KERALAM+
-
കൊടുവള്ളി സ്വദേശിയായ വ്യാപാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി: പൊലീസ് അന്വേഷണം തുടങ്ങി
August 09, 2023തലശേരി: കൊടുവള്ളി ആമുക്ക പള്ളിക്കടുത്തെ റെയിൽവെ ട്രാക്കിയിൽ വ്യാപാരിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ധർമടം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ബുധനാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ...
-
ഷൂവിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വസ്ത്രാലയത്തിൽ നിന്നും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി: യുവാവ് അറസ്റ്റിൽ
August 09, 2023കണ്ണൂർ: ഇട്ടിരിക്കുന്ന ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്തുവെച്ചു സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അറസ്റ്റു ചെയ്തു. കല്യാശേരി മാങ്ങാടിനടുത്തെ മുഹനാസാണ് (31) അറസ്റ്റിലായത്. കണ്ണൂർ താവക്കരയ്ക...
-
അതിരപ്പിള്ളിയിൽ അനധികൃത മദ്യവിൽപ്പന; പരിശോധനയ്ക്കെത്തിയ പൊലീസിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
August 09, 2023തൃശൂർ: ചാലക്കുടി കണ്ണൻകുഴിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പ്രതി പിടിയിൽ. പരിശോധനയ്ക്ക് എത്തിയ പൊലീസിനെ തടഞ്ഞുവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വ...
-
പഴയങ്ങാടിയിൽ വെള്ളി ആഭരണശാലയിലെ മോഷണം: പ്രതി അറസ്റ്റിൽ
August 09, 2023കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആഭരണമോഷണ കേസിലെ പ്രതിയെ മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും പൊലിസ് പിടികൂടി. ജൂവലറികൾ കേന്ദ്രീകരിച്ചു ചെറിയ അളവിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് പഴയങ്ങാടി പൊലിസിന്റെ പിടിയിലായത്. പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ അക്ഷയ...
-
അടിവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചു സ്വർണക്കടത്ത്: കണ്ണൂർ വിമാനത്താവളത്തിൽ തലശേരി സ്വദേശി അറസ്റ്റിൽ
August 09, 2023മട്ടന്നൂർ :കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചു കടത്തുകയായിരുന്ന അരകിലോയിലധികം രൂപ വിലവരുന്ന സ്വർണവുമായി യാത്രക്കാരനെ പിടികൂടി. പിടികൂടിയ സ്വർണത്തിന് 33,19,538- രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. തലശേരി സ്വദേശ...
-
11 കാരിയെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ചു: 49കാരന് 27 വർഷം കഠിന തടവും പിഴയും
August 09, 2023മലപ്പുറം: 11 കാരിയെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച കേസിൽ 49കാരന് 27 വർഷം കഠിന തടവും പിഴയും. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ പൂളക്കപോയിൽ നെല്ലിക്കുത്ത് പ്രഭാകരനെ (49)യാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 27 വർഷം കഠിന ത...
-
ലോറി തിരികെ ഏൽപ്പിക്കാത്തതിന് കാപ്പ കേസ് പ്രതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസ്: മൂന്നാം പ്രതി മനു റൊണാൾഡിന് ജാമ്യമില്ല
August 09, 2023തിരുവനന്തപുരം: ലോറി തിര്യെ ഏൽപ്പിക്കാത്തതിന് ലോറിയുടമയായ ഷെറിൻ എന്ന യുവതിയുടെ ഗൂഢാലോചനയിൽ കാപ്പ കേസ് പ്രതിയും ലോറി ഡ്രൈവറുമായ നിസാമിനെ കിളിമാനൂരിൽ ഏഴംഗ ഗുണ്ടാസംഘം കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും രക്ഷപ്പെട്ടോടിയ നിസാമിനെ തട്ടിക്കൊണ്ടു പോയി കോയമ്പ...
-
ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
August 09, 2023കോഴിക്കോട്: ബൈക്ക് കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സൗത്തുകൊടിയത്തൂർ മുറത്ത് മൂലയിൽ പി.പി. അയ്യപ്പന്റെ മകൻ മണിലാൽ (30) ആണ് ബുധനാഴ്ച മരിച്ചത്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോട...
-
ഗതാഗത തടസ്സമുണ്ടാക്കിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിന് തർക്കം; തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ ആക്രമണം; പൊലീസിന് നേരെയും കയ്യേറ്റ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ
August 09, 2023ഹരിപ്പാട്: ഗതാഗത തടസ്സം സൃഷ്ടിച്ച ബൈക്ക് വഴിയിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ടതിന് തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. അന്വേഷണത്തിന് എത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്...
-
പ്രേമാഭ്യർത്ഥന നടത്തി 13കാരിയുടെ പിറകേ കൂടി; പെൺകുട്ടിയെ കുറിച്ച് പലരോടും അപവാദം പറഞ്ഞു പരത്തി; നിരന്തര ശല്യം സഹിക്കാതെ ആത്മഹത്യ ചെയ്തു പെൺകുട്ടി; യുവാവ് അറസ്റ്റിൽ
August 09, 2023കമശ്ശേരി: പതിമൂന്നു വയസ്സുകാരി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഷിബു മകൻ ഫെബിൻ എന്ന നിരഞ്ചൻ (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 12 നായിരുന്നു കേസ്സിനാസ്പദമായ ...
-
ബാറിലെ ഗുണ്ടാ വിളയാട്ടം: മേശയും കസേരയും തല്ലിത്തകർത്ത പ്രതികൾ പിടിയിൽ
August 09, 2023മരട്: മരട് കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാനെത്തി സംഘർഷം സൃഷ്ടിച്ച നാൽവർ സംഘം അറസ്റ്റിൽ. നെട്ടൂർ സ്വദേശികളായ ഷിയാസ് (37), നിയാസ് (40), പള്ളുരുത്തി സ്വദേശി രെജു രാംജു (37), തേവര സ്വദേശി സന്തോഷ് (44) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്...
-
വാടക നൽകാത്തതിന്റെ വിരോധത്തിൽ വാടകക്കാരെ ആക്രമിച്ചു: വീട്ടുടമസ്ഥനും കൂട്ടാളിയും അറസ്റ്റിൽ
August 09, 2023ആലുവ: വാടക നൽകാത്തതിന്റെ വിരോധത്തിൽ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുടമസ്ഥനും കൂട്ടാളിയും കളമശ്ശേരി പൊലീസിന്റെ പിടിയിലായി. ആലുവ, തൈക്കാട്ടുകര, വിടാക്കുഴ, നംബാട്ടുനട വീട്ടിൽ അലിയാർ മകൻ നസീർ എൻ. എ ( 43). ആസ്സാം, നാഗൗൺ , ഗുരുബന്ധ, ബക്...
-
വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തു; ഒളിവിൽ പോയ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
August 09, 2023തിരുവല്ല: വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ട് വർഷങ്ങൾക്കു ശേഷം പിടിയിലായി. പായിപ്പാട് മങ്ങാട്ട് പറമ്പിൽ വീട്ടിൽ ഷെബിൻ മുഹമ്മദ് (35) ആണ്...
-
വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് അടുത്തുകൂടി; ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ചു ഒരു ലക്ഷം രൂപയും തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
August 09, 2023കോയിപ്രം: പട്ടികജാതിവിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച്, ഒരുമിച്ചുള്ള ഫോട്ടോകളെടുത്ത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും, ഭീഷണിപ്പെടുത്തി ഗൂഗ്ൾ പേ വഴി ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ കോയിപ്രം പൊലീസ് അറസ്...
-
ബിൽ അടയ്ക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചു; വൈദ്യുതി മോഷ്ടിക്കുന്നുവെന്നും സംശയം; പരിശോധിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ
August 09, 2023കോഴിക്കോട്: കെഎസ്ഇബി ജീവനക്കാരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന പരാതിയിൽ വൈക്കം സ്വദേശിയായ അച്ഛനും മക്കളും അറസ്റ്റിൽ. കഴിഞ്ഞ ദിവസം വെച്ചൂരാണ് സംഭവം. സന്തോഷ് (50), മക്കളായ അർജുൻ (21), അനൂപ് കുമാർ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തലയാഴം ഡിവ...
MNM Recommends +
-
വിഴിഞ്ഞത്തിന് രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖ പദവി നൽകി കേന്ദ്രം; ഇനി വലിയ കപ്പലുകളും തിരുവനന്തപുരത്തിന്റെ തീരത്ത് എത്താം; ട്രയൽ റൺ മെയ് രണ്ടാം വാരത്തിന് ശേഷം; രണ്ടാം തീയതി മന്ത്രി വാസവന്റെ അവലോകന യോഗം; വിഴിഞ്ഞത്ത് അവസാന ഘട്ട ഒരുക്കങ്ങൾ അതിവേഗതയിൽ; ഇന്ത്യയും ഇനി തുറമുഖ ഹബ്ബ്
-
വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
-
സിപിഎമ്മിന്റെ അഴിമതി കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയരാജൻ; സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ജയരാജൻ മടങ്ങിയത് സെഞ്ച്വറി അടിച്ച ബാറ്റ്സ്മാനെ പ്പോലെയെന്ന് കെ സുധാകരൻ
-
സ്കൂൾ അവധിയായതിനാൽ അച്ഛനൊപ്പം താമസം മാറ്റിയ മകളും കൊച്ചു മക്കളും; വീട്ടിലെ ചെടി നനയ്ക്കാൻ എത്തിയ ജേക്കബ് അറിഞ്ഞത് സമാനതകളില്ലാത്ത കവർച്ച; വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും കവർന്നത് 42 പവൻ; കേരളാ പൊലീസിനെ വലയ്ക്കാൻ മറ്റൊരു മോഷണവും
-
ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
-
'റൺ ഫോർ മോദി' ഇവന്റ്റുമായി ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി; നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് ഇന്ത്യാക്കാർ ലണ്ടൻ തെരുവുകളിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പ് ആവേശം ബ്രിട്ടനിലേക്ക് പടരുമ്പോൾ
-
ഹംസ യൂസഫ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജി വെച്ചു; തീരുമാനം പുറത്താക്കുമെന്ന ഘട്ടമെത്തിയപ്പോൾ; ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി അടുത്ത ഫസ്റ്റ് മിനിസ്റ്റർ ആയേക്കും; സ്കോട്ലാൻഡിൽ അധികാരമാറ്റം
-
അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
-
ചെറുകുന്നിൽ കാർ ലോറിയിലിടിച്ച് ഭീമനടി സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടത് കോഴിക്കോട് കൃപാലയം ഹോസ്റ്റലിൽ അന്തേവാസികളെ സന്ദർശിച്ചു മടങ്ങും വഴി; മരിച്ചവർ നാട്ടുകാരുടെ പ്രിയപ്പെട്ടവർ; ദുരന്തത്തിൽ നടുങ്ങി കണ്ണൂർ
-
കരിപ്പൂരിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു; നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ
-
നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത് പിറകേ വന്ന ലോറി; ഇടിയുടെ ആഘാതത്തിൽ ദിശ തെറ്റി ആ കാർ ഇടിച്ചു കയറിയത് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയിൽ; കാറിന്റെ ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലായി; ബോഡി ഒടിഞ്ഞു രണ്ടായി; കണ്ണപുരത്തെ ദുരന്തം സ്ഥിര അപകട മേഖലയിൽ
-
ബുദ്ധിമാന്ദ്യമുള്ള പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി; 44കാരന് വിവിധ വകുപ്പുകളിലായി 106 വർഷം തടവും പിഴയും
-
കോവിഡ് വാക്സിൻ അപൂർവ്വമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് നിർമ്മാതാക്കൾ; കോവിഷീൽഡ് പോലുള്ള വാക്സിനുകൾ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം എന്ന് അസ്ട്ര സെനെക് സമ്മതിക്കുന്നത് ഇതാദ്യമായി; തുറന്നു പറച്ചിൽ നടത്തിയത് കോടതിയിൽ കേസ് വിചാരണക്കിടെ
-
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവം; പകയ്ക്കു കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞതിലുള്ള വൈരാഗ്യം; മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിൾപേ ചെയ്തതിനെ ചൊല്ലിയുള്ള തർക്കവും വൈരാഗ്യമായി
-
വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
-
പാലക്കാടിനു പിന്നാലെ തൃശൂരും ഉഷ്ണതരംഗം; അതിതീവ്ര ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്: സംസ്ഥാനത്ത് ഈ ആഴ്ച മുഴുവൻ ഉയർന്ന ചൂട് അനുഭവപ്പെട്ടേക്കും
-
അർദ്ധരാത്രിയായാൽ പവർകെട്ട് തുടങ്ങും; സ്ഥിരം പല്ലവിയായതോടെ കലിതുള്ളി നാട്ടുകാർ; പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവർ
-
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
-
തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
-
സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്