SPECIAL REPORT+
-
രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കോൺഗ്രസ് നേതൃത്വത്തിനൊപ്പം നിന്നാൽ മുസ്ലിം ലീഗ് ഒറ്റപ്പെടും; ഹിന്ദുത്വ നയത്തിലുള്ള വിയോജിപ്പ് പത്ര പ്രസ്താവനയിൽ ഒതുക്കിയ ലീഗ് കോൺഗ്രസിന്റെ ഒക്കത്തെ കുഞ്ഞായി; 'യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും; അയോധ്യ വിഷയത്തിലെ ലീഗിനെതിരെ ഒളിയമ്പുമായി കോടിയേരി
August 07, 2020തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കോൺഗ്രസ് നേതൃത്വത്തോടൊപ്പം ഇനിയും ചേർന്ന് നിന്നാൽ മുസ് ലിം ലീഗ് നേതൃത്വം ഒറ്റപ്പെടുമെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പ്രിയങ്കാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വ നയ...
-
ഇന്നലെ വരെ ഒപ്പം ചിരിച്ചും കളിച്ചും പണിയെടുത്തു നടന്നവർ; ഉറ്റവരെ തേടി തിരച്ചിൽ തുടങ്ങിയത്, ജീവന്റെ തുടിപ്പുമായി കാണാതായവർ ഉണ്ടാവണമേ എന്ന പ്രാർത്ഥനയോടെ; കനത്ത മഴയെ വകവയ്ക്കാതെ മല കയറി എത്തിയവർക്ക് ദുരന്തഭൂമി കണ്ടതോടെ ചങ്കു തർക്കുന്നു; കെട്ടിടങ്ങൾ നിന്നിടത്ത് അവശേഷിക്കുന്നത് പാറക്കല്ലുകളും മൺകൂനകളും മാത്രം; സമീപത്തെ പുഴയിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണതിനാൽ കാണാതായവർ ഒഴുക്കിൽപ്പെട്ടിരിക്കാനും സാധ്യത; രാജമലയിലുള്ളത് നെഞ്ചു പിളർക്കുന്ന കാഴ്ച്ചകൾ മാത്രം
August 07, 2020മൂന്നാർ: ഇന്നലെ വരെ ചിരിച്ചുകളിച്ചും ഒപ്പം പണിയെടുത്തും നടന്നിരുന്നവരുടെ അംഗഭംഗം വന്ന മൃതദ്ദേഹങ്ങൾ കാണുമ്പോൾ അവർക്ക് സഹിക്കാൻ കഴിയുന്നില്ല. വിറയ്ക്കുന്ന കരങ്ങളോടെയും വിങ്ങുന്ന മനസോടെയുമാണ് ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായവർക്കായി അവർ പരത...
-
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക സാധ്യത; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശം; ഇടുക്കി, വയനാട് ജില്ലകളിൽ ഇന്നും നാളെയും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; പ്രളയ പശ്ചാത്തലം കണക്കിലെടുത്ത് എമർജൻസി കിറ്റ് സജ്ജമാക്കാനും നിർദ്ദേശം; സംസ്ഥാനത്ത് അടുത്ത മണിക്കൂറുകൾ കരുതലോടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
August 07, 2020തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത മുന്നറിയിപ്പുമായി സംസ്ഥാന ദുരനന്ത നിവാരണ അഥോറിറ്റിയും കാലാവസ്ഥ നിരീക്ഷം കേന്ദ്രവും രംഗത്ത്. പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയ...
-
പുലർകാലെ ഉണർന്നാൽ കണ്ണിന് വിരുന്നായി ചെറി മരങ്ങൾ; പൂവിടുന്ന ആപ്പിളും പീച്ചും; 20 ദിവസം എല്ലാ രാഷ്ട്രീയ തിരക്കുകളും മാറ്റി വച്ച് ഷിംലയിലെ ഡ്രീം ഹൗസിന്റെ തണുപ്പിലേക്ക്; രണ്ടുമക്കളും സുഹൃത്തുക്കളുമായി തന്റെ ബംഗ്ലാവിൽ കഴിയാൻ ഹിമാചൽ സർക്കാരിന്റെ അനുമതി തേടി പ്രിയങ്ക ഗാന്ധി; പതിവായി വരാറുള്ള സോണിയ ഇക്കുറി മകൾക്കൊപ്പമില്ല; രാഹുലും ഡൽഹിയിലെ തിരക്കിൽ
August 07, 2020ഷിംല: ചുറ്റും ചെറി, പീച്ച്, ആപ്പിൾ മരങ്ങൾ. നടുവിൽ ബംഗ്ലാവായി മാറിയ പഴയ ഒരു കോട്ടേജ്. രാഷ്ട്രപതിയുടെ വേനൽകാല വസതിയായ 'ദ റിട്രീറ്റി'ന് അയൽപക്കം. 2019 ൽ അറ്റകുറ്റപണികളെല്ലാം തീർത്ത് ഗൃഹപ്രവേശം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ പ്രിയങ്ക ഗാന്ധിയുടെ ഡ്രീം ഹൗസാണിത...
-
കൊളുന്ത് നുള്ളി ജീവിതം കഴിക്കുന്ന പാവപ്പെട്ട തമിഴ് തൊഴിലാളികളുടെ സ്വപ്നങ്ങൾ തകർത്ത് രാജമല പെട്ടിമുടിദുരന്തം; ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഒരുകുട്ടി അടക്കം 15 ആയി; 9 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; പരുക്കേറ്റ 15 പേരിൽ നാല് പേരുടെ നില ഗുരുതരം; മണ്ണിനടിയിൽ ആയത് നാല് ലയങ്ങൾ; അപകടത്തിൽ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുന്നു; ദുരന്തം വിതച്ചത് പെട്ടിമുടി ലയത്തിന്റെ മുകളിലെ ഉരുൾപൊട്ടൽ; 50 പേർ ഇപ്പോഴും മണ്ണിനടിയിൽ
August 07, 2020മൂന്നാർ: രാജമല പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ വൻദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ ഒരുകുട്ടിയും ഉൾപ്പെടുന്നു. ഇതിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാൽ(12), രാമലക്ഷ്മി(40...
-
ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം തടവ്; ഓരോ പ്രതിയും 71,500 രൂപ വീതം പിഴയടക്കണമെന്ന് ജില്ലാ സെക്ഷൻ കോടതി; കോവിഡ് സാഹചര്യത്തിൽ വിധി പറഞ്ഞത് വീഡിയോ കോൺഫറൻസിലൂടെ
August 07, 2020കൊല്ലം : ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഓരോ പ്രതിയും 71,500 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കേസിൽ രണ്ടു പ്രതികൾക്ക് കോവിഡ്...
-
സംസ്ഥാനത്ത് വരുദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ദിവസമായി ശക്തമായ മഴ പെയ്യുന്ന വയനാട് ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയുടെ മലയോര മേഖലയിലും ദുരന്ത സാധ്യത മേഖലയിലുള്ളവരെ മുൻകൂട്ടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റും; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
August 07, 2020തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. നാല് ദിവസമായി ശക്തമാ...
-
വയനാട്ടിലെ റിസോർട്ടുകളിൽ നിന്നും താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ജില്ല കളക്ടറുടെ നിർദ്ദേശം; നടപടി ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന്; അതിഥികൾക്ക് ആവശ്യമെങ്കിൽ തഹസിൽദാർമാർ താമസ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം; റെഡ് അലേർട്ട് അവസാനിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കരുതെന്നും അഥീല അബ്ദുള്ളയുടെ കർശന നിർദ്ദേശം
August 07, 2020കൽപ്പറ്റ: സംസ്ഥാനത്ത് മഴ കനക്കുകയും വയനാട്ടിൽ ഉരുൾപൊട്ടലുകൾ റിപ്പോർട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരെ ഉടൻ ഒഴിപ്പിക്കാൻ ജില്ല കളക്ടറുടെ നിർദ്ദേശം. പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, ...
-
കൊടും തണുപ്പിൽ രാത്രി ഒൻപത മണിയോടെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നവർ; പത്തരയോടെ മുകളിൽ നിന്ന് പാറയും മണ്ണും പതിച്ചപ്പോൾ അതിനുള്ളിൽ പെട്ടത് 20ലേറെ കുടുംബങ്ങൾ; പെട്ടിമുടിയിൽ ടാറ്റാ എസ്റ്റേറ്റ് പാടികൾ ഇരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വെറും മൺകൂന; ഇത് കഴിഞ്ഞ പ്രളയകാലത്ത് പുത്തുമലയിൽ കണ്ടതിന് സമാനമായ കാഴ്ചകൾ; മഴ വെള്ളപ്പാച്ചിലിൽ ഒരു പ്രദേശം മുഴുവൻ വീണ്ടും അപ്രത്യക്ഷമായി; രാജമലയിലെ പെട്ടിമുടിയും നൽകുന്നത് നൊമ്പരക്കാഴ്ചകൾ
August 07, 2020മൂന്നാർ: പെട്ടിമുടിയിൽ ടാറ്റാ എസ്റ്റേറ്റ് പാടികൾ ഇരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വെറും മൺകൂന. ഇതിനിടിയിൽ എത്രപേർ അകപ്പെട്ടിട്ടുണ്ടെന്ന ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്. രക്ഷപ്പെ...
-
രാജമലയിൽ ഉണ്ടായത് വൻ ദുരന്തമെന്ന് മന്ത്രി എം എം മണി; ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു; എൺപതോളം പേരെ കാണാനില്ലെന്ന് സ്ഥിരീകരണം; രക്ഷാപ്രവർത്തനത്തിനായി ദുരന്ത നിവാരണ സംഘം ദുരന്തഭൂമിയിലേക്ക് പുറപ്പെട്ടു; 50 അംഗ മെഡിക്കൽ സംഘം വൈകാതെ എത്തും; ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും; വൈദ്യുതിയും ഇല്ലാത്തതോടെ ആശയവിനിമയ സംവിധാനങ്ങളും തകരാറിൽ; പൂർണ്ണഗർഭിണിയായ ഭാര്യയെയും പിതാവിനെയും കണ്ടെത്താനായില്ലെന്നും രക്ഷപെട്ടയാൾ മറുനാടനോട്
August 07, 2020മൂന്നാർ: പെട്ടിമുടിയിൽ ടാറ്റാ എസ്റ്റേറ്റ് പാടികൾ ഇരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കാണുന്നത് മൺകൂന മാത്രമാണ്. വലിയ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നകെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എത്രപേർ അകപ്പെട്ടിട്ടുണ്ടെന്ന ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ...
-
മുണ്ടക്കൈ പുഞ്ചിരിപ്പാടത്തെ ഉരുൾപൊട്ടലിൽ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി; നിലമ്പൂർ, അരീക്കോട്, വാഴക്കാട് പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീതിയിൽ; ചാലിയാറിന് കുറുകെ കനോലി പ്ലോട്ട് ടൂറിസം കേന്ദ്രത്തിനകത്തെ തൂക്ക് പാലം പൂർണ്ണമായും തകർന്നു; കഴിഞ്ഞ പ്രളയകാലത്തെ ജലനിരപ്പിനോളം വെള്ളമെത്താൻ ഇനി രണ്ടര മീറ്റർ കൂടി ഉയർന്നാൽ മതി; നിലമ്പൂരിൽ ആശങ്ക ശക്തം
August 07, 2020മലപ്പുറം: വയനാട് മേപ്പാടി പുഞ്ചിരിപ്പാടത്തുണ്ടായ ഉരുൾപൊട്ടലിനെ തുർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. മഞ്ഞ നിറത്തിൽ കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ശക്തമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്ത് അടയാളപ്പെ...
-
അബുദാബിയിൽ മറൈൻ എൻജിനീയർക്ക് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആർത്തി മരിച്ചെന്നു വരുത്തി ഇൻഷുറൻസ് തുക തട്ടുകയെന്ന തന്ത്രമൊരുക്കി; പല പേരുകളിലും വേഷങ്ങളിലും മുങ്ങി നടന്ന കുറുപ്പിനെ കണ്ടെത്താൻ ഇനിയുമാകാത്തതും കൊടും കുറ്റവാളിയെന്നതിന് തെളിവ്; ദുൽഖർ സൽമാൻ സിനിമയിലൂടെ ശ്രമിക്കുന്നതു കൊലപാതകിയെ വെള്ളപൂശാനോ? പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമ വിവാദത്തിലേക്ക്; സംശയങ്ങളുമായി ചാക്കോയുടെ കുടുംബം
August 07, 2020കൊച്ചി: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമക്കെതിരെ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കുടുംബം. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്ക...
-
രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി; നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി; പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം; സോഷ്യൽ മീഡിയയിലെ വിവാദ ആക്ടിവിസ്റ്റ് പോക്സോ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായി
August 07, 2020ന്യൂഡൽഹി: നഗ്നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ രഹ്ന ഫാത്തിമ പോക്സോ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായി. പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി ക...
-
മലവെള്ളപ്പാച്ചിലിൽ ഈർച്ചമില്ലുകളിൽനിന്നുള്ള തേക്ക് തടികൾവരെ ചാലിയാറിലൂടെ ഒലിച്ച് കടലിൽ എത്തുന്നു; വേലിയേറ്റത്തിൽ ഇവ ഒഴുകിയെത്തുന്നത് തീരത്തേക്ക്; വിറകുകൊള്ളികൾ മുതൽ പണിത്തരത്തിനു പറ്റിയ വലിയ തടി വരെ നിരവധി; മൃഗങ്ങളും വീട്ടുപകരങ്ങളുമൊക്കെ പ്രളയജലത്തിൽ വരുന്നു; മോഹൻലാലിന്റെ മുള്ളൻകൊല്ലി വേലായുധനെപ്പോലെ പ്രളയജലത്തിൽ 'നിധി' തേടി ചാലിയം തീരവാസികൾ
August 07, 2020കോഴിക്കോട്: മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവരുന്ന കൂറ്റൻ വൃക്ഷങ്ങളെ പിടിച്ചെടുത്ത് ജീവിക്കുന്ന 'നരൻ' സിനിമയിലെ മോഹൻലാലിന്റെ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഓർമ്മയില്ലേ. വേലായുധനെപ്പോലെ മലവെള്ള്ളത്തിൽ നിധിതേടുകയാണ് കോഴിക്കോട് ചാലിയത്തെ തീരവാസികൾ. മ...
-
പയറ്റുന്നത് നാടകുത്തിന്റെ പോസ്റ്റ് മോഡേൺ തന്ത്രം; തുടക്കത്തിൽ കളി ജയിച്ച് കുറെ തുക കിട്ടുന്നതിന്റെ ആവേശത്തിൽ പതിക്കുന്നത് ചൂതാട്ടത്തിന്റെ പടുകുഴിയിൽ; തെലങ്കാന, സിക്കിം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമം മൂലം നിരോധിച്ചിട്ടും ഇവിടെ ഒരു നടപടിയുമില്ല; ട്രഷറിയിലെ ലക്ഷങ്ങളെടുത്ത് ഓൺലൈൻ റമ്മി കളിച്ച ബിജുലാലിന്റെ മൊഴി പുറത്തുകൊണ്ടുവരുന്നത് കേരളത്തിന്റെ ചൂതാട്ട ഭ്രമം
August 07, 2020കോഴിക്കോട്: കഴിഞ്ഞമാസം കോഴിക്കോട് എൻ ഐ ടിയിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി) ഒരു വിദ്യാർത്ഥിയുടെ അക്കൗണ്ടിൽനിന്ന് 5ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥനായ പിതാവിൽനിന്ന് പരാതി ലഭിച്ചിരുന്നു. വിവരം അന്വേഷിച്ച അധികൃതർ ഒടുവിൽ ക...
MNM Recommends +
-
തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
-
ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
-
നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
-
രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്
-
കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
-
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
-
നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
-
ആശാൻ പടിയിറങ്ങി! കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്; പരസ്പര ധാരണയോടെ തീരുമാനമെന്ന് ക്ലബ് അധികൃതർ; പോയിന്റുകളുടെ കണക്കിലും ഗോൾ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറിയത് ഇവാന്റെ കാലത്ത്
-
വടകരയിൽ പോളിങ് മന്ദഗതിയിലായതോടെ സ്ത്രീകൾ അടക്കം പലരും വോട്ടു ചെയ്യാതെ മടങ്ങി; ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായി; വോട്ടിങ് വൈകിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് യുഡിഎഫ്; കളക്ടർക്ക് പരാതി
-
കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
-
ഇ പി ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു; കടിച്ചുതൂങ്ങാതെ എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കണമെന്ന് എം എം ഹസൻ
-
ലോക്സഭയിലേക്ക് ആരെല്ലാം! ജനവിധി എഴുതി കേരളം; എഴുപത് ശതമാനം പോളിങ്; സമയപരിധി കഴിഞ്ഞെങ്കിലും ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ; പലയിടത്തും നീണ്ടനിര; വടകരയിലും കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപം
-
തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ
-
'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി
-
ഗൂരുവായൂർ നടയിൽ നിന്ന് വരനൊപ്പം നേരെ പോളിംങ്ങ് ബൂത്തിലേക്ക്; ഫോട്ടോഷൂട്ടിന് നിൽക്കാതെ കന്നി വോട്ട് ചെയ്ത് നവവധു; ആലപ്പുഴയിലും വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോളിങ്ങ് ബൂത്തിലേക്ക്
-
താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഓടി വന്നു വോട്ടുകുത്താൻ; കല്യാണം നിശ്ചയിച്ച് കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് നവദമ്പതികൾ
-
സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
-
പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും സംഘവും
-
കണ്ണൂരിൽ വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ; പന്ന്യനും ശൈലജയും അതിരാവിലെ വോട്ടു ചെയ്തു സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി
-
തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തി; മഷി ഉണങ്ങും മുമ്പെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തി; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ