Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ബത്തേരിയിൽ വീണ്ടും കടുവ ഇറങ്ങി; നാല് ആടുകളെ ആക്രമിച്ചു

ബത്തേരിയിൽ വീണ്ടും കടുവ ഇറങ്ങി; നാല് ആടുകളെ ആക്രമിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. സുൽത്താൻ ബത്തേരി പൂമല കരടിമൂലയിൽ നാല് ആടുകളെ കടുവ ആക്രമിച്ചു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കടുവയിറങ്ങിയത്.ജനങ്ങൾക്കു ജാഗ്രതാനിർദ്ദേശം നൽകിയ വനപാലകർ പ്രദേശത്തു പട്രോളിങ് നടത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP