Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ബിജു പ്രഭാകർ കെ എസ് ഇ ബി ചെയർമാൻ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ മാറ്റി; കെ എസ് ഇ ബി ചെയർമാനായിരുന്ന രാജൻ എൻ ഖോബ്രഗഡെയ്ക്ക് പകരം ചുമതല

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ബിജു പ്രഭാകർ കെ എസ് ഇ ബി ചെയർമാൻ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ മാറ്റി; കെ എസ് ഇ ബി ചെയർമാനായിരുന്ന രാജൻ എൻ ഖോബ്രഗഡെയ്ക്ക് പകരം ചുമതല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആർടിസി മുൻ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയിൽവേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകർ വഹിക്കും.

കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. രാജൻ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സുമൻ ബില്ലയ്ക്കു പകരം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണു ഹനീഷിനു നിയമനം. തൊഴിൽ സെക്രട്ടറി ഡോ.കെ.വാസുകിക്കു നോർക്ക വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP