Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ആർ ബാലകൃഷ്ണപിള്ള നേരും നെറിയും കെട്ട നേതാവ്: വെള്ളാപ്പള്ളി

ർ ബാലകൃഷ്ണപിള്ള നേരും നെറിയും കെട്ട നേതാവെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബാർ ഹോട്ടൽ അസോസിയേഷൻ നേതാക്കൾ തന്നെ വന്നു കണ്ടിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവർക്കൊപ്പം ബിജു രമേശും ഉണ്ടായിരുന്നു. ബാർ വിഷയത്തിൽ സഹായം ചോദിച്ച് ആരു വന്നാലും താൻ സഹായിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP