Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

തമിഴ്‌നാട്ടിൽ പുതിയ വീടിന്റെ സെപ്റ്റിക് ടാങ്കിലിറങ്ങിയ മൂന്ന് പേർ വിഷ വാതകം ശ്വസിച്ച് മരിച്ചു

തമിഴ്‌നാട്ടിൽ പുതിയ വീടിന്റെ സെപ്റ്റിക് ടാങ്കിലിറങ്ങിയ മൂന്ന് പേർ വിഷ വാതകം ശ്വസിച്ച് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീമൂഷ്ണത്ത് പുതിയതായി നിർമ്മിച്ച വീടിന്റെ സെപ്റ്റിക് ടാങ്കിലിറങ്ങിയ മൂന്ന് പേർ വിഷ വാതകം ശ്വസിച്ച് മരിച്ചു. കൃഷ്ണമൂർത്തി (40), ഇയാളുടെ ബന്ധു ശക്തിവേൽ (22), നിർമ്മാണ തൊഴിലാളി ബാലചന്ദ്രൻ (32) എന്നിവരാണ് മരിച്ചത്. കൃഷ്ണമൂർത്തി പുതിയതായി പണിത വീട്ടിൽ രണ്ടാഴ്ച മുൻപാണ് ടാങ്ക് നിർമ്മിച്ചത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ രാസ വസ്തുക്കൾ ടാങ്കിൽ സൂക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP