May 03, 2024+
-
യുകെയിലെ റീഡിങ് ടൗണിലെ പാർക്കിൽ കത്തിയുമായി എത്തിയ ആൾ തുടരെത്തുടരെ കുത്തിയത് ഒമ്പത് പേരെ; മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ലിബിയൻ ഭീകരനെ ഒറ്റയ്ക്ക് കീഴടക്കി ഹീറോയായി പൊലീസുകാരൻ
June 21, 2020യുകെയിലെ റീഡിങ് ടൗൺ സെന്ററിലെ ഫോർബുറി ഗാർഡൻസിൽ കത്തിയുമായെത്തിയ ആൾ ഒമ്പത് പേരെ തുടരെത്തുടരെ കുത്തി വീഴ്ത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിൽ മൂന്ന് പേർ മരിക്കുകയും മറ്റുള്ളവർക്ക...
-
നോമിനേറ്റഡ് അംഗങ്ങളിൽ പാർട്ടിയിൽ ചേർന്ന 8 പേരുൾപ്പെടെ ബിജെപിക്ക് 84 എംപിമാർ; എൻഡിഎയ്ക്ക് അംഗബലം 101; പിന്തുണയ്ക്കുന്ന സൗഹൃദ കക്ഷികളുടെ അംഗ ബലം മുപ്പത്തിയൊമ്പതും; ആകെ പിന്തുണ അങ്ങനെ 245 അംഗ സഭയിൽ 140ഉം; ഇനി എല്ലാ ബില്ലുകളും രാജ്യസഭാ കടമ്പയും കടക്കും; ഭരണമുന്നണി കൂടുതൽ ശക്തർ
June 21, 2020ന്യൂഡൽഹി: ഭരണമുന്നണിക്ക് രാജ്യസഭയിൽ 101 അംഗങ്ങളായി. എൻഡിഎയും അടിയന്തര ഘട്ടങ്ങളിൽ പിന്തുണയ്ക്കുന്ന കക്ഷികളും (39) ചേരുമ്പോൾ 140 പേരായാതോടെ, ബില്ലുകൾ പാസാക്കിയെടുക്കൽ സർക്കാരിന് എളുപ്പമാകും. ആദ്യമായാണ് ...
-
കൊല്ലത്ത് ചെന്നായയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
June 21, 2020കൊല്ലം: തെന്മലയിൽ ചെന്നായയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയൻ എന്നയാളുടെ നേരെ ചെന്നായുടെ ആക്രമണമുണ്ടായത്. നാട്ടുകാരെത്ത...
-
ബഹ്റൈനിൽ ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് രണ്ടു മലയാളികൾ; കോവിഡ് ബാധിച്ചു മരിച്ചത് ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ
June 21, 2020ബഹ്റൈനിൽ ഇന്നലെ രണ്ടു മലയാളികൾ ഹൃദയാഘാതം മൂലവും ഒരു ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ചും മരിച്ചു. ബഹ്റൈൻ എക്സിബിഷൻ സെന്ററിൽ കോവിഡ് ടെസ്റ്റ് നടത്തുവാൻ എത്തിയ മലയാളി യുവാവാണ് ആദ്യം മരിച്ചത്. ഹ...
-
പരസ്പരം പച്ചക്കൊടി വീശി അച്ഛനും മകനും; കായംകുളത്തെ കൗതുക കാഴ്ച്ച ഇങ്ങനെ
June 21, 2020കോട്ടയം: കായംകുളം റെയിൽവെ സ്റ്റേഷനിലെത്തുമ്പോൾ അച്ഛൻ പച്ചക്കൊടി കാട്ടും. മകൻ തിരിച്ചും പച്ചക്കൊടി വീശും. സ്റ്റേഷൻ സൂപ്രണ്ടായ അച്ഛനും ഗാർഡായ മകനും പരസ്പരം ലൈൻ ക്ലിയർ ചെയ്തു കൊടുക്കുന്നത് കൗതുകമുള്ള കാഴ...
-
പൊതു പ്രതികരണങ്ങളിൽ നിന്ന് ജനഹിതം മനസ്സിലാക്കും; പ്രായം-ലിംഗം-തൊഴിൽ എന്നിവ തരം തിരിച്ച് പ്രചരണം; നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ പോസ്റ്റുകളും സൈബർ ബാനറുകളും; മുന്നണികളുടെ നിലപാടുകൾ രൂപപ്പെടുത്തുന്നതും പ്രതികരണം എങ്ങനെവേണമെന്ന് നിശ്ചയിക്കുന്നതും വാർ റൂമുകൾ; കോവിഡു കാലത്ത് പ്രചരണത്തിന്റെ മുഖവും മാറും; ജനപിന്തുണ കൂട്ടാനും എതിരാളികളെ പൊളിച്ചു കാട്ടാനും പിആർ ഏജൻസികളും; ഇനി കേരള രാഷ്ട്രീയത്തിലും 'സൈബർ ക്വട്ടേഷൻ' കാലം
June 21, 2020തിരുവനന്തപുരം: കോവിഡ് കാലത്ത് സൈബർ രാഷ്ട്രീയത്തിന്റെ സാധ്യതയിലേക്ക് കേരളം. സോഷ്യൽ മീഡിയയിലൂടെ ജനപിന്തുണ കൂട്ടാനും എതിരാളികളെ തുറന്നു കാട്ടാനുമാണ് നീക്കം. ഇതിന് വേണ്ടി വൻകിട പി ആർ കമ്പനികൾ പോലും കേരളത്...
-
ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന യോഗ പരിശീലകനും ആഗോള അംബാസിഡറും; തൃപ്പൂണിത്തുറ സ്വദേശി ദിലീപ് കുമാർ തങ്കപ്പന് ഇത് ജീവിത നിയോഗം
June 21, 2020തിരുവനന്തപുരം: ഗുരു ദിലീപ്ജിയുടേത് യോഗ സമ്മാനിച്ച ജീവിത വിജയത്തിന്റെ കഥയാണ്. അമേരിക്കൻ സന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം കൗതുകം കൊണ്ട മാത്രം കാണാൻ പോയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ദിലീപ് ക...
-
പന്ത്രണ്ടാം ക്ലാസിലെ ബാക്കിയുള്ള പരീക്ഷകൾ ഒഴിവാക്കി ഫലം പ്രഖ്യാപിക്കാനൊരുങ്ങി സിബിഎസ്ഇ; മാർക്കിടുക മുൻപരീക്ഷകളുടെയും ആഭ്യന്തരമൂല്യനിർണയത്തിന്റെയും അടിസ്ഥാനത്തിൽ
June 21, 2020ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിൽ ബാക്കിയുള്ള പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചന. ബാക്കിയുള്ള പരീക്ഷകൾ ജൂലായ് ഒന്നിനും 15-നുമിടയിൽ നടത്താനാണ് നേരത്തേ ത...
-
താൻ മരിച്ചു പോയെന്ന അറിയിപ്പ് ഒപ്പിട്ട് വാങ്ങിയതിന്റെ ഞെട്ടലിൽ കിരൺ ബാബു; അറിയിപ്പ് രേഖാമൂലം നൽകിയിരിക്കുന്നത് സംസ്ഥാന വിവരാവകാശ കമ്മീഷണറും; നിയമനടപടിക്കൊരുങ്ങി കോഴിക്കോട് സ്വദേശി
June 21, 2020കോഴിക്കോട്: താൻ മരിച്ചു പോയെന്ന അറിയിപ്പ് ഒപ്പിട്ട് വാങ്ങേണ്ടി വന്നതിന്റെ ഞെട്ടലിൽ കോഴിക്കോട് എരഞ്ഞിക്കൽ ബാപ്പയിൽ കിരൺ ബാബു. സംസ്ഥാന വിവരാവകാശ കമ്മീഷണറാണ് കിരൺ ബാബു മരിച്ചു പോയ വിവരം അദ്ദേഹത്തെ രേഖാമൂ...
-
അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! അച്ഛനെ അധിക്ഷേപിച്ചതിലും അപ്പുറത്തേക്ക് കടന്ന് സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളിയെ ചിത്രീകരിച്ച് പിണറായിയുടെ മാസ് ഡയലോഗ്; മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യമെന്ന തിരിച്ചടിച്ച് മുല്ലപ്പള്ളിയും; കണ്ടാൽ മിണ്ടാത്ത നേതാക്കളായ മുല്ലപ്പള്ളിയും പിണറായിയും വീണ്ടും നേർക്കു നേർ; കുഞ്ഞനന്തൻ രാഷ്ട്രീയം ചർച്ചയാക്കാൻ കോൺഗ്രസും
June 21, 2020തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കി കണ്ണൂരിൽ നിന്ന് ലോക്സഭാ അംഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അത്ഭുത കുട്ടിയായി അബ്ദുള്ള കുട്ടി എത്തും വരെ മുല്ലപ്പള്ളി കണ്ണൂരിലെ എംപിയായി. പിന്നീട...
-
വീണ്ടും പ്രകോപനവുമായി നേപ്പാൾ; കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നീക്കം; ക്യാമ്പ് നിർമ്മിക്കുന്നത് ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്കരിച്ചതിന് പിന്നാലെ
June 21, 2020കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. കാലാപാനിക്ക് സമീപം ...
-
'അവളു'മായി പ്രണയത്തിലല്ലെന്ന് നടി ഫാത്തിമ സന ഷെയ്ക്ക്; ഷാരൂഖ് ഖാൻ മുംബെെ തെരുവിൽ വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് കാണാനും മോഹം; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി താരത്തിന്റെ വെളിപ്പെടുത്തൽ
June 21, 2020നടി ഫാത്തിമ സന ഷെയ്ക്കിന് ഒരു ചെറിയ ആഗ്രഹം. സാധിച്ച് കൊടുക്കേണ്ടത് ഷാരൂഖ് ഖാനും. അത് മറ്റൊന്നുമല്ല, മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് ഒന്ന് കാണണം. ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെക്കുറിച്ച...
-
അക്രമികൾ ഒരുപാട് ഉപദ്രവിച്ചു; ദേഹം മുഴുവൻ നീര്; കൈ ഒടിഞ്ഞു; അപകട നില തരണം ചെയ്ത വിഷ്ണുവിന്റെ വീഡിയോ കോളുകൾ കുടുംബത്തിന് നൽകുന്നത് വലിയ ആശ്വാസം; ദേഹം മുഴുവൻ പുതച്ചിരുന്ന മകന്റെ മുഖം കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിൽ അമ്മ ഇന്ദിരാമ്മ; മാവേലിക്കരക്കാരന് പരിക്കേറ്റത് കാലിലും തോളിലും; ചൈനീസ് ക്രൂരതയ്ക്ക് ഇരയായി മലയാളിയും; ഹവിൽദാർ വിഷ്ണു നായർ മലയാളിക്കും അഭിമാനം
June 21, 2020ആലപ്പുഴ: ഗൽവാൻ താഴ്വരയിൽ ചൈന നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ മലയാളി സൈനികൻ ആരോഗ്യം വീണ്ടെടുക്കുന്നു. മാവേലിക്കര സ്വദേശി വിഷ്ണു നായർ നാട്ടിലേക്കു മടങ്ങുന്നത് വൈകും. പരുക്കുകൾ ഭേദമായി എത്രയും പെട്ടെന്ന്...
-
വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടിയെങ്കിലും മിനിറ്റുകൾക്കകം ചത്തു; പോത്ത് ഓട്ടം ആരംഭിച്ചത് ഉടമയെ ഇടിച്ചിട്ട ശേഷം; ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി
June 21, 2020കൊല്ലം: കൊല്ലത്ത് വിരണ്ടോടി മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയ പോത്തിനെ പിടിച്ചു കെട്ടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ പോത്ത് ചത്തു. കൊല്ലം ചന്ദനംതോപ്പിൽ അറവുശാലയിൽ എത്തിച്ച പോത്താണ് വിരണ്ടോടി മണിക്കൂ...
-
25 കൊല്ലം മുമ്പത്തെ വാക്ക് പാഴായി; ചൈനീസ് പട്ടാളത്തെ അടുത്തു കണ്ടാൽ ഇനി വെടി; 96ൽ ഇന്ത്യോ-ചൈനീസ് കരാർ ഇരുമ്പാണി തറച്ച തടിക്കഷ്ണങ്ങൾ കൊണ്ട് ചൈന ലംഘിച്ചതിനാൽ ഇനി ആയുധം എടുക്കാൻ സൈന്യത്തിന് അനുമതി നൽകി ഇന്ത്യ; അതിർത്തി കടക്കുന്നവരെ ഇൻസാസ് യന്ത്ര തോക്കുകൾ അടക്കം ഏത് ആയുധങ്ങൾ ഉപയോഗിച്ചും നേരിടാൻ കമാണ്ടർമാരെ അനുവദിച്ച് കരസേന
June 21, 2020ന്യൂഡൽഹി: ഇനി ചൈനീസ് അതിർത്തിയിൽ വെടി പൊട്ടും. സംഘർഷം ഉണ്ടാകാതിരിക്കാൻ അതിർത്തിയിൽ വെടിനിർത്തലിന് ഇന്ത്യയും ചൈനയും ഉണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു തോക്കുപയോഗിക്കാതെയുള്ള പട്രോളിങ്. എന്നാൽ ഗൽവാനിൽ ഇ...
MNM Recommends +
-
യദുവിനെ അറസ്റ്റു ചെയ്ത് ശേഷം മണിക്കൂറുകൾ ബസ് ഒതുക്കിയിട്ടത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ; രാത്രി ഒരു മണിക്ക് എടുക്കും വരെ ആർക്കും ബസിൽ കയറാവുന്ന അവസ്ഥ; ആ മെമ്മറി കാർഡ് മോഷണം പാളയം ഗൂഢാലോചനയോ? സാഫല്യത്തെ സിസിടിവി പരിശോധന അനിവാര്യം; കെ എസ് ആർ ടി സി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാനോ?
-
റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ
-
കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
-
കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്
-
'ഇത് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചേക്കും; ശ്രീകൃഷ്ണൻ ഭക്തിയോടെ ഒന്നിലധികം സ്ത്രീകളോടൊപ്പം ജീവിച്ചു; പ്രജ്വൽ ആ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു'; പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വെട്ടിലായി കർണാടക മന്ത്രി; രാജിവെക്കണമെന്ന് ബിജെപി
-
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ
-
ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകി; കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു; ആരോപണം ഉയർന്നത് അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തിയ നീക്കത്തിൽ; ആനന്ദ ബോസിനെതിരായ പരാതിയിൽ വിശദീകരണവുമായി രാജ്ഭവൻ
-
രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടും; അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മ മത്സരിക്കും; ഒടുവിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി; രാഹുലിന്റെ പത്രികാ സമർപ്പണത്തിന് സോണിയാ ഗാന്ധിയും എത്തും
-
സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്; അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു.എസ്; കാമ്പസുകളിലെ ഫലസ്തീൻ അനുകൂല സമരത്തിൽ പ്രതികരിച്ചു ജോ ബൈഡൻ; അമേരിക്കയുടെ ഇസ്രയേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും പ്രസിഡന്റ്
-
ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
-
നോർത്ത് ലണ്ടനിലെ വാൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊല്ലപ്പെട്ട 14 കാരനായ സ്കൂൾ വിദ്യാർത്ഥിയെ ആക്രമിക്കുന്നതിന് മുമ്പ് മറ്റൊരു വീട്ടിൽ കയറി നാല് വയസ്സ് പ്രയമുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; പിതാവിനും കഴുത്തിൽ വെട്ടേറ്റു; വെട്ടേറ്റ പൊലീസ് ഓഫീസറുടെ കൈ അറ്റ നിലയിൽ
-
2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
-
ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി; ഇരുവരുടേയും വാഹനവും മൊബൈൽ ഫോണും കടൽ തീരത്ത് നിന്നും കണ്ടെടുത്ത് പൊലീസ്: ഹെലികോപ്റ്ററിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല
-
ഓൺലൈൻ തട്ടിപ്പിനേക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്ന ബി ബി സി അവതാരകനെ പറ്റിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ജീവിത സമ്പാദ്യത്തിന്റെ പകുതിയോളം; തട്ടിപ്പിന് ഇരയായത് ബി ബി സി യിൽ ലുക്ക് നോർത്ത് അവതാരകനായ പീറ്റർ ലെവി
-
കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
-
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി; കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകൾ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ
-
അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
-
ചില്ലറ നൽകാത്തതിന് വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച സംഭവം; തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു
-
ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ചരക്കുലോറി തട്ടി വീണു; അതേ ലോറി കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് കൂടെ ടയർ കയറി ഇറങ്ങി