Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഗുജറാത്തി സിനിമയിലെ സൂപ്പർ താരവും മുൻ എംഎൽഎയുമായ നരേഷ് കനോഡിയ കോവിഡ് ബാധിച്ചു മരിച്ചു; താരത്തിന്റെ മരണം സഹോദരന്റെ മരണത്തിന് തൊട്ടുപിന്നാലെ

ഗുജറാത്തി സിനിമയിലെ സൂപ്പർ താരവും മുൻ എംഎൽഎയുമായ നരേഷ് കനോഡിയ കോവിഡ് ബാധിച്ചു മരിച്ചു; താരത്തിന്റെ മരണം സഹോദരന്റെ മരണത്തിന് തൊട്ടുപിന്നാലെ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗുജറാത്തി സിനിമയിലെ സൂപ്പർ താരവും മുൻ എംഎൽഎയുമായ നരേഷ് കനോഡിയ (77) കോവിഡ് ബാധിച്ചു മരിച്ചു. നരേഷിന്റെ സഹോദരനും ഗായകനും ബിജെപി മുൻ എംപിയുമായ മഹേഷ് കനോഡിയ (83) രണ്ടുദിവസം മുൻപ് അന്തരിച്ചിരുന്നു.

നൂറോളം സിനിമകളിൽ അഭിനയിച്ച നരേഷ് 20022007ൽ ഗുജറാത്ത് നിയമസഭയിൽ ബിജെപി അംഗമായിരുന്നു. മകൻ ഹിതു കനോഡിയ നിലവിൽ എംഎൽഎയാണ്. നരേഷും മഹേഷും ഒരുമിച്ചുള്ള സിനിമകളും സ്റ്റേജ് പരിപാടികളും ഉത്തരേന്ത്യയിലും വിദേശത്തും ഒരുകാലത്ത് ഏറെ ജനപ്രിയമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP