Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്ന് കളിക്കുന്നു; മദ്യ നയത്തിൽ സർക്കാർ വെള്ളം ചേർക്കുന്നു; ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ ഇതിന് തെളിവാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്ന് കളിക്കുന്നു; മദ്യ നയത്തിൽ സർക്കാർ വെള്ളം ചേർക്കുന്നു; ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ ഇതിന് തെളിവാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്ന് കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ ഇതിന് തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് സർക്കാർ വന്ന ശേഷം നിരവധി ബാറുകളാണ് വന്നത്. അത്തരമൊരു സർക്കാരിനെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. നയത്തിനകത്ത് സർക്കാർ വെള്ളം ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP