March 29, 2024+
-
രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരർ; അഞ്ച് ഭീകരർ കശ്മീരിൽ നിന്ന് ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം; കശ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പരിശോധന നടത്തും; ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത; മുന്നറിയിപ്പ് എത്തിയത് ശ്രീനഗറിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചതിന് പിന്നാലെ; ജമ്മു ലക്ഷ്യമിട്ട് ജെയ്ഷെ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ
June 21, 2020ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ രാജ്യത്തിന്റെ ശ്രദ്ധമുഴുവൻ കേന്ദ്രീകരിച്ചിരിക്കവേ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഡൽഹയിലേക്ക് തീവ്രവാദികൾ നീങ്ങിത്തുടങ്ങിയതായുള്ള റിപ്പോർട...
-
'റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താൻ ഡാൻസർ എന്ന് ഉദ്ദേശിച്ചത് തന്റെ പാർട്ടിയിലെ പഴയ ബാർ ഡാൻസറെ ആണോ? മുല്ലപ്പള്ളിയെ വിമർശിച്ചു പി വി അൻവർ എംഎൽഎ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു നടത്തിയ പോസ്റ്റെന്ന് വിമർശനിച്ചു നിരവധി കമന്റുകളും
June 21, 2020മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ കുറിച്ച് വിവാദ പരാമർശം നടത്തി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിലമ്പൂർ എംഎൽഎ പി.വി.അൻവർ രംഗത്ത്. 'റോക്ക് സ്റ്റാറാണ് രാമചന്ദ്രാ..താൻ ഡാന്സര് എന്നുദ്ദേശിച്ചത് തന്റെ പ...
-
ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു അമ്മയെ പരിചരിക്കാനായി രണ്ട് വർഷം സ്കൂളിൽ പോകാതെ കഴിഞ്ഞു; കോളനിയിൽ കറങ്ങി നടക്കുന്ന കുട്ടിയെ കണ്ട് പൊലീസുകാരൻ സ്റ്റേഷൻ സിഐയോട് കാര്യം പറഞ്ഞു; കുട്ടിയോട് കാര്യങ്ങൾ തിരിക്കിയ സിഐ പഠിക്കുവാൻ മിടുക്കനാണെന്നറിഞ്ഞ് ട്യൂഷൻ ഏർപ്പെടുത്തിയത് സ്റ്റേഷനിൽ തന്നെ; അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും എത്തിച്ചു; ഇന്ന് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മാസം തോറും നൽകുന്നത് 15000 രൂപയും; സോഷ്യൽ മീഡിയ നെഞ്ചേറ്റുന്ന ഒരു സർക്കിൾ ഇൻസ്പെക്ടറുടെ കഥ
June 21, 2020തിരുവനന്തപുരം: സമൂഹത്തിൽ നന്മ ചെയ്യാൻ വേണ്ടി ജനിച്ച ചിലരുണ്ട്. അവർ കാക്കി കുപ്പായത്തിലും ഉള്ളവരായിരിക്കും. അത്തരമൊരു സർക്കിൾ ഇൻസ്പെക്ടറുടെ കഥ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. വള്ളികുന്നം പൊലീസ് സ്റ്റേഷന...
-
സച്ചിയുടെ മരണാനന്തര ചടങ്ങ് നടന്ന ദിവസം നഞ്ചിയമ്മയെ കൊണ്ടു പാട്ടുപാടിച്ചു ചാനലുകൾ; മാതൃഭൂമി, മീഡിയാവൺ ചാനലുകൾക്കെതിരെ സോഷ്യൽ മീഡിയ; മരണവീട്ടിൽ എത്തിയപ്പോൾ ആളുകളിൽ ചിലർ കോമഡി കാട്ടാൻ പറഞ്ഞതിൽ ക്ഷോഭിച്ച് ടി ജി രവിയോട് ബലാത്സംഗം ചെയ്ത് കാണിക്കാൻ ആവശ്യപ്പെടുമോ എന്ന് തിരിച്ചു ചോദിച്ച ജഗതി ശ്രീകുമാറിന്റെ കാര്യം ഓർത്തെടുത്തു ബിച്ചു മഹി
June 21, 2020കൊച്ചി: സച്ചിയുടെ മരണാനന്തര ചടങ്ങ് നടന്ന ദിവസം ചാനലിൽ കൂടി നഞ്ചിയമ്മയെകൊണ്ട് പാട്ടു പാടിച്ച മീഡിയാവൺ ചാനലിനും പാട്ടുപാടാൻ ആവിശ്യപ്പെട്ട മാതൃഭൂമി ന്യൂസിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. സച്ചിയു...
-
വളർത്തുനായ ബെയ്ലിയെ ചേർത്ത് പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
June 21, 2020വളർത്തുനായ ബെയ്ലിക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ബെയ്ലിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താടി നീട്ടി വ...
-
അഗതി ആശ്രയ പദ്ധതി വഴി വയോധികയ്ക്ക് ലഭിച്ച ധാന്യപായ്ക്കറ്റ് പൊട്ടിച്ചപ്പോൾ കണ്ടത് നുളയ്ക്കുന്ന പുഴുക്കളെ; സപ്ലൈകോ എന്ന ലേബൽ മാത്രമുള്ള ആട്ട പാക്കറ്റിൽ കാലാവധിയും രേഖപ്പെടുത്തിയില്ല; പഞ്ചായത്ത് മെമ്പറെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ പഞ്ചായത്തിലും സർക്കാരിലും അറിയിക്കാമെന്നും ഉറപ്പും; വയോജനങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കണമെന്ന ആവശ്യവും ശക്തം
June 21, 2020കരുനാഗപ്പള്ളി: അഗതി ആശ്രയ പദ്ധതി വഴി വയോധികയ്ക്ക് ലഭിച്ച ധാന്യപായ്ക്കറ്റിൽ പുഴുക്കൾ. തഴവാ വാർഡ് 22 ലെ താമസക്കാരി കുട്ടേത്തറതെക്കതിൽ രത്നമ്മ(85)യ്ക്ക് ലഭിച്ച ആട്ട പായ്ക്കറ്റിലാണ് നുരയ്ക്കുന്ന പുഴുക്കളെ...
-
നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്; പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ കൂടുതൽ ചോദ്യങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ
June 21, 2020ന്യൂഡൽഹി: ഇന്ത്യയിലേക്ക് ആരും അതിക്രമിച്ച് കയറിയിയില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളുന്നയിച്ച് മുതിർന്ന ക...
-
ഫെയ്സ്ആപിൽ ചതിയൊളിഞ്ഞിരിക്കുന്നോ? അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ പൂർണ്ണ അവകാശം സംബന്ധിച്ച പ്രത്യേക പോളിസിയെടുത്ത് പറയുന്നതെന്തിന്? ട്രെൻഡിനു പിറകേയോടുന്ന സോഷ്യൽ മീഡിയയിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ടോ? സൈബർലോകത്ത് വൈറലാകുമ്പോഴും ഉയരുന്ന ആശങ്കകൾ ഇങ്ങനെ
June 21, 2020മലപ്പുറം: പുരുഷന്മാരുടെ മുഖം സുന്ദകരികളായ യുവതികളാക്കി മാറ്റുന്ന ഫേയ്സ് ആപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എന്നാൽ ഫെയ്സ് ആപിൽ ചതിയൊളിഞ്ഞിരിക്കുന്നോ?. അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ പൂർണ്ണ അവകാശം സംബന...
-
ചൈനയെ നേരിടാൻ ആയുധശേഷി കൂട്ടാൻ ഒരുങ്ങി രാജ്യം; സൈന്യത്തിന് ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി കേന്ദ്രസർക്കാർ; അടിയന്തര ഇടപാടുകൾക്ക് 500 കോടി വരെ ചെലവിടാം; രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് പ്രതിരോധ മന്ത്രി യാത്ര തിരിക്കുന്നത് സൈന്യത്തോട് അതിർത്തിയിൽ സർവ്വസജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയ ശേഷം; ചൈന വിരുദ്ധ വികാരം രാജ്യത്ത് അണപൊട്ടുന്നതിനിടെ 500 കോടിയുടെ ചൈനീസ് കരാർ റദ്ദാക്കി മുംബൈ മെട്രോയും
June 21, 2020ന്യൂഡൽഹി: ചൈന അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സൈന്യത്തിന് കൂടുതൽ ആയുധം വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിലവിലെ സംഘർഷസാധ്യത അടുത്തങ്ങും തീരാൻ സാധ്യത ഇല്ലെന്ന് കണ്ടാണ് ഇപ്പോൾ ആയ...
-
ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്; ജിബൂട്ടിയിൽ നിന്നും തിരിച്ചെത്തിയ നടന്റെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു
June 21, 2020നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂ...
-
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
June 21, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 21ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം ജില്ലകളി...
-
യുവതികളെ വിളിച്ചിറക്കി കൊണ്ടുപോയത് വിവാഹം കഴിക്കാമെന്ന ഉറപ്പിൽ; ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നൽകിയത് ഗർഭ നിരോധന ഗുളികയെന്ന് വിശ്വസിപ്പിച്ചും; സീരിയൽ കില്ലർ സയനൈഡ് മോഹൻ ഇരുപതാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുക ജൂൺ 24ന്
June 21, 2020മംഗളൂരു: സീരിയൽ കില്ലർ സയനൈഡ് മോഹനനെതിരെ രജിസ്റ്റർ ചെയ്ത ഇരുപതാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി. 2009ൽ യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ജൂൺ 24ന് ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന...
-
വിശപ്പ് മാറ്റാനായി 600 രൂപ മോഷ്ടിച്ച അജയ് ബാബു ജയിൽ മോചിതനായി; അജയ് ബാബുവിന്റെ കഥ അറിഞ്ഞ് ജാമ്യത്തുക കെട്ടിവെച്ചത് കാസർകോട്ടെ വ്യാപാരി; 18കാരന് ടിക്കറ്റും ഭക്ഷണവും ഒപ്പം സമ്മാനങ്ങളും നൽകി അമ്മയ്ക്ക് അരികിലേക്ക് യാത്രയാക്കി ജയിൽ അധികൃതർ
June 21, 2020കണ്ണൂർ: ലോക്ക് ഡൗണിൽ പട്ടിണി സഹിക്കാൻ വയ്യാതെ ബാങ്കിൽ നിന്നും 600 രൂപ മോഷ്ടിച്ചു ഭക്ഷണം കഴിച്ച യുവാവ് മോചിതനായി. പട്ടിണി കാരണമാണ് യുപി സ്വദേശിയായി യുവാവ് മോഷ്ടിക്കാൻ ഇറങ്ങിയത്. ബാങ്കിൽ കയറി 600 രൂപ മോ...
-
കോവിഡ് രോഗികളുടെ എണ്ണം 9000 കടന്ന് കർണാടക; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 137 കോവിഡ് രോഗികൾ
June 21, 2020ബെംഗളൂരു: കർണാടകയിൽ കോവിഡ് ബാധ പ്രതിദിനം പെരുകുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. 453പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർണാടകയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9150 ആയി....
-
സുശാന്ത് സിങിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തു; നടന്റെ മരണത്തിൽ നടി റിയ ചക്രബർത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി
June 21, 2020പാട്ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ നടി റിയാ ചക്രബർത്തിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഹർജി. ബീഹാറിലെ മുസഫർപുർ കോടതിയിലാണ് ഹരജി നൽകിയിരിക്കുന്നത്. മുസഫർപുരിലെ പഠാഹി നിവാസിയാ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ