1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

May / 2024
19
Sunday
Search Marunadan Archive
Enter Search Phrase
Published Date
From:
To:    

ഒരു കൈയിൽ ചങ്ങലയുമായി മരത്തിന് മുകളിൽ സമരം; തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ സമരവുമായി ശിൽപി സുരേന്ദ്രൻ കൂക്കാനം

September 14, 2022

കണ്ണൂർ: ഒറ്റയാൾ സമരത്തിലൂടെ ശ്രദ്ധേയനായ ശിൽപി സുരേന്ദ്രൻ കൂക്കാനം തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരപരിപാടിയുമായി രംഗത്തെത്തി. തെരുവ് നായ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്...

വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാസിനോകൾക്ക് ലൈസൻസ് അനുവദിച്ച് മേഘാലയ സർക്കാർ

September 14, 2022

ഗുവാഹത്തി: വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാസിനോകൾക്ക് മേഘാലയ സർക്കാർ ലൈസൻസ് അനുവദിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധമുയരുന്നതിനിടയിലാണ് മൂന്ന് കാസിനോകൾക്ക് സംസ്ഥാനസർക്കാർ ലൈസൻസ് അനുവദിച്ച് നൽകിയത്.ദ ജോ...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾ റിമാൻഡിൽ

September 14, 2022

മയ്യിൽ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതിനു ശേഷം ആളില്ലാത്ത സമയത്ത് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ റിമാൻഡിൽ. ധർമശാലയിലെ പുത്തൻവീട്ടിൽ റെ...

ദുബായിൽ പതിനാറ് വയസുകാരിക്ക് അശ്ലീല സന്ദേശമയച്ചു; ടെന്നിസ് കോച്ചിന് ശിക്ഷ

September 14, 2022

ദുബായ്: പതിനാറ് വയസുകാരിക്ക് അശ്ലീല സന്ദേശം അയച്ച പ്രവാസിക്ക് ദുബായിൽ 2000 ദിർഹം പിഴ. ടെന്നിസ് കോച്ചായ ഇയാൾ തന്റെ കീഴിൽ പരിശീലനം നടത്തുന്ന കുട്ടിക്കാണ് മാന്യമല്ലാത്ത സന്ദേശം അയച്ചത്. ഫേസ്‌ബുക്കിലൂടെയു...

കണ്ണൂർ ജില്ലയിൽ മറ്റൊരു പശുവിന് കൂടി പേയിളകി; ദയാവധവുമായി മൃഗസംരക്ഷണവകുപ്പ് അധികൃതർ

September 14, 2022

കണ്ണൂർ:കണ്ണൂർ ജില്ലയിലെ ചിറ്റാരി പറമ്പിൽ പശു പേവിഷബാധ മൂലം ചത്തു. പേവിഷബാധയ്ക്ക് സമാനമായ അസുഖ ലക്ഷണങ്ങൾ കാണിച്ച പശുവിനെ വെറ്ററിനറി സർജൻ ഡോ. ആൽവിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്ത...

എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് കാണാതായ കുട്ടികളിൽ സഹോദരൻ തിരിച്ചെത്തി; പതിനഞ്ച് വയസ്സുകാരിയായ സഹോദരിക്കായി തിരച്ചിൽ; പെൺകുട്ടിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടെന്നു പൊലീസ്; തിരുവനന്തപുരം നഗരത്തിൽ അന്വേഷണം

September 14, 2022

കൊച്ചി: എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ ആൺകുട്ടിയെ കണ്ടെത്തി. പതിമൂന്നുകാരനായ ഇളയകുട്ടിയെ ആണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പതിനഞ്ചുകാരിയായ സഹോദരിയെ ഇനിയും കണ്ടെത...

മദ്യലഹരിയിൽ കലി മൂത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം മലപ്പുറം എടക്കര ഉപ്പട പട്ടികവർഗ കോളനിയിൽ

September 14, 2022

മലപ്പുറം: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ കലിമൂത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അടിച്ചത് കൈയിൽ കിട്ടിയ വടികൊണ്ട്. സംഭവം നടന്നത് എടക്കര പഞ്ചായത്തിലെ ഉപ്പട മലച്ചി പട്ടികവർഗ കോളനിയിലാണ...

സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു; നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ തയ്യാറാവുന്നില്ല; സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

September 14, 2022

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹർജി ...

മുണ്ടക്കയത്ത് ബിവറേജ് ഷോപ്പിൽനിന്ന് മദ്യം മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ

September 14, 2022

കോട്ടയം: മുണ്ടക്കയത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കരുണാപുരം സ്വദേശി കല്ലോലിയിൽ ബിജു ചാക്കോ, ഇടുക്കി അന്യാർതൊളു സ്വദേശി സജി കെ.എസ് എന്നിവരാണ് പിടി...

ആരെങ്കിലും പറയുന്നത് കേട്ട് വാർത്ത നൽകരുത്; ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിന് എതിരെ കേസെടുക്കാൻ ചൊവ്വാഴ്ച ഉത്തരവിട്ടില്ലെന്ന് ഡൽഹി കോടതി; തെറ്റായ വാർത്തയിൽ മലയാള മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണം; കേസെടുത്തെന്ന് പ്രചരിപ്പിച്ചത് പരാതിക്കാരൻ

September 14, 2022

ഡൽഹി: 'ആസാദ് കശ്മീർ' പരാമർശത്തിൽ കെടി ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ ഇന്നലെ കോടതി ഉത്തരവിട്ടില്ലെന്ന് വ്യക്തമായി. ഡൽഹി റോസ് അവന്യൂ കോടതി കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാ...

അട്ടപ്പാടി മധുവധക്കേസ്: കൂറുമാറിയ സാക്ഷിക്ക് കാഴ്ച പ്രശ്നമില്ലെന്ന് പരിശോധന ഫലം; താത്കാലിക ജീവനക്കാരനായ സുനിൽ കുമാറിനെ വനം വകുപ്പ് പിരിച്ചുവിട്ടു; കൂറുമാറിയ സാക്ഷി വ്യാഴാഴ്ച ഹാജരാകണമെന്ന് കോടതി

September 14, 2022

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിന്റെ കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും മികച്ച കാഴ്ചശക്തിയുണ്ടെന്നും പരിശോധനാഫലം. കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.താനും മധുവും ഉൾപ...

ആലുവ- മൂന്നാർ റോഡ് തകർന്നതിൽ വിജിലൻസ് റിപ്പോർട്ട് നൽകി

September 14, 2022

കൊച്ചി: അറ്റകുറ്റപ്പണി നടത്തി മൂന്നാഴ്ചയ്ക്കകം ആലുവ- മൂന്നാർ റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷകസംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്ക...

വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി; തിരഞ്ഞെടുപ്പ് ഫണ്ടെന്ന് വാദിച്ചുള്ള ഹർജി ഒക്ടോബർ പത്തിലേക്ക് മാറ്റി

September 14, 2022

കോഴിക്കോട്: വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലൻസ് കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത പണം തെരഞ്...

ഛത്തീസ്‌ഗഡ് സർക്കാർ ക്ഷണിച്ചു; നവീകരിച്ച കൗസല്യ ക്ഷേത്രം സന്ദർശിച്ച് മോഹൻ ഭഗവത്; സമാധാനം തോന്നിയിട്ടുണ്ടാകുമെന്ന് ഭൂപേഷ് ബാഗേൽ

September 14, 2022

റായ്പൂർ: ഛത്തീസ്‌ഗഢിലെ കോൺഗ്രസ് സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് റായ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ചന്ദ്ഖുരിയിലെ മാതാ കൗസല്യ ക്ഷേത്രം സന്ദർശിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. . തിങ്കളാഴ്ച സമാപിച്ച ആർഎസ്എസി...

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ: മുഹമ്മദൻസിനെ വീഴ്‌ത്തി മുംബൈ സിറ്റി ഫൈനലിൽ; ജയം ഏകപക്ഷീയമായ ഒരു ഗോളിന്; ബിപിൻ സിങ് വിജയഗോൾ നേടിയത് ഇൻജുറി ടൈമിൽ

September 14, 2022

മുംബൈ: മുംബൈ സിറ്റി എഫ്.സി. ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ. സെമി ഫൈനലിൽ കരുത്തരായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ മറികടന്ന് മുംബൈ ഫൈനലിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ വിജയം.മും...

MNM Recommends