SPECIAL REPORT+
-
അസ്മാ ബീവിക്ക് രോഗബാധയുണ്ടായത് മകളിൽ നിന്ന്; പനിയും ചുമയും അടക്കം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അസാമാന്യമായ മനോബലം; ഏപ്രിൽ 20 ന് രോഗം സ്ഥിരീകരിച്ച വയോധികയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച്; കേരളത്തിന് അഭിമാനിക്കാം: അഞ്ചൽ സ്വദശിനിയായ 105 വയസുകാരിക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡ് രോഗമുക്തി
July 29, 2020തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡിൽ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥ...
-
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15.31 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരിച്ചത് 768 പേർ; രാജ്യത്ത് ഇതുവരെ രോഗം മൂലം മരിച്ചത് 34,193 പേർ; ചികിത്സയിലുള്ളവർ അഞ്ച് ലക്ഷത്തിന് മുകളിൽ രോഗികൾ; മഹാരാഷ്ട്രയിൽ മാത്രം 1,47,896 പേർ ചികിത്സയിൽ; പുതിയതായി 298 മരണവുമായി മഹാരാഷ്ട്ര; തമിഴ്നാട്ടിലും 82 മരണം; ഗവർണർ അടക്കം ക്വാറന്റൈനിലായതോടെ തമിഴ്നാട്ടിൽ ആശങ്ക രൂക്ഷം; കേരളത്തിൽ ഇന്നും 903 പുതിയ കേസുകൾ
July 29, 2020ന്യുഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15.31 ലക്ഷമായി ഉയർന്നു. നിലവിൽ 5,09,447 പേരാണ് ചികിത്സയിലുള്ളത്. 9,88,030 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 768 പേർ ക...
-
രണ്ടു പേർ ബൈക്കുമായി റെയിൽ പാളത്തിലൂടെ വരുന്നുണ്ട്..വിളിച്ചിട്ട് നിർത്താതെ പോയി...അവരെ തടഞ്ഞു വയ്ക്കണം എന്ന് കോൾ; കണ്ടെയിന്മെന്റ് സോണിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ബൈക്കിൽ വന്ന യുവാക്കളെ തടയുന്ന ദൃശ്യങ്ങൾ പകർത്തിയത് ഗേറ്റ് കീപ്പർ; മരുന്ന് വാങ്ങാൻ ഇറങ്ങിയതെന്നും വേഗത്തിൽ വീട്ടിൽ പോകാനെന്നും യുവാക്കൾ; വൻ അപകടം ഒഴിവാക്കിയത് വവ്വാക്കാവ് ഗേറ്റിലെ അരുൺ ധർമൻ
July 29, 2020കൊല്ലം: കണ്ടെയ്മെന്റ് സോണിൽ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് റെയിൽവെ പാളം വഴി ബൈക്ക് ഓടിച്ച് പോയ യുവാക്കളെ റെയിൽവേ ഉദ്യോഗസ്ഥർ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ദൃശ്യങ്ങൾ പകർത്തിയത് യുവാക്കളെ തടഞ്ഞ ഗേറ്റ് കീപ്പർ തെക്കുംഭാഗം സ്വദേശി അരുൺ ...
-
സർക്കാർ വെബ് സൈറ്റിൽ നിന്ന് മിശ്രവിവാഹിതർ ആകാൻ ആഗ്രഹിക്കുന്നവരുടെ വിവരം എടുത്ത് ലൗ ജിഹാദ് ആണെന്ന് സംഘപരിവാർ സൈറ്റുകളിൽ കുപ്രചാരണം; മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ വാർത്തക്കുപോലും മോശം കമന്റുകൾ; സ്പെഷ്യൽ മാര്യേജ് ആക്ററ് പ്രകാരം വിവാഹിതരാവുന്നവരുടെ പേരുകൾ ദുരുപയോഗം ചെയ്യുന്നത് നിർത്തിവെപ്പിച്ച ആതിര രാധാകൃഷ്ണൻ പ്രതികരിക്കുന്നു
July 29, 2020കോഴിക്കോട്: സംസ്ഥാനത്ത് സ്പെഷ്യൽ മാര്യേജ് ആക്ററ് പ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമർപ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തിവെയ്ക്കുന്നതിന് പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രി ജി സുധാകരൻ നിർദ്ദേശം നൽക...
-
കണ്ടെയ്മെന്റ് സോണിലൂടെ യാത്ര ചെയ്താൽ പൊലീസ് പിടിക്കുമെന്ന് ഭയന്ന് യാത്ര നടത്തിയത് റെയിൽവേ ട്രാക്കിലൂടെ; രണ്ടു കിലോ മീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ വില്ലനായത് റെയിൽവേ ഗേറ്റ് കീപ്പർ; തടഞ്ഞു നിർത്തി ആർ.പി.എഫിനെ വിളിച്ചപ്പോഴേക്കും സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു; കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയിൽ റെയിൽവേ പാളത്തിലൂടെ വാഹനമോടിച്ച യുവാക്കൾ പണി മേടിച്ച കഥ
July 29, 2020കൊല്ലം: കണ്ടെയ്മെന്റ് സോണായ പ്രദേശത്ത് റോഡുകൾ അടച്ചിരുന്നതിനാൽ റെയിൽവേ ട്രാക്ക് വഴി ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കണ്ടാലറിയാവുന്ന യുവാക്കൾക്കെതിരെയാണ് കായംകുളം ആർ.പി.എഫ് കേസെടുത്തത്. അപക...
-
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും, വെള്ളപ്പൊക്കത്തിനും സാധ്യത ഏറിയതിനാൽ കോട്ടയം-ഇടുക്കി-എറണാകുളം ജില്ലകളിൽ അതീവ കരുതൽ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്തും അതീവ ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കനത്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ, കോട്ടയത്തും വ്യാപന നാശനഷ്ടം; എട്ട് ഡാമുകളിലെ ഷട്ടറുകൾ തുറന്നു
July 29, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ ...
-
അൺലോക്ക്-3 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി; നിയന്ത്രിത മേഖലകളിൽ ഓഗസ്റ്റ് 31 വരെ കർശന ലോക് ഡൗൺ; രാത്രികാല കർഫ്യൂ പിൻവലിച്ചു; സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല; മെട്രോ സർവീസ് ഇല്ല; അന്താരാഷ്ട്ര വിമാനസർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രം; സിനിമ തിയേറ്ററുകളും പാർക്കുകളും ബാറുകളും അടഞ്ഞുകിടക്കും; ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം; കേന്ദ്ര മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ ഇങ്ങനെ
July 29, 2020ന്യൂഡൽഹി: ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അൺലോക്ക്-3.0 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. നിയന്ത്രിത മേഖലകളിൽ ഓഗസ്റ്റ് 31 വരെ കർശന ലോക് ഡൗൺ. രാത്രികാല കർഫ്യൂ പിൻവലിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വ...
-
വ്യവസായ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ അടക്കം ലഭിക്കും; അന്നേ ദിവസം ഷോപ്പിലെത്തിയവരെ ക്വാറന്റൈൻ ചെയ്യാൻ വരെ ഉപകരിക്കുന്ന സാങ്കേതികത; കോവിഡ് രോഗിയുടെ സഞ്ചാരം എവിടെയൊക്കെയെന്ന് ക്യൂ ആർ കോഡ് കൃത്യമായി പറയും; കോവിഡ് 19 ജാഗ്രതയ്ക്ക് കരുത്തായി കോഡ് ക്യു.ആർ ആശയവുമായി യുവാവ്; ജിനീഷ് പെരിങ്ങാവിന്റെ ടെക്ക്നോളജി വൈറലായി മാറുമ്പോൾ
July 29, 2020കോഴിക്കോട്: കോവിഡ് സമൂഹ വ്യാപന തോത് കൂടിക്കൊണ്ടിരിക്കുകയും അതേ സമയം എവിടെനിന്ന് വൈറസ് ഇൻഫക്റ്റഡ് ആയെന്ന് അറിയാൻ പറ്റാതെയും നിൽക്കുക എന്നതാണ് ഏറ്റവും പേടിക്കേണ്ട ഘട്ടം, ആ ഘട്ടം തന്നെയാണ് അടുത്തെത്തിയിരിക്കുന്നത്. ഇൻകുബേഷൻ പിരീഡ് മുതൽ ലക്ഷങ്ങൾ കാണിക്കു...
-
കോട്ടയം കിംസ് ആശുപത്രിക്കായി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും വായ്പ എടുത്തത് 43 കോടി രൂപ; തുക മുഴുവനും ഇ.എം.നജീബും കൂട്ടാളികളും ഒഴുക്കിയത് കിംസിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക്; നൂറു കോടിയോളം രൂപ കോട്ടയം കിംസിൽ നിക്ഷേപിച്ചതായി വ്യാജരേഖ ചമച്ചുവെന്ന് പ്രവാസി വ്യവസായി ജൂബി ദേവസ്യ; പരാതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം വന്നത് നജീബ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി; ക്രിമിനൽ കേസ് സിവിൽ കേസാക്കാൻ നീക്കങ്ങൾ ശക്തമാക്കി കിംസ് ഗ്രൂപ്പ്
July 29, 2020കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിലെ 43 കോടിയുടെ വായ്പാതട്ടിപ്പ് കേസ് റദ്ദ് ചെയ്യണമെന്നു ആവശ്യപ്പെട്ട് കിംസ് ഗ്രൂപ്പ് നീക്കങ്ങൾ ശക്തമാക്കുന്നു. നേരത്തെ തന്നെ ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. ക...
-
അനാഥാലയങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുന്നെന്ന ആരോപണം; യു.ഡി.എഫ്. സർക്കാർ ഉയർത്തിയ ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് സിബിഐ കോടതി കണ്ടെത്തിയ സ്ഥിതിക്ക് ചെന്നിത്തലയും മുനീറും മാപ്പ് പറയണം; കഴിഞ്ഞ സർക്കാരിന്റെ ദുഷ്പ്രചാരണവും കർക്കശ നിയന്ത്രണങ്ങളും മൂലം നിരവധി അനാഥാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു; യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് ഐ.എൻ.എൽ
July 29, 2020കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ നിയമവിരുദ്ധമായി ഇവിടുത്തെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും കാണിച്ച് കഴിഞ്ഞ യു ഡി എഫ് കാലത്ത് കുറെ അനാഥാലയങ്ങൾക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സി ബി...
-
സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഒരുമരണം; മരണമടഞ്ഞത് മലപ്പുറത്ത് ചികിത്സയിലായിരുന്ന കുട്ടി ഹസൻ; ആകെ മരണം 68; സമ്പർക്കത്തിലൂടെ 706 പേർക്ക് രോഗം; 35 പേരുടെ ഉറവിടം വ്യക്തമല്ല; 641 പേർ രോഗമുക്തി നേടി; 90 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 10,350 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 11,369; ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
July 29, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 213 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 87 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 84 പേർക്കും,...
-
അഞ്ച് റഫാൽ വിമാനങ്ങൾ ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ട്; ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് വെല്ലുവിളി ഉയർത്തുമ്പോൾ റഫാൽ സൈന്യത്തിന് ശക്തിപകരും; യുപിഎ ഗവർമെന്റ് പോകുന്നതിന് മുൻപായി 90 ശതമാനത്തിലേറെ കാര്യങ്ങൾ നീക്കിക്കഴിഞ്ഞിരുന്നു; ആ കരാർ നടപ്പായിരുന്നെങ്കിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ടു വാങ്ങുകയും 108 എണ്ണം എച്ച്.എ.എൽ ഇവിടെ നിർമ്മിക്കുകയും ചെയ്യുമായിരുന്നു; റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയതിൽ എ കെ ആന്റണിയുടെ പ്രതികരണം ഇങ്ങനെ
July 29, 2020ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് വെല്ലുവിളി ഉയർത്തുമ്പോൾ റഫാൽ എത്തുന്നത് ഇന്ത്യൻ സൈന്യത്തിന് ശക്തിപകരുമെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. വളരെ സന്തോഷകരമായ ദിവസമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷകരമായ ഒരു ദിവസമാണ് ഇതെന്നും വൈകിയാണെങ്...
-
കോവിഡ് കാലത്ത് റോഡ് ഷോ നടത്തി പൊളിച്ച റോയ്ചായനെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്; ബെൻസ് ജി എൽ ഇ 300 ഡി മോഡൽ കാറിന്റെ സൺറൂഫ് തുറന്ന് മുകളിലിരുന്നുള്ള ഷോ കൊള്ളാമെങ്കിലും എട്ടുമാസമായിട്ടും ഒരുകോടി വിലയുള്ള വാഹനം രജിസ്റ്റർ ചെയ്യാത്തത് എന്തെന്ന് നോട്ടീസ്; രാജാപ്പാറയിലെ നിശാപാർട്ടി വിവാദത്തിന് പിന്നാലെ വ്യവസായി റോയ് കുര്യനെതിരെ റോഡ് ഷോയ്ക്കും കേസ്
July 29, 2020കോതമംഗലം: കോവിഡ് കാലത്ത് കോതമംഗലത്ത് റോഡ് ഷോ നടത്തിയ വിവാദ വ്യവസായി റോയ് കുര്യനെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. ആഡംബര കാർ വാങ്ങി എട്ട് മാസം കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യാത്തതിനാണ് നടപടി. ആഡംബര കാറും ടോറസ് ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. തണ്ണിക്കോട...
-
കുഞ്ഞുനോറയുടെ കുസൃതിക്കളികൾ കാണാൻ വീഡിയോ കോൾ പതിവ്; ചൊവ്വാഴ്ച കോൾ വന്നപ്പോൾ പറയാൻ വ്യാഴാഴ്ചത്തെ ജന്മദിനാഘോഷ ഒരുക്കങ്ങൾ; പരാതികൾ പറയുന്ന സ്വഭാവക്കാരി അല്ലാത്തതിനാൽ ഫിലിപ്പിന്റെ ഭീഷണികൾ അറിഞ്ഞതേയില്ല; ഡിസംബറിൽ പള്ളിപ്പെരുന്നാൾ കൂടാൻ വന്ന മെറിൻ മടങ്ങിയത് നോറയെ നാട്ടിലാക്കി; നാളെ ജന്മദിനാശംസ നേരാനിരിക്കെ സങ്കടക്കടലായ മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇനി ആശ്വാസം രണ്ടുവയസുകാരി നോറയുടെ കളിചിരികൾ മാത്രം
July 29, 2020കോട്ടയം: ഇത്തവണ ഇടവകപള്ളിയിലെ പെരുന്നാളുകൂടാനാണ് നെവിനും മെറിനും മകൾ നോറയെയും കൊണ്ട് നാട്ടിലെത്തിയത്. അമേരിക്കയിൽ ജനിച്ച നോറ അമ്മയുടെ നാട്ടിലേയ്ക്കെത്തുന്നതും ആദ്യമായിട്ടായിരുന്നു. പിന്നീട് നോറയെ നാട്ടിലാക്കി മെറിൻ ജീവിതം കരുപിടിപ്പിക്കാൻ ഫ്ളോറിഡയില...
-
വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി തുടങ്ങിയ ഇനി നടത്തിയാൽ നടത്തുന്നയാൾ വിവരം അറിയുന്ന നിയമം; ഗുണനേന്മയില്ലാത്ത ഉത്പ്പനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചാൽ സെലിബ്രിറ്റികളടക്കം കോടതി കയറുന്ന നിയമം; 86ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ പോരായ്മകൾ പരിഹരിച്ച് എത്തിയ പുതിയ നിയമം ഉപഭോക്താവിനെ രാജാവാക്കുന്ന മേന്മകൾ; കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ വകുപ്പ് 16 ഉറപ്പ് നൽകുന്നത് ഓൺലൈൻ ഷോപ്പിങ്ങിലെ അനന്ത സാധ്യതകളും
July 29, 2020തിരുവനന്തപുരം: ജൂലായ് 19-ന് നിലവിൽവന്ന പുതിയ നിലവിൽ വന്നതോടെ ഉപഭോക്താവിനെ അക്ഷരാർത്ഥത്തിൽ ഗുണഭോക്താക്കളാക്കുകയാണ്. 1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019' നിലവിൽ വന്നിരിക്കുന്നത്. ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ