Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു

മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു

പി പി ചെറിയാൻ

മിസോറി സിറ്റി:(ഹൂസ്റ്റൺ ):മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. ടെക്സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നാണ് ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കാണാതായത്. ജോയലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട് പ്രാർത്ഥനയോടെ കാത്തിരിക്കയാണ് കുടുംബാംഗങ്ങളും സുഹ്ര്ത്തുക്കളും .

ഒക്ടോബർ 10 രാവിലെ 11 മണിക്ക് ജോയൽ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതാണ്. ഇയാളുടെ ലൊക്കേഷനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ സബീന വർഗീസിനെ 281-738-6679 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു അഭ്യർത്ഥിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP