1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

May / 2024
04
Saturday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

താഴത്തെ നില വാടകയ്ക്ക് കൊടുത്തിരിക്കുന്ന ലാലൻ; മേൽപ്പാലത്തിന് താഴെ വാടകയ്ക്ക് കഴിയുന്ന ജോർജ്ജും; അനീഷ് ജോർജിനോടുള്ള പ്രവാസിയുടെ പകയ്ക്ക് കാരണം സാമ്പത്തിക അന്തരമോ? ഒരേ പള്ളിയിൽ വച്ച് സ്ഥിരമായി കണ്ടുമുട്ടുന്ന യുവാവിനെ കള്ളനെന്ന് കരുതി കുത്തിയെന്നത് പച്ചക്കള്ളം

December 30, 2021

തിരുവനന്തപുരം: തന്റെ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി പേട്ടയിൽ കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ കുടുംബം. സൈമൺ ലാലന് അനീഷിനോട് പകയുണ്ടായിരുന്നുവെന്നും അനീഷിന്റെ അച്ഛൻ പറയുന്നു. ആ...

ഓമിക്രോൺ വ്യാപനം കുതിക്കുന്നു; പുതുവത്സര ആഘോഷം അകത്തും പുറത്തും വേണ്ട; ഉത്തരവുമായി മുംബൈ പൊലീസ്

December 30, 2021

മുംബൈ: കോവിഡിന്റെ ഓമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ മുംബൈയിൽ പുതുവർഷ ആഘോഷത്തിനു വിലക്ക്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി അടഞ്ഞതോ തുറന്നതോ ആയ ഒരിടത്തും ആഘോഷങ്ങൾ അനുവദനീയമല്ലെന്ന് മുംബൈ പൊ...

ഐസോലേഷൻ നിയമങ്ങളും ടെസ്റ്റിങിലും മാറ്റം വരുത്താൻ ഓസ്‌ട്രേലിയ; കോവിഡ് പോസീറ്റിവായർ 7 ദിവസം മാത്രം ഐസോലേഷൻ

December 30, 2021

രാജ്യത്ത് ഉയരുന്ന വൈറസ് കേസുകൾ രാജ്യത്തിന്റെ ടെസ്റ്റിങ്, ഹെൽത്ത് മേഖലകളെ സമ്മർദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതോടെ അടുത്ത സമ്പർക്കം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളലും നിയമങ്ങളിലും അടുമുടി പരിഷ്‌കാരം ...

ഇനി കോലിക്ക് ഒരവസരം കൂടി മാത്രം; ട്വന്റി ട്വന്റിയിലെ ക്യാപ്ടൻ സ്ഥാനത്തിൽ കാട്ടിയ അനിഷ്ടവും പരസ്യ പ്രസ്താവനയും വിനയാകും; ബാറ്റിങ് ഫോമിന്റെ പേരിൽ ടെസ്റ്റ് നായകനെ മാറ്റുന്നത് സുവർണ്ണാവസരമാക്കാൻ ഗാംഗുലി

December 30, 2021

സെഞ്ചൂറിയൻ: ബിസിസിഐക്കെതിരെ പരസ്യപ്രഖ്യാപനവുമായി കോഹ്ലി രംഗത്ത് വരുമ്പോഴും താരത്തിന്റെ പ്രകടത്തിലെ പോരായ്മ താരത്തിന് തന്നെ തിരിടച്ചടിയാകുന്നു.കഴിഞ്ഞ രണ്ടുവർഷക്കാലത്തെ കളിക്കളത്തിലെ ഫോം കോഹ്ലിക്ക് പ്രത...

അച്ഛനും അമ്മയും പുറത്തേക്ക് പോയത് രണ്ടാമത്തെ മകളുടെ കൈകൾ കെട്ടിയിട്ട്; എന്തെങ്കിലും ആവശ്യം പറഞ്ഞ് കെട്ടഴിപ്പിച്ച് ഇളയമകൾ ക്രൂരത ചെയ്തുവെന്ന് നിഗമനം; കൊല്ലപ്പെട്ടത് വിസ്മയ തന്നെ; ജിത്തുവിനെ കണ്ടെത്താൻ ഊർജ്ജിത ശ്രമം; വീട്ടിൽ രക്തക്കറയും; അന്വേഷണം വൈപ്പിനിലേക്ക്

December 30, 2021

കൊച്ചി: പറവൂരിൽ വീടിനു തീപിടിച്ചു സഹോദരിമാരിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് പൊലീസ് ഏതാണ്ടു ഉറ...

സ്‌പെയിനിൽ കോവിഡ് ക്വാറന്റെയ്ൻ ഇനി ഏഴ് ദിവസം മാത്രം; നിലവിലെ 10 ദിവസത്തിൽ നിന്നും ഏഴാക്കി കുറയ്ക്കാൻ തീരുമാനം വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ജീവനക്കാരുടെ കുറവ് മൂലം

December 30, 2021

കോവിഡ് -19 പോസിറ്റീവ് ആകുന്ന ആളുകളുടെ നിർബന്ധിത ഐസൊലേഷൻ കാലയളവ് സ്‌പെയിൻ 10 ൽ നിന്ന് ഏഴ് ദിവസമായി കുറയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.അണുബാധകളുടെ വ്യാപനവും, ജീവനക്കാരുടെ കുറവും സമ്പദ്...

ടിഎംഎസ് കോളേജിന് എയിഡഡ് പദവി നൽകാമെന്ന് പറഞ്ഞ് 86 ലക്ഷം വാങ്ങി; ഗുരുവായൂർ ദേവസ്വം അംഗമാക്കാൻ 20 ലക്ഷവും; സിപിഐ നേതാക്കൾക്കെതിരായ ആരോപണത്തിൽ ഒളിച്ചു കളി തുടർന്ന് പൊലീസ്; പണം വാങ്ങിയത് പ്രതി പരസ്യമായി സമ്മതിച്ചിട്ടും കേസില്ല; കുന്ദമംഗലത്തെ റിട്ടേ എസ് ഐയുടെ വേദന കാണാതെ പൊലീസും

December 30, 2021

തൊടുപുഴ : കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങിയതായുള്ള പരാതിയിൽ പൊലീസ് ഒളിച്ചു കളി. വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ റിട്ട. എസ്‌ഐ പരാതി നൽകിയ...

കരുതൽഡോസിനു മുമ്പ് കോവിഡ് സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം; അവസരം തീയതിയിലുണ്ടായ പൊരുത്തക്കേട് മൂന്നാം ഡോസ് വൈകാൻ ഇടയാക്കുമെന്ന ആശങ്ക ഉയർന്നതോടെ; തെറ്റുതിരുത്താൻ ചെയ്യേണ്ടതെന്തൊക്കെ

December 30, 2021

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ച തീയതിയും സർട്ടിഫിക്കറ്റിലെ തീയതിയും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ, മൂന്നാമത്തെ ഡോസ് എടുക്കുന്നതിനുമുമ്പ് തിരുത്താം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതുമാസം കഴിഞ്ഞാണ് കരു...

നോർത്ത്‌ലാന്റ് ഒഴികെയുള്ള ന്യൂസിലന്റിലെ മറ്റേല്ലാ പ്രദേശങ്ങളും ഓറഞ്ച് ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് കീഴിൽ; നോർത്ത്‌ലാന്റ് റെഡിൽ തന്നെ

December 30, 2021

വ്യാഴാഴ്ച രാത്രി 11.59 മുതൽ നോർത്ത്ലാൻഡ് ഒഴികെയുള്ള ന്യൂസിലാൻഡിലെല്ലായിടവും ഓറഞ്ച് ട്രാഫിക് ലൈറ്റ് ക്രമീകരണത്തിലേക്ക് മാറി.അതായത് നിലവിൽ ചുവപ്പിലുള്ള പ്രദേശങ്ങൾ - ഓക്ക്ലാൻഡ്, ടൗപോ, റൊട്ടോറുവ തടാകങ്ങൾ,...

ഔദ്യോഗിക ജീവിതത്തിലെ പ്രതിസന്ധിയിൽ എന്നെ ചേർത്ത് പിടിച്ച് എന്നോടൊപ്പം നിന്ന സംഘടനയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഉള്ള അഭിനന്ദനം! മുഴുവൻ സഖാക്കളേയും പ്രതിസന്ധി ഘട്ടത്തിലും കൈവിടാതിരിക്കുക എന്നുള്ളത് നമ്മുടെ ധർമ്മമെന്ന് നേതാവും; കോട്ടൺഹില്ലിൽ നടന്നത് അട്ടിമറി; ഡിപിഐയുടെ കണ്ടെത്തലുകൾ ആവിയാകുമ്പോൾ

December 30, 2021

തിരുവനന്തപുരം: പ്ലസ് വൺ റിവാല്യുവേഷൻ ക്യാമ്പിൽ കുട്ടികളെ കൊണ്ട് ജോലി എടുപ്പിച്ച വിവാദത്തിൽ കുറ്റക്കാരിയെ രക്ഷിച്ചത് ഇടത് അനുകൂല സംഘടനയോ? സ്‌കൂളിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മിന്നിൽ സന്ദർശനവും മറ്റും...

ബുക്കർ പുരസ്‌കാരജേതാവ് കേരി ഹ്യൂം അന്തരിച്ചു; വിടപറഞ്ഞത് ന്യൂസിലാന്റിലെ ആദ്യ പുരസ്‌കാര ജേതാവ്

December 30, 2021

വെല്ലിങ്ടൺ: ബുക്കർ പുരസ്‌കാരംനേടിയ ന്യൂസീലൻഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലൻഡിലെ വേമേറ്റിലെ സ്വന്തം വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോൺ പീപ്പിളിന് 1...

ഗാന്ധിജി ഇന്ത്യ തകർത്തയാൾ; രാഷ്ട്രപിതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം;വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ; ചുമത്തിയത് വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീർത്തി പരാമർശം തുടങ്ങിയ വകുപ്പുകൾ

December 30, 2021

റായ്പുർ: മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാദുറാം ഗോഡ്സയെ പുകഴ്‌ത്തുകയും ചെയ്ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്റ്റിൽ.മധ്യപ്രദേശ് അതിർത്തിയിൽ നിന്ന് വ്യാഴാഴ്ച പ...

പുതുവൽസരം ആഘോഷിച്ച് ഉടൻ നേതാവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ അണികൾ; ഇറ്റലിയിലേക്ക് വയനാട് എംപി പോയത് ദോഹ വഴിയെന്ന് സൂചന; പഞ്ചാബിലെ റാലി മാറ്റേണ്ടി വരുമോ എന്ന് കോൺഗ്രസിന് ആശങ്ക; തലവേദനയായി വീണ്ടും രാഹുൽ ഗാന്ധിയുടെ ഇറ്റലി സന്ദർശനം; നേതാവ് എന്ന് എത്തുമെന്ന് ആർക്കും അറിയില്ല

December 30, 2021

ന്യഡൽഹി: പഞ്ചാബിലെ കോൺഗ്രസിന് രാഹുൽ ഗാന്ധി വീണ്ടും പണി കൊടുത്തു. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പറന്നത് കോൺഗ്രസ് നേതാക്കളെ ആകെ വെട്ടിലാക്കുകയാണ്. വ്യക്തിപരമായ കാര്യങ്ങൾക...

ജമ്മു കശ്മീരിൽ വൻ ഭീകരവേട്ട; രണ്ടിടങ്ങളിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു; രണ്ട് പേർ പാക്കിസ്ഥാനികൾ; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

December 30, 2021

ശ്രീനഗർ : കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും കുൽഗാമിലും നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നു...

ജീവിക്കാൻ വേണ്ടി പാർട്ടിയിൽ വന്ന ആളല്ല; ഗവൺമെന്റ് പോസ്റ്റിൽനിന്ന് വന്നയാളാണ് ഞാൻ; ഒന്നോ രണ്ടോ നേതാക്കന്മാരുടെ അടിമയായി ജീവിക്കാൻ പറ്റില്ല; ഇല്ലാതാക്കണമെന്ന അജൻഡയുടെ ഭാഗമാണ് ആരോപണങ്ങളും നടപടികളും; സിപിഎമ്മുമായി അകലാൻ രാജേന്ദ്രൻ; ദേവികുളം മുൻ എംഎൽഎ സിപിഐയിലേക്ക്

December 30, 2021

ദേവികുളം: സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുൻ എംഎ‍ൽഎ. എസ്. രാജേന്ദ്രൻ. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാർട്ടി ചെയ്തത്. ആരോപണങ്ങളിൽ താൻ വിശദീകരണം നൽകിയിരുന്നു. തന്റെ വി...

MNM Recommends