INDIA+
-
ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുന്നു; കസ്റ്റഡിയായി പരിഗണിക്കില്ല; അറസ്റ്റിലായ ബംഗാൾ മന്ത്രിക്കെതിരെ ഇ.ഡി.
July 24, 2022കൊൽക്കത്ത: സ്കൂളിലെ അദ്ധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ആശുപത്രി വാസത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണി...
-
പോപുലർ ഫ്രണ്ട് ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന സംഘടന; ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്തിന്: വിവാദ പ്രസ്താവനയുമായി ആർ.ജെ.ഡി ബിഹാർ അധ്യക്ഷൻ
July 24, 2022പട്ന: പോപുലർ ഫ്രണ്ടിനെ പിന്തുണച്ച് രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) ബിഹാർ അധ്യക്ഷൻ ജഗദാനന്ദ് സിങ്. ആർ.എസ്.എസിനെ പ്രതിരോധിക്കാനും മുസ്ലിംകളെ സംരക്ഷിക്കാനും വേണ്ടി രൂപവത്കരിച്ച പോപുലർ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആർ....
-
എയർ ഹോസ്റ്റസിന് നേരെ ലൈംഗിക ചുവയോടെ സംസാരം; യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി
July 24, 2022അമൃത്സർ: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസുമായി തർക്കത്തിലേർപ്പെടുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് അമൃത്സർ വിമാനത്താവളത്തിൽ പിടികൂടിയത്. സംഭവത...
-
നോ പാർക്കിങ് ഏരിയയിൽ ഇരുചക്ര വാഹനം പാർക് ചെയ്തു; വാഹനത്തിനൊപ്പം ഉടമയേയും ജെസിബി ' പൊക്കി'
July 24, 2022നാഗ്പൂർ:നോ പാർക്കിങ് ഏരിയയിൽ ഇരുചക്ര വാഹനം പാർക് ചെയ്തയാൾ വെട്ടിലായി.നാഗ്പൂർ നഗരത്തിലെ സദർ ഏരിയയിലെ അഞ്ജുമാൻ കോംപ്ലക്സിന് സമീപമാണ് സംഭവം.സ്കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനിൽ ട്രാഫിക് പൊലീസ് തൂക്കിയെടുക്കുകയായിരുന്നു. സ്കൂട്ടർ പൊക്കാൻ ട്രാഫിക് വിഭാഗത്...
-
വോട്ടർ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരായ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ; തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമെന്ന് ഹർജിയിൽ
July 24, 2022ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന വിവാദ നിയമം ചോദ്യംചെയ്തുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഹർജിക്കാരൻ. നിയമം ഭരണഘടനാവിരുദ്ധവും തുല്യതയ്ക്കും സ്വകാര്യതയ്ക്കും ഉള്ള അവ...
-
കാണാതായിട്ട് രണ്ടാഴ്ച; ഉത്തർ പ്രദേശിൽ യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
July 24, 2022പ്രതാപ്ഗർ: പ്രതാപ്ഗറിൽ കാണാതായ യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രണ്ട് ആഴ്ച മുമ്പാണ് ഇവരെ കാണാതായത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിന് ലഭിച്ച പരാതി അനുസരിച്ച് ജൂലൈ 12ന് കാൻഷിറാം കോളനിയിൽ 22 വയസു...
-
ബംഗാൾ അദ്ധ്യാപക നിയമന അഴിമതി കേസ്: അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജി ഇഡി കസ്റ്റഡിയിൽ; മമതയുടെ മൗനം കുറ്റസമ്മതമെന്ന് ബിജെപി
July 24, 2022കൊൽക്കത്ത: ബംഗാൾ സ്കൂൾ അദ്ധ്യാപക നിയമന അഴിമതികേസിൽ അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജി ഇ.ഡി. കസ്റ്റഡിയിൽ. ഒരു ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടത്. അർപിത ചാറ്റർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖയിൽ മന്ത്രിയുടെ പങ്ക് വ്യക്ത...
-
ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.38 % വിജയം; രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികൾ; ഫലം എസ്എംഎസ് വഴിയും അറിയാം
July 24, 2022ന്യൂഡൽഹി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും. 99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ആദ്യ സെമസ്റ്റർ ഫലം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.മെറിറ്റ് പൊസിഷനിൽ ...
-
ബിഹാറിൽ പടക്കവ്യാപാരിയുടെ വീട്ടിൽ വൻ സ്ഫോടനം; ആറ് പേർ മരിച്ചു
July 24, 2022പട്ന: ബിഹാറിൽ പടക്കവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. ഛപ്രയിലെ ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ എട്ടോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.ഷബീർ ഹുസൈൻ എന്ന പടക്കവ്യാപാരിയുടെ വീട്...
-
മഹാരാഷ്ട്രയിൽ കബഡി താരത്തെ ക്രിക്കറ്റ് സ്റ്റമ്പു കൊണ്ട് മർദ്ദിച്ചു കൊലപ്പെടുത്തി; മൂന്നു പേർ അറസ്റ്റിൽ
July 24, 2022മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയിൽ കബഡി താരത്തെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. വിമൽരാജ് നാടാർ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാ...
-
'രൺവീറിനെ ആരും നിർബന്ധിച്ച് ചെയ്യിച്ചതല്ല; നൂഡ് ഫോട്ടോഷൂട്ട് വ്യക്തിത്വത്തിന്റെ ഭാഗം': അർജുൻ കപൂർ
July 24, 2022മുംബൈ: നടൻ രൺവീർ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ട് വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും നമുക്ക് അതു ബഹുമാനിക്കാമെന്നും നടൻ അർജുൻ കപൂർ. രൺവീറിനെ ആരും നിർബന്ധിച്ച് ചെയ്യിച്ചതല്ലെന്നും താൻ എന്താണോ അങ്ങനെയായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അർജുൻ പറഞ്ഞു. ഏക് ...
-
മകൾക്കെതിരായ അനധികൃത ബാർ നടത്തിപ്പ് ആരോപണം; നിയമ നടപടിയുമായി സ്മൃതി ഇറാനി; കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ്
July 24, 2022ന്യൂഡൽഹി: തന്റെ മകൾക്കെതിരായ അനധികൃത ബാർ നടത്തിപ്പ് ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവൻ ഖേര , ജയ്റാം രമേശ് , നെട്ട ഡിസൂസ എന്നീ കോൺഗ്രസ് നേതാക്കൾക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്. സ്മൃ...
-
കേരളത്തിന് പിന്നാലെ ഡൽഹിയിലും കുരങ്ങു പനി; ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് കേന്ദ്രസർക്കാർ
July 24, 2022ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ കുരങ്ങു പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം. കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ഡൽഹിയിലും കുരങ്ങു പനി രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല...
-
വിരമിക്കൽ പ്രായം അറുപതാക്കണം; കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാർ സുപ്രീം കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
July 24, 2022ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഓഫീസേർസ് അസോസിയേഷൻ. ഹർജി കോടതി നാളെ പരിഗണിക്കും.സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അ...
-
മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ; പ്രഖ്യാപനം ഓഗസ്റ്റ് 15ന് ഉണ്ടായേക്കും; 70 ശതമാനത്തോളം വില കുറയ്ക്കുമെന്ന് സൂചന
July 24, 2022ന്യൂഡൽഹി: അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിൽ ഉണ്ടായേക്കും. മരുന്ന് നിർമ്മാണ കമ്പനികളുമായി നേരത...
MNM Recommends +
-
ന്യൂസിലൻഡിൽ റോക്ക് ഫിഷിങിനിടെ കാണാതായ മലയാളി ഫെർസിൽ ബാബുവിനായി തിരച്ചിൽ തുടരുന്നു; ശരത് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ ശ്രമം; ശരത്കുമാർ നഴ്സായി ജോലിയിൽ കയറിയത് അടുത്തിടെ; മികച്ച ജീവിതം തേടി ന്യൂസിലാൻഡിൽ എത്തിയവരുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മലയാളി സമൂഹം
-
പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
-
കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ പൊലീസ് റെയ്ഡ്; കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു; 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഇത് സ്ഥിരമാക്കാൻ ധാരണ; ആഗോള വിമർശനങ്ങളെ വകവെക്കാതെ ഇസ്രയേൽ
-
സമാധാന ചർച്ചകൾക്കിടെ ഇസ്രയേലിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണം; മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു; റഫാ നഗരത്തിൽ മിെൈസെൽ ആക്രമണം നടത്തി തിരിച്ചടിച്ച് ഇസ്രയേലും; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ
-
ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
-
സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം
-
യുട്ഊബർ സവുക് ശങ്കർ റിമാൻഡിലായതിന് പിന്നാലെ സഹായികളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു; കുടുക്കിയതെന്ന ആക്ഷേപം ശക്തം
-
തൃശൂരിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും; വോട്ട് മറിച്ചാലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും; പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട; കെ. സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല; കെ മുരളീധരൻ പറയുന്നു
-
വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
-
അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ
-
മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; തിരുവനന്തപുരം കോടതിയുടെ വിധി സിപിഎമ്മിനും സർക്കാരിനും ആശ്വാസം; തള്ളുന്നത് മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം; രേഖകൾ അടക്കം നൽകിയിട്ടും കുഴൽനാടൻ തിരിച്ചടി
-
തകർന്ന് വീണത് ഇരുമ്പ് ഗോവണി സംവിധാനം; കമ്പികൾക്കിടയിൽ കുടുങ്ങി ബീഹാറുകാരനെ പുറത്തെടുത്തത് ഏറെ പ്രയാസപ്പെട്ട്; ആ ഗോവണിയിൽ ഉണ്ടായിരുന്നതെല്ലാം അതിഥി തൊഴിലാളികൾ; മരിച്ചത് ബീഹാറുകാരൻ ഉത്തം; കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടമുണ്ടാത് 24 നില കെട്ടിടത്തിന്റെ പെയിന്റിങ് പണിക്കിടെ
-
മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം
-
കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം
-
കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ
-
അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
-
വാട്സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ
-
തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ്
-
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ്
-
അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ