JUDICIAL+
-
കാലിലെ മുറിവിൽ മരുന്ന് വെച്ച് കെട്ടാൻ സഹായം തേടി; പിന്നെ മുറിയിൽ പീഡനം; അമ്മയുടെ സംശയം കള്ളി പൊളിച്ചു; ഏപ്രിലിൽ നടന്ന പീഡനത്തിൽ പ്രതി ടെക്നോപാർക്ക് ജീവനക്കാരൻ; മദ്ധ്യ വേനൽ അവധിക്കാലത്തെ വില്ലൻ ഗ്രാഫിക് ഡിസൈനറും ചിത്രകലാ അദ്ധ്യാപകനുമായ വിജയ് എന്ന മേക്കറിയാസ് വിജയ്; അനിമേഷനുകാരനെ ഹാജരാക്കാൻ കോടതി ഉത്തരവ്
October 19, 2020തിരുവനന്തപുരം: മദ്ധ്യവേനൽ അവധിക്കാല ചിത്ര രചനാ ക്ലാസ്സിനെത്തിയ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴക്കൂട്ടം ടെക്നോപാർക്കിലെ ജീവനക്കാരനെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. ടെക്നോപാർക്കിലെ ആനിമേഷൻ കമ്പനിയിലെ ഗ്രാഫിക് ഡ...
-
കേസ് തീർപ്പാക്കാതെ ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കരുതെന്ന് ബിലീവേഴ്സ് ചർച്ച്; പണം ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവർക്ക് നൽകേണ്ടതിന് പകരം കോടതിയിൽ കെട്ടിവച്ചത് നിയമവിരുദ്ധമെന്ന് ബിലീവേഴ്സ് ചർച്ചിന് വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റ്; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
October 16, 2020കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു ഉത്തരവ് ഇറക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഭൂമി ...
-
ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും
October 15, 2020തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. വട്ടപ്പാറ കുഴനാട് കല്ലയം വട്ടവിള പഴവിള വീട്ടിൽ ബാബുക്കുട്ടൻ എന്ന ബാബു...
-
ലാവ്ലിൻ കേസ്: വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണം; പിണറായി ഉൾപ്പടെ ഉള്ളവർക്കെതിരെ തെളിവുണ്ടെന്ന് വാദിച്ച സിബിഐയുടെ കത്ത് സുപ്രീംകോടതിയിൽ; പുതിയ നീക്കം കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ
October 15, 2020ന്യൂഡൽഹി: പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കത്ത് നൽകി. നാളെയാണ് കേസ് സുപ്രീംകോടതി പരിഗണിക്കേണ്ട...
-
വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പിൽ ക്രമക്കേടുകൾ കൂടുതൽ നടന്നത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട്; എഫ്സിആർഎ നിയമലംഘനത്തിലും ലൈഫ് മിഷനെ ഒഴിച്ചുനിർത്തി അന്വേഷണം അസാധ്യം; കേസിൽ ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നു; എഫ്സിആർഎ ബാധകമാകുമോ എന്ന കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സിബിഐ
October 15, 2020കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സി ബി ഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നു എന്നും സി ബി ഐ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹർജി സി ബി ഐ ഹൈക്കോടതിയിൽ ഫയൽ ചെയ്തു. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്...
-
അമ്പത് കോടിയിലധികം രൂപ തട്ടിയെടുത്തത് എഴുന്നൂറിൽപരം നിക്ഷേപകരിൽ നിന്ന്; ശബരീനാഥടക്കം 19 പ്രതികളെയും ഈ മാസം 19ന് ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് കോടതി
October 15, 2020തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികളെയും ഒക്ടോബർ 19 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോ...
-
സാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കൈയിലാണ്; വെറുതെ സത്യവാങ്മൂലം സമർപ്പിച്ചാൽ പോരാ; അവർക്ക് ആശ്വാസം കിട്ടുന്ന തരത്തിൽ ഉത്തരവിറക്കണം; കോവിഡ് മൂലം സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങായി രണ്ടുകോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാൻ നവംബർ രണ്ടിനകം ഉത്തരവിടണം: കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി
October 14, 2020ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മൊറട്ടോറിയം പദ്ധതിയുടെ ഭാഗമായി രണ്ട് കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാൻ കേന്ദ്ര സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. വായ്പ എടുത്തവർക്ക് പലിശ എഴുതി തള്ളുന്നതിന്റെ ആനുകൂല്യം ഏതുരീതിയിൽ ലഭ്യ...
-
അശ്ലീല വീഡിയോ യൂട്യൂബിലിട്ടെന്ന ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം; സൈനികരെ അധിക്ഷേപിച്ച കേസിൽ ജാമ്യമില്ലാ വകുപ്പ് കുറവ് ചെയ്ത് അഡീഷണൽ റിപ്പോർട്ട് ഫയൽ ചെയ്ത് സൈബർ ക്രൈം പൊലീസ്; വിജയ് പി നായർക്ക് ജയിൽ മോചനം സാധ്യമാക്കി തിരുവനന്തപുരം കോടതിയുടെ ജാമ്യം അനുവദിക്കൽ
October 13, 2020തിരുവനന്തപുരം: ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലി പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായർക്ക് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ വിജയ് ജയിൽ മോചിതനാകും. അതേ സമയം സൈന...
-
സ്വർണ്ണക്കടത്തിൽ എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നതിനാൽ സ്വപ്നയ്ക്ക് ലഭിച്ചത് സ്വാഭാവിക ജാമ്യം; കസ്റ്റംസ് കേസിലും നേരത്തെ ജാമ്യം ലഭിച്ച സ്വർണ്ണക്കടത്തു കേസ് പ്രതിക്ക് എൻഐഎ കേസിലും ജാമ്യം ലഭിച്ചാൽ ഇനി പുറത്തിറങ്ങാം
October 13, 2020കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ കോ...
-
ലൈഫ് മിഷൻ തട്ടിപ്പിലെ അന്വേഷണത്തിൽ സർക്കാറിന് താൽക്കാലിക ആശ്വാസം; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി; അന്വേഷണം മരവിപ്പിച്ചത് രണ്ട് മാസത്തേക്ക്; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി; യുണിടാക്ക് നൽകിയ ഹർജിയിൽ സിബിഐ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ചതോടെ പദ്ധതിയിലെ വിവാദ കരാറുകാർക്കെതിരെ അന്വേഷണം തുടരും; വിദേശ വിനിമയ നിയന്ത്രണ ചട്ട ലംഘനമെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
October 13, 2020കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ അന്വേഷണത്തിന് സർക്കാറിന് താൽക്കാലിക ആശ്വാസം. സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചു ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ...
-
സീരിയൽ നടിക്കും ഭർത്താവിനുമെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ പ്രോസിക്യൂഷൻ; യുവതി സ്വമനസ്സാലെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ആളുമായി പല സ്ഥലങ്ങളിലും പോയതാണെന്നും വാദിച്ചു പ്രതിഭാഗം വക്കീൽ; കോടതിയിൽ നടന്നത് മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾ; കൊല്ലത്തെ റംസിയുടെ ആത്മഹത്യയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ച വഴി
October 12, 2020കൊല്ലം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സീരിയൽ നടിക്കും ഭർത്താവിനുമെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എതിർഭാഗം വക്കീൽ പ്രോസിക്യൂഷന്റെ വാദങ്ങൾ ഓരോന്നായി തള്ളിപ്പറഞ്ഞു. യുവതി...
-
സ്വർണ്ണക്കടത്തിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും മുൻപന്തിയിൽ പോപ്പുലർ ഫ്രണ്ടാണെന്നും ചാനൽ ചർച്ചയിൽ പറഞ്ഞത് എ എ റഹിം; പോപുലർ ഫ്രണ്ട് സംശയത്തിന്റെ നിഴലിലാണെന്നും ഷാനി നയിച്ച ചർച്ചയിൽ ഡിവൈഎഫ് ഐ നേതാവ്; എല്ലാം അപകീർത്തികമെന്ന് പോപ്പുലർ ഫ്രണ്ടും; കോടതി ഉത്തരവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എതിരെ കേസ്; നുണക്കഥകൾ മെനഞ്ഞുണ്ടാക്കി കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ഗൂഢാലോചനയെന്ന ആരോപണത്തിൽ കോടതി നടപടി
October 10, 2020മലപ്പുറം: പോപലുർ ഫ്രണ്ടിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖിന്റെ പരാതിയിൽ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോട...
-
കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല; ഇത് ഒട്ടും സംസ്കാരമില്ലാത്ത പ്രവൃത്തി; സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് പിന്മാറാനാവില്ല; ഫെമിനിസ്റ്റുകൾ യുട്യൂബറെ ആക്ടിവിസ്റ്റുകൾ കായികമായി അക്രമിച്ച കേസിൽ അതിരൂക്ഷ വിമർശനവുമായി കോടതി; ഹൈക്കോടതിയും കനിഞ്ഞില്ലെങ്കിൽ ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും ജയിൽവാസം ഉറപ്പായി; വിനയാകുന്നത് അക്രമ വീഡിയോ യൂട്യൂബിൽ ഇട്ടതു തന്നെ
October 09, 2020തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത് അതിരൂക്ഷമായ വിമർശനത്തോടെ. ഇതോടെ ഈ കേസിൽ ഭാഗ്യലക്ഷ്മ...
-
ജാമ്യം നൽകുന്നത് നിയമലംഘകർക്ക് പ്രചോദനമാകുമെന്ന സർക്കാർ വാദത്തിന് അംഗീകാരം; കൂടുതൽ നിയമ ലംഘകരുണ്ടാകുമെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച് ജാമ്യ ഹർജി തള്ളി കോടതി; ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും കുടുക്കിലേക്ക്; യുട്യൂബറെ താമസ സ്ഥലത്ത് കയറി മർദ്ദിച്ച കേസിൽ സിനിമാ പ്രവർത്തകയ്ക്ക് ജയിലിൽ പോകേണ്ടി വന്നേക്കും; ഭാഗ്യലക്ഷ്മി ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത; പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ്
October 09, 2020തിരുവനന്തപുരം: ഭാഗ്യലക്ഷമിക്ക് ജാമ്യമില്ല. യൂട്ഊബർ വിജയ് പി നായരെ താമസ സ്ഥലത്ത് കയറി കൈയേറ്റം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കുലം കുടുക്കിലേക്ക്. പ്രോസിക്യൂഷൻ ഇവരുടെ ജാമ്യ ഹർജിയെ എതിർത്തിരുന്നു. ഇത് അംഗ...
-
ലൈഫ് മിഷൻ പദ്ധതി അധോലോക ഇടപാട്; പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായി; പദ്ധതിയുടെ ധാരണാപത്രം എം.ശിവശങ്കർ ഹൈജാക്ക് ചെയ്തു; യൂണിടാക്കിന് കരാർ ലഭിച്ചത് ടെൻഡർ വഴിയെന്നുള്ളത് കളവെന്നും സിബിഐ ഹൈക്കോടതിയിൽ; ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം കിട്ടിയിട്ടില്ലെന്ന് സർക്കാർ; ഇടപാടുകൾ എഫ്സിആർഎ പരിധിയിൽ വരില്ല; കള്ളപ്പണം വെളുപ്പിക്കലോ ഹവാലയോ അല്ലെന്നും സർക്കാർ; വാദങ്ങൾ ഇങ്ങനെ
October 08, 2020കൊച്ചി: ലൈഫ് മിഷൻ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്ന് സിബിഐ ഹൈക്കോടതിയിൽ പദ്ധതി അധോലോക ഇടപാടെന്നും പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സിബിഐ കോടതിയിൽ പറഞ്ഞു. യൂണിടാക്കിന് കരാർ ലഭിച്ചത് ടെൻഡർ വഴിയാ...
MNM Recommends +
-
എട്ടാം ക്ലാസുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി; വടി കൊണ്ട് മർദ്ദിച്ചു; ലൈംഗികമായി ഉപദ്രവിച്ചു; ആന്തരികാവയവങ്ങൾക്കടക്കം ഗുരുതര പരിക്ക്; പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
-
രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്തു; ദുരനുഭവം സ്വന്തം മണ്ഡലത്തിൽ വെച്ച്; വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി
-
വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
-
വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
-
'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല; ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും'; റായ്ബറേലി - അമേഠി സീറ്റുകളെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വധേര; പ്രതികരണം, പ്രിയങ്കയെ മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ചെന്ന വാർത്തകൾക്കിടെ
-
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം; മൂന്ന് ദിവസം കഴിഞ്ഞാൽ പത്തനാപുരം ഗാന്ധി ഭവനിൽ സേവനം; വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് മാതൃകാ ശിക്ഷ; സന്നദ്ധ സേവനം വീട്ടുകാരുടേയും അഭിപ്രായം അറിഞ്ഞ്
-
ഉത്തേജക മരുന്ന് പരിശോധനക്ക് സാംപിൾ നൽകിയില്ല; ഒളിമ്പിക്സ് സെലക്ഷൻ ട്രയൽസിന് മുന്നോടിയായി ബജ്റംഗ് പുനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് നാഡ; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണം; ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടി
-
'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
-
'നേപ്പാളിന്റേത് ഏകപക്ഷീയമായ നീക്കം; സ്ഥിതിഗതികളിലോ യഥാർഥ വസ്തുതകളിലോ മാറ്റം വരുത്തില്ല'; ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെടുത്തി നൂറ് രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ പ്രതികരിച്ച് എസ്. ജയശങ്കർ
-
പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ചുമരെഴുത്തുകളും പോസ്റ്ററുകളുമില്ല; തിരഞ്ഞെടുപ്പിന് നിശബ്ദമായി ഒരുങ്ങി ഗോവ; ഇന്ത്യ സഖ്യത്തിന്റെ വരവ് മാറ്റമുണ്ടാക്കുമോ? വോട്ടെടുപ്പ് മെയ് ഏഴിന്
-
തിരുനെൽവേലി ഈസ്റ്റ് ഡിസിസി പ്രസിഡന്റിന്റെ മരണം: ദുരൂഹത തുടരുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാർ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ; ലഭിച്ചില്ലെന്ന നിലപാടിൽ പൊലീസ്; പ്രതിഷേധവുമായി ബിജെപിയും
-
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റിലായ തമിഴ്നാട്ടിലെ യൂട്ഊബർ സവുക്കു ശങ്കർ അഴിമതിക്കാരുടെ പേടിസ്വപ്നം; പുറത്തു കൊണ്ടുവന്നത് 2 ജി സ്പെക്ട്രം അടക്കം നിരവധി അഴിമതിക്കഥകൾ; വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനും ശങ്കറിന് എതിരേ കേസ്
-
കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
-
കൊല്ലത്തെ വ്യാജമെത്രാൻ ആഗ്രഹിച്ചത് ഭാരതീയ ജനപക്ഷ പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ കയറിക്കൂടാൻ; കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ കയറിക്കൂടിയത് തിരിച്ചടിയായി; വ്യാജമെത്രാൻ ജെയിംസ് ജോർജിന്റെ ലക്ഷ്യം തകർത്തത് എൽഡിഎഫും യുഡിഎഫും ചേർന്ന്
-
തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
-
വീടു കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു; പൊലീസ് പിന്തുടർന്നപ്പോൾ ഒളിസങ്കേതങ്ങളിൽ മാറി മാറി താമസം; അച്ഛനും രണ്ടു മക്കളുമടക്കം ആറംഗ അക്രമി സംഘത്തെ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്ന് പൊക്കി പന്തളം പൊലീസ്
-
പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലി; മേള പ്രമാണിമാർക്ക് വലത്തും ഇടത്തും നിന്നു സൃഷ്ടിച്ചത് അത്ഭുതം; ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന മാരാർ പൂര മേളത്തിന്റെ ബലം; 45 വർഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരൻ വിടവാങ്ങി; കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു
-
തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കള്ളക്കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം; തെക്കൻ ജില്ലകളിൽ അതിരൂക്ഷ ദുരിതം; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ശക്തമായി പാലിക്കണമെന്ന് സർക്കാർ; ഓറഞ്ച് അലർട്ട് തുടരും
-
ബ്ലൂകോർണ്ണർ നോട്ടീസിൽ പ്രജ്വലിനെ കുടുക്കാൻ കരുക്കൾ നീക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ; അച്ഛനെ അകത്തിട്ടവർ തന്നെയും വെറുതെ വിടില്ലെന്ന് മനസ്സിലാക്കിയ ദേവഗൗഡയുടെ കൊച്ചുമകൻ; മംഗ്ലൂരുവിലേക്ക് പ്രജ്വൽ രേവണ്ണ പറക്കുന്നത് കീഴടങ്ങാൻ; കർണ്ണാടകയിൽ നാടകീയ നീക്കങ്ങൾ സജീവം
-
മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ