ഇന്ത്യയിൽ ആദ്യമായി എത്തിയ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും; ഡിജിറ്റൽ ടിക്കറ്റിങ് രംഗത്തും കൊച്ചി മെട്രോ ഒരു പടി കൂടി മുന്നിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഉൾപ്പെടുത്തപ്പെട്ട മെട്രോ സർവീസ്. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസ് ആണ് കൊച്ചി മെട്രോയ്ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നൽകുന്നത്. പുതിയ സേവനത്തോടെ ഡിജിറ്റൽ ടിക്കറ്റിങ് രംഗത്തുകൊച്ചി മെട്രോ ഒരു പടി കൂടി മുന്നിലെത്തി.
ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ, മൂവി ടിക്കറ്റുകൾ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകൾ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗിൾ വാലറ്റ് ഗൂഗിൾ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങൾക്ക് ഇനി ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ മാത്രമാണ് ഗൂഗിൾ വാലറ്റ് ലഭ്യമായിട്ടുള്ളത്. ഡിവൈസിൽ നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ ഫീച്ചറും ഉണ്ടായിരിക്കണം.
നഗര ഗതാഗത രംഗത്തെ ഡിജിറ്റൽ ചുവടുവയ്പ്പുകളിൽ നിർണായക നാഴികക്കല്ലാണ് ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക്നാഥ് ബെഹറ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മെട്രോ ടിക്കറ്റ് സൗകര്യപ്രദമായ രൂപത്തിൽ മെട്രോയിലുടനീളം ഉപയോഗിക്കാവുന്ന തരത്തിൽ യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആൻഡ്രോയ്ഡിന്റെ ഇന്ത്യയിലെ മുന്നേറ്റത്തിൽ സുപ്രധാന നാഴികക്കല്ലാണ് ഗൂഗിൾ വാലറ്റിന്റെ വരവെന്നും ഈ നൂതന സാങ്കേതികവിദ്യാ സൗകര്യം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ ലളിതമാക്കുമെന്നും ഗൂഗിൾ ജനറൽ മാനേജറും ഇന്ത്യയിലെ ആൻഡ്രോയ്ഡ് എഞ്ചിനീയറിങ് ലീഡുമായ റാം പപത്ല പറഞ്ഞു. സമഗ്രമായി ടിക്കറ്റിങ് സംവിധാനം ഒരുക്കാനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി കൈകോർക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും യാത്രാ പാസുകൾ ഇഷ്യൂ ചെയ്യുന്നതും കാൻസൽ ചെയ്യുന്നതടക്കം എല്ലാം ഗൂഗിൾ വാലെറ്റിൽ സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റിങ് സംവിധാനം സംയോജിപ്പിക്കുന്നതിൽ സാങ്കേതിക പിന്തുണ നൽകിയതുകൊച്ചിയിലെ പ്രുഡന്റ് ടെക്നോളജീസാണ്. വിപ്ലവകരമായ ഡിജിറ്റൽ അനുഭവം കൊച്ചി മെട്രോ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്റ് ടെക്നോളജീസ് ഡയറക്ടർ ജീജോ ജോർജ് പറഞ്ഞു. തടസ്സങ്ങളിലാത്ത പേമെന്റും മെച്ചപ്പെട്ട വ്യക്തിഗത അനുഭവവും നൽകാൻ കഴിയുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസ്യതയെ ഈ പുതിയ സേവനം പുനർനിർവചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കണം; ഗൂഗിൾ മാപ്പിലും ചതിക്കുഴി!
- ഗൂഗിൾ അക്കൗണ്ടിന്റെ സെറ്റിംഗിൽ പോയി പരിശോധിച്ച് ഇവയെല്ലാം ഡിസേബിൾ ചെയ്യൂ
- നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ
- TODAY
- LAST WEEK
- LAST MONTH
- എൻഡിഎക്ക് 78 സീറ്റ് വരെ കുറയും, ഇന്ത്യ സഖ്യത്തിന് 43 സീറ്റ് വരെ കൂടും; മഹാരാഷ്ട്ര. ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപിക്കും; കേരളത്തിൽ എൻഡിഎക്ക് ആറ് സീറ്റ്; സീ ന്യൂസിന്റെ വ്യത്യസ്ത എഐ എക്സിറ്റ് പോൾ ഫലം
- മകനെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; അഡൽറ്റ് വെബ് സീരീസ് നടി ദിയയ്ക്ക് നേരേ കടുത്ത സൈബറക്രമണം; ഭർത്താവിന്റെയും മകന്റെയും മരണത്തിന് കാരണക്കാരി എന്ന് കുറ്റപ്പെടുത്തൽ; മരിക്കും മുമ്പ് ഷെരീഫ് ഭാര്യക്ക് ചിത്രങ്ങൾ അയച്ചു; വിശദമായ അന്വേഷണത്തിന് പൊലീസ്
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- കേരളത്തിൽ നിന്നും വിദേശത്തേക്ക് പണമൊഴുകും കാലം; നാലേകാൽ ലക്ഷം കോടി രൂപ വിദേശ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടൻ ഊറ്റിയപ്പോൾ കേരളത്തിന്റെ നഷ്ടം 5000 മുതൽ 8000 കോടി രൂപ വരെ; ഒഴുകിപ്പോയ പണം തിരികെയെത്താൻ മാർഗം ഇല്ലാതാകുമ്പോൾ കേരളത്തിന്റെ ധനക്കമ്മി വീണ്ടും കൂടും
- വൻ തുക ഏജൻസിക്ക് നൽകി യു കെയിലെത്തി കെണിയിൽ പെട്ട മലയാളി നഴ്സിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ദി ഗാർഡിയൻ പത്രം; കടബാദ്ധ്യത തീർക്കാൻ ആകെയുണ്ടായിരുന്ന വീടും വിറ്റിറങ്ങിയ യുവാവിന്റെ കഥ
- കരമനയിൽ സൈനിക് സ്കൂൾ എൻ എസ് എസിന് അനുവദിച്ചതിന് പിന്നിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമുണ്ടോ? തിരുവനന്തപുരത്തേയും ആറ്റിങ്ങളിലേയും തൃശൂരിലേയും രാഷ്ട്രീയ അടിയൊഴുക്കുകളിൽ ഈ തീരുമാനം സ്വാധീനിക്കുമോ? വിവാദമാക്കും മുമ്പ് പരിശോധനയ്ക്ക് സിപിഎം
- ബിജെപി അക്കൗണ്ട് തുറക്കില്ല, തൃശ്ശൂരിൽ സുരേഷ്ഗോപി മൂന്നാമത്, തിരുവനന്തപുരത്ത് തരൂർ, വടകരയിൽ കെ കെ ശൈലജ വിജയിക്കും; യുഡിഎഫിന് 18 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് എക്സിറ്റ് പോൾ; എൽഡിഎഫിന് പരമാവധി നാല് സീറ്റുകളിൽ സാധ്യത; പത്തനംതിട്ടയിൽ അനിൽ ആന്റണി രണ്ടാമതെന്ന് പ്രവചനം
- ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ..! സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവും; മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും; പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്; വീട്ടിൽ പൂൾ പണിയണം; കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ
- എട്ടു മാസമായി പിണക്കത്തിൽ; വീട്ടിൽ നിന്നും തയ്യൽ മിഷീൻ എടുക്കാൻ പൊലീസിൽ പരാതി നൽകിയത് ഭാര്യ; ഭർത്താവിന്റെ അനുമതിയോടെ സാധനങ്ങളെടുക്കാൻ എത്തിയത് വഴക്കായി; ചെമ്മരുത്തിയിലെ ടിന്നറിന് പിന്നിൽ ഗൂഢാലോചന; രാജേന്ദ്രന് പിന്നാലെ ബിന്ദുവിനും അമലിനും മരണം
- കണ്ണൂർ പോരിൽ അന്തിമഫലമെന്ത്? കെ സുധാകരനെ സംഘിയാക്കിയ പ്രചരണം സിപിഎമ്മിനെ തിരിച്ചടിക്കുമോ? ആർ.എസ്.എസ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്കായി മറിഞ്ഞെന്ന് സിപിഎമ്മിന് ആശങ്ക; മറുകണ്ടം ചാടിയെത്തിയ സി രഘുനാഥ് ഒരു ലക്ഷം വോട്ട് പിടിക്കില്ല
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 63ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍