അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം; ചില നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറ്റണം; ശശി തരൂരിനെ അനുകൂലിച്ചു കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രമേയം
അനീഷ് കുമാർ
കണ്ണൂർ :കെപിസിസി അധ്യക്ഷനായ കെ.സുധാകരന്റെ തട്ടകത്തിൽ ശശിതരൂരിനെ അനുകൂലിച്ചു യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം മുതിർന്ന നേതാക്കൾ ശശി തരൂരിനെ പ്രത്യക്ഷമായും പരോക്ഷമായും എതിർക്കുമ്പോഴാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെ പിൻതുണച്ചു കൊണ്ടു രംഗത്തു വന്നത്.
മാടായിയിൽ നടന്ന യൂത്ത് കോൺഗ്രസ് പഠന ക്യാംപിലാണ് ശശി തരൂരിനെ പിൻതുണച്ചു കൊണ്ടു യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു.
സംസ്ഥാനത്തെ ചില നേതാക്കളുടെ 'അമ്മാവൻ സിൻഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. ശശിതരൂർ കഴിഞ്ഞ മാസം കണ്ണൂർ ജില്ലയിൽ വിവിധപരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോൾ ഡി.സി.സി ഓഫീസി ജില്ലാകോൺഗ്രസ് നേതൃത്വം സ്വീകരണം നൽകിയിരുന്നു.
ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജുൾപ്പെടെ സ്വീകരണപരിപാടിയിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് കണ്ണൂരിലെത്തിയ ശശിതരൂരിന് ലഭിച്ചത്. സംസ്ഥാന ഉപാധ്യക്ഷൻ റിജിൽമാക്കുറ്റിയുൾപ്പെടെ ശശി തരൂരിനെ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരുടെയും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെയും മനസിൽ ശശി തരൂർ ഏറെ സ്വീകാര്യത നേടുന്നത്.
Stories you may Like
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
- സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; എംപി സ്ഥാനത്തിനൊപ്പം ബിജെപി അധ്യക്ഷ സ്ഥാനത്തും തുടരും; സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രി പദവി; ശോഭ സുരേന്ദ്രനും സംഘടനയിൽ സുപ്രധാന പദവിയിലേക്ക്; അക്കൗണ്ട് തുറന്ന്, വോട്ടു ശതമാനവും ഉയർത്തിയ കേരള ബിജെപിയെ കൂടുതൽ കരുത്തുറ്റതാക്കാൻ ദേശീയ നേതൃത്വം
- സുരേഷ് ഗോപി മികച്ച സ്ഥാനാർത്ഥിയെന്ന് ഇ പി പ്രശംസിച്ചത് എന്തിന്? വോട്ടെടുപ്പു ദിനത്തിൽ ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച്ച വിവാദമാക്കിയത് എന്തിന്? പിന്നെ പൂരം കലക്കിയ പൊലീസും; സംഘടനാ തലത്തിലും ബോധപൂർവമായ വീഴ്ച്ച; തൃശ്ശൂരിലെ സുനിൽകുമാറിന്റെ തോൽവിയിൽ ഒത്തുകളി സംശയിച്ചു സിപിഐ
- അബുദാബിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ; ഫ്ളാറ്റിൽ നിന്നും ബഹളം കേട്ടതായുള്ള അയൽവാസികളുടെ മൊഴി നിർണായകമായി; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- മഹാരാഷ്ട്രയിലെ എൻഡിഎയിൽ ആകെ കുഴപ്പം; അജിത് പവാർ വിളിച്ച യോഗത്തിൽ അഞ്ച് എംഎൽഎമാർ എത്തിയില്ല; ശരദ്പവാർ പക്ഷത്തേക്ക് മടങ്ങാൻ അവസരം കാത്ത് കൂടുതൽ എംഎൽഎമാർ; കരുതലെടുത്ത് ഷിൻഡേ വിഭാഗവും
- ഒത്തുതീർപ്പ് നിർദ്ദേശങ്ങളോട് സഹകരിക്കാതെ സൗബിൻ ഷാഹിറും കൂട്ടരും; 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് മുതിർന്ന അഭിഭാഷകൻ പി വിജയഭാനുവും, അഡ്വ. തോമസ് ആനക്കല്ലിങ്കലും; മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി
- ഒരേ സെന്ററിൽ പരീക്ഷ എഴുതിയ ആറ് പേർക്ക് എങ്ങനെ ഫുൾമാർക്ക് കിട്ടി? ചില കുട്ടികൾക്ക് മാത്രം എന്തിന് ഗ്രേസ് മാർക്ക് കൊടുത്തു? ജൂൺ 14ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഫലം ഇലക്ഷൻ റിസൾട്ടിനിടെ ജൂൺ 4ന് പ്രഖ്യാപിച്ചതെന്തിന്? നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേടെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും
- സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുന്നു; സമ്മർദ്ദം ശക്തമാക്കി ടിഡിപി; ആഭ്യന്തരവും ധനവും അടക്കം പ്രധാന വകുപ്പുകൾ ആർക്കും വിട്ടുനൽകില്ലെന്ന് ബിജെപി; മൂന്നുവീതം കാബിനറ്റ് മന്ത്രിപദങ്ങളും ഒരു സഹമന്ത്രിസ്ഥാനവും ഇരുപാർട്ടികൾക്കുമെന്ന് വാഗ്ദാനം
- മുഴുവൻ സീറ്റുകൾ തൂത്തുവാരുമ്പോഴും ഡിഎംകെക്ക് 6 ശതമാനത്തോളം വോട്ടു കുറഞ്ഞു; എഐഡിഎകെ സഖ്യം ഉപേക്ഷിച്ചത് എൻഡിഎക്ക് വിനയായി; നഷ്ടമായത് 13 സീറ്റുകൾ; 2019-ൽ മൂന്ന് ശതമാനമായിരുന്നു വോട്ടുകൾ ഇത്തവണ 11.5 ശതമാനമായി; തോറ്റിട്ടും തമിഴ്നാട്ടിൽ ബിജെപിയുടെ വളർച്ച മൂന്നിരട്ടി
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- എൻഡിഎക്ക് 78 സീറ്റ് വരെ കുറയും, ഇന്ത്യ സഖ്യത്തിന് 43 സീറ്റ് വരെ കൂടും; മഹാരാഷ്ട്ര. ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപിക്കും; കേരളത്തിൽ എൻഡിഎക്ക് ആറ് സീറ്റ്; സീ ന്യൂസിന്റെ വ്യത്യസ്ത എഐ എക്സിറ്റ് പോൾ ഫലം
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- ഇനി ആർഎസ്എസ് ആവശ്യം വേണ്ടെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ; നാഗ് പൂർ നേതൃത്വത്തെ മറികടന്ന് അമിത് ഷായെ പിൻഗാമിയാക്കാൻ ശ്രമിച്ച മോദി; അയോധ്യയിൽ പോലും ബിജെപിക്ക് പണി കൊടുത്തത് ആർ എസ് എസോ? ഇനി മോദിക്കും ഷായ്ക്കും വഴങ്ങേണ്ടി വരും; ബിജെപിക്ക് ഏറ്റത് പരിവാർ ഷോക്കോ?
- സ്മാർട്ട് ഫോണില്ലാത്ത ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; പഴയ മോഡൽ ഫോണിൽ ചാർജ്ജ് പോകാതെ നോക്കിയത് തരൂർ വാങ്ങി നൽകിയ പവർ ബാങ്കിൽ! സോഷ്യൽ മീഡിയ നോക്കാതെ രാഷ്ട്രീയ പ്രവർത്തനം; തമ്പാനൂർ രവി തിരുവനന്തപുരത്തെ വിജയ ശിൽപി; തരൂർ വിജയത്തിൽ നിർണ്ണായകമായ 'നോക്കിയ' കഥ
- സുരേഷ് ഗോപി മിന്നിയത് ആറ് നിയമസഭാ മണ്ഡലത്തിൽ; നഗരത്തിൽ മൂന്നിടത്ത് ലീഡ് നേടിയ രാജീവ് ചന്ദ്രശേഖരന് ഞെട്ടലായി തിരുവനന്തപുരം മണ്ഡലത്തിലെ പിന്നോട്ട് പോക്ക്? ബിജെപിക്ക് രണ്ടാം സീറ്റ് നിഷേധിച്ചത് ശക്തികേന്ദ്രത്തിലെ വീഴ്ച; കാട്ടക്കടയും ആറ്റിങ്ങലും മുരളീധരനൊപ്പം; ബിജെപിക്ക് വോട്ടുയർച്ച
- ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 63ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍