Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ചികിത്സാ പിഴവിൽ തെറ്റ് തെറ്റായി തന്നെ കാണും; തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ആരോഗ്യ മന്ത്രി

ചികിത്സാ പിഴവിൽ തെറ്റ് തെറ്റായി തന്നെ കാണും; തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ആരോഗ്യ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെ്ട് നഴ്സിങ് കോളേജ് അസോസിയേഷനുകളുമായി ചർച്ച നടത്തിയതായി മന്ത്രി വീണ ജോർജ്. ചികിത്സ പിഴവിൽ തെറ്റ് തെറ്റായി തന്നെ കാണുമെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് നടന്ന്ത് ഒരുക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.

അന്ന് തന്നെ നടപടി എടുത്തിരുന്നു. അന്വേഷിച്ച് തുടർനടപടി സ്വീകരിക്കും. സൗജന്യ ചികിത്സ നടത്തുന്ന എല്ലാം ആശുപത്രികളിലും വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന് പറയരുതെന്നും വീണാ ജോർജ്ജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉണ്ടായത് ഗുരുതരമായ വീഴ്‌ച്ച. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസ്ഥ ഇങ്ങനെയാണെന്ന് പറഞ്ഞ് പൊതു ക്യാമ്പയിൻ നടത്തരുതെന്നും വീണാ ജോർജ്ജ് ആവശ്യപ്പെട്ടു. നേഴ്സിങ് ഏകജാല പ്രവേശനം കൃത്യമായ രീതിയിൽ തന്നെ നടക്കുമെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP