ പച്ചക്കറിയും മറ്റു കാർഷിക ഉൽപന്നങ്ങളും എന്നുകൂടി ജനങ്ങളെ അറിയിക്കണം; പാളത്തൊപ്പി വെച്ച് കർഷകരെ നയിക്കുന്ന നേതാക്കളും ഈ കാര്യങ്ങൾ വിശ്രമവേളയിൽ ചിന്തിക്കണം; ജെയിംസ് വടക്കൻ എഴുതുന്നു

April 06, 2020 | 04:53 pm

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുൻപ് നരേന്ദ്ര മോദി സർക്കാർ കർഷകർക്കായി അവതരിപ്പിച്ച പ്രധാനമന്ത്രി കർഷക സമ്മാൻ (PM കിസാൻ) പദ്ധതിയിലൂടെ 6000 രൂപ ലഭിച്ച 29.96 ലക്ഷം കർഷക കുടുംബങ്ങൾ കേരളത്തിലുണ്ട്. ഈ പദ്ധതി കേ...

87ൽ മാണിയുടെ ചോര കൊതിച്ച കരുണാകരന് ഒപ്പം നിന്ന ഭീകരൻ! ആൻണി ഗ്രൂപ്പിന് ആഭ്യന്തരം പോയതും വയലാർ രവിക്ക് രാജിവയ്‌ക്കേണ്ടി വന്നതും അന്ന് ധനമന്ത്രിയോട് റവന്യു മന്ത്രിക്കുണ്ടായ പക; മാണി ഗ്രൂപ്പിലെ നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുന്ന വൈഭവം കാട്ടുന്ന നേതാവ്; ഇപ്പോൾ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖം; ആദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമെന്നത് പിജെ ജോസഫിന്റെ പൊയ് മുഖമോ? കേരളാ കോൺഗ്രസിൽ സംഭവിക്കുന്നത്

May 20, 2019 | 08:28 am

കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിലാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം പാർട്ടി പിടിച്ചെടുക്കാൻ പിജെ ജോസഫ് നടത്തുന്ന നീക്കങ്ങളാണ് ഇതിന് കാരണം. പാർട്ടിയിൽ ജോസ് കെ മാണിക്കാണ് കൂടുതൽ പിന്തുണ. ...

സെസിലൂടെ കെഎസ്ആർടിസി യാത്രാക്കൂലി കൂട്ടിയതിന് പിന്നിൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദം; യാത്രക്കാരിൽ നിന്നും പിടിക്കുന്ന അധിക തുക പോകുന്നത് പെൻഷൻ ഫണ്ടിലേക്ക്; യാത്രക്കാർക്ക് ഗുണം ചെയ്യുന്ന അപകട ഇൻഷുറൻസിന്റെ പേരിൽ പകൽകൊള്ളയെന്നും ആക്ഷേപം

April 01, 2015 | 06:13 pm

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റിന് അധിക സെസ് ഏർപ്പെടുത്തി അധികതുക സമാഹരിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് തിരിച്ചടിയാണെന്ന ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമാ...

ശബരിമല തീർത്ഥാടനം തടസ്സപ്പെടാതിരിക്കാനല്ലേ ഈ മാസം സർക്കാർ 40 കോടി നൽകിയത്? അടുത്തമാസം കെഎസ്ആർടിയിലെ ജീവനക്കാർക്ക് ആര് ശമ്പളം നൽകും? ആനവണ്ടിയെ തകർക്കുന്നത് സൂപ്പർക്ലാസ് വിവാദം

December 07, 2014 | 02:48 pm

സർക്കാർ 40 കോടി നൽകിയതുകൊണ്ട് മാത്രമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഈ മാസം നൽകാനായത്. അടുത്ത മാസം എന്താകും അവസ്ഥ. ശബരിമല തീർത്ഥാടനക്കാലമായതിനാൽ പത്തനംതിട്ട കേന്ദ്രീകരിച്ച് തൊഴിലാളി സംഘടനകൾ നടത്തിയ...

കെഎസ്ആർടിസിക്കു പാരവയ്ക്കുന്ന സ്വകാര്യ ബസുകൾ; ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്കു അനുമതി നൽകിയതു തിരിച്ചടിയായി; ആര്യാടന്റെ നിർദ്ദേശം നടപ്പിലാക്കിയാൽ കോർപ്പറേഷൻ രക്ഷപ്പെടുമോ? മറുനാടൻ പരമ്പര തുടരുന്നു

December 06, 2014 | 05:46 pm

തിരുവനന്തപുരം: പല ഉന്നതർക്കും സ്വകാര്യ ബസ് സർവീസുകൾ സ്വന്തമായുണ്ടെന്നുള്ളതു പരസ്യമായ രഹസ്യമാണ്. സ്വകാര്യ ബസ് സർവീസുകൾക്കുവേണ്ടി കെഎസ്ആർടിസിയെ കുരുതികൊടുക്കുന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. ദേശസാൽക...

ഷെഡ്യൂൾ റദ്ദാക്കൽ മൂലം കഴിഞ്ഞവർഷം നഷ്ടം 846 കോടി; ഒരു പെൻഷൻകാരന് പ്രതിവർഷം നൽകേണ്ടത് 1.20 ലക്ഷം രൂപ; ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരോട് വിവേചനം: കെഎസ്ആർടിയെ ഊർദ്ധശ്വാസം വലിപ്പിക്കുന്നത് ഇങ്ങനെ

December 05, 2014 | 05:19 pm

തിരുവനന്തപുരം: ഷെഡ്യൂൾ റദ്ദാക്കൽ മൂലം കഴിഞ്ഞവർഷം നഷ്ടം 846 കോടി; ഒരു പെൻഷൻകാരന് പ്രതിവർഷം നൽകേണ്ടത് 1.20 ലക്ഷം രൂപ; ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരോട് വിവേചനം: കെഎസ്ആർടിയെ ഊർദ്ധശ്വാസം വലിപ്പിക്കുന്ന ക...

നന്നാക്കാൻ ശ്രമിച്ച് കൈയടി നേടിയ ഗണേശ് കുമാറും മാത്യു ടി തോമസും; ഒന്നിനും കഴിയുന്നില്ലേ.. എന്നു പറഞ്ഞ ആര്യാടൻ; കെഎസ്ആർടിസിയുടെ നഷ്ടക്കണക്കുകളുടെ വാസ്തവമെന്ത്? മറുനാടൻ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം

December 04, 2014 | 03:04 pm

തിരുവനന്തപുരം: മാറി മാറി വരുന്ന സർക്കാറിന്റെ നയങ്ങളും മന്ത്രിമാരും കെഎസ്ആർടിയുടെ ലാഭനഷ്ട കണക്കുകളെ എങ്ങനെ സ്വധീനിച്ചു? ഈ ചോദ്യവും ഉതിനുള്ള ഉത്തരവും ഏറെ പ്രസക്തമാണ്. കെഎസ്ആർടിസിയെ നന്നാക്കാൻ ആത്മാർത്ഥമ...

ഒരു സ്വകാര്യ ബസുള്ളവൻ മുതലാളി; ആറായിരം ബസ് ഉണ്ടായിട്ടും കെഎസ്ആർടിസിക്ക് പറയാൻ ദാരിദ്ര്യം മാത്രം: ആനവണ്ടിക്ക് ആണിയടിക്കുന്നത് ആര്? മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു

December 03, 2014 | 01:10 pm

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും നഷ്ടത്തിൽ ഓടുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ് ആർടിസി. പ്രാരാബ്ധക്കാരായ ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാറില്ല. പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ ലഭിക്കാതെ ...

MNM Recommends

Loading...
Loading...