Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് റംസാൻ വ്രതം മറ്റന്നാൾ മുതൽ

സംസ്ഥാനത്ത് റംസാൻ വ്രതം മറ്റന്നാൾ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് റംസാൻ വ്രതം മറ്റന്നാൾ മുതൽ. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ റംസാൻ വ്രതം മറ്റന്നാൾ ആരംഭിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു.

സൗദിയിൽ റംസാൻ വ്രതം നാളെ ആരംഭിക്കും. എന്നാൽ ഒമാനിൽ ഞായറാഴ്ചയായിരിക്കും റംസാൻ വ്രതം ആരംഭിക്കുക. റമസാൻ മാസപ്പിറവി നിർണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP