KERALAM+
-
ചപ്പാത്തിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ബൈക്കിന് നിയന്ത്രണം വിട്ട് ഒഴുക്കിൽ പെട്ടു; സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കല്ലാറുകൂട്ടി പുത്തൻപുരയ്ക്കൽ അനീഷ്
September 08, 2023അടിമാലി; സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവിന് ദാരുണാന്ത്യം. കല്ലാറുകൂട്ടി പുത്തൻപുരയ്ക്കൽ അനീഷ്(29)ആണ് മരണപ്പെട്ടത്. അടിമാലി അപ്സരകുന്നിന് മുകളിൽ താമസിക്കുന്ന സുഹൃത്ത് നൗഫലിനെ കണ്ട് മടങ്ങി വരും വഴി ചപ്പാത്തിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ബൈക്ക് നി...
-
അച്ഛൻ വഴക്കുപറഞ്ഞതിന്റെ അടുത്തദിവസം കാണാതായി; ഏഴു വർഷം മുൻപ് വീടുവിട്ടിറങ്ങിയ മകനെ കാത്ത് മാതാപിതാക്കൾ
September 08, 2023മലയിൻകീഴ്: അച്ഛൻ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ മകനു വേണ്ടി ഏഴു വർഷമായി കാത്തിരിപ്പിലാണ് മലയൻകീഴിലുള്ള മാതാപിതാക്കൾ. മലയിൻകീഴ് കുരിയോട്ട് വാടകയ്ക്കു താമസിക്കുന്ന എൻ.സുധാകരന്റെയും സുധാകുമാരിയുടെയും ഇളയ മകൻ അഖിലിനെയാണ് ഏഴു വർഷം മുൻപ് കാണാതായ...
-
'ഇന്നിനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്'; പുതുപ്പള്ളി ഫലം വരുമ്പോൾ ജെയ്ക്ക് സി തോമസ് പറയുന്നത്
September 08, 2023കോട്ടയം: ശുഭ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനം ആവശ്യപ്പെടുന്നതെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഫലം വരാൻ മിനിറ്റുകളേ ബാക്കിയുള്ളു. ഇന്നിനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ഫലം വരാനിരിക്കേ ജെയ്ക് സി തോമസ...
-
ഇല്ലാത്ത ബൈക്കിന്റെ പേരിൽ ലഭിച്ചത് നിരവധി പെറ്റിക്കേസുകൾ; പുലിവാല് പിടിച്ച് യുവാവ്
September 08, 2023അടൂർ: ഇല്ലാത്ത ബൈക്കിന്റെ പേരിൽ യുവാവിന്റെ വീട്ടിലെത്തിയത് നിരവധി പെറ്റീക്കേസിന്റെ നോട്ടിസുകൾ. കൊച്ചിയിൽ ജോലിചെയ്യുന്ന യുവാവിന് അടൂരിൽനിന്ന് എ.ഐ. ക്യാമറ വഴി ഒരു പെറ്റിക്കേസ് നോട്ടീസ് വീട്ടിലെത്തി. പിന്നീട് പെറ്റിക്കേസുകളുടെ എണ്ണം കൂടിയതോടെയാണ് യുവാവ്...
-
കൊച്ചിയിൽ വൻ രാസലഹരി മരുന്നു വേട്ട; എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
September 08, 2023കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിലായി വൻ രസാലഹരിവേട്ട. വിവിധ കേസുകളിലായി എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽനിന്ന് 147 ഗ്രാമും കൊച്ചിയിൽ രണ്ടിടങ്ങളിൽനിന്നായി 65.59 ഗ്രാം എം.ഡി.എം.എ.യുമാണ് പിടിച്ചെടുത്തത്. അങ്കമാലിയിൽ കാറിൽ കൊണ്...
-
തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും; അനുമതി നൽകി കേന്ദ്ര മൃഗശാലാ അഥോറിറ്റി
September 08, 2023തിരുവനന്തപുരം: തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അഥോറിറ്റിയുടെ അനുമതിയായെന്ന് വനം, റവന്യൂ മന്ത്രിമാർ അറിയിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്ക് പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണ് ഈ അനുമതി. മ്യൂസിയം-...
-
പൊലീസ് സ്റ്റേഷനിൽ നിന്നും വനംവകുപ്പ് ഓഫിസിൽ നിന്നും ചന്ദന മരമോഷണം; രണ്ടു പേർ അറസ്റ്റിൽ
September 08, 2023വണ്ടിപ്പെരിയാർ: പൊലീസ് സ്റ്റേഷനിൽ നിന്നും വനംവകുപ്പ് ഓഫിസിൽ നിന്നും ചന്ദന മരം മോഷ്ടിച്ചു കടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ കുമളിയിലെ വനംവകുപ്പ് സംഘം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽനിന്നാണ് പിടികൂടിയത്. ഗൂഡല്ലൂർ...
-
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
September 08, 2023തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടു...
-
ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വാട്സാപ് ചാറ്റ്; പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
September 08, 2023കൊച്ചി: ലൈംഗിക ബന്ധം നടന്നത് പരസ്പര സമ്മതത്തോടെയാണെന്നു വാട്സാപ് ചാറ്റിൽ തെളിഞ്ഞതോടെ പീഡനക്കേസ് പ്രതിക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ രണ്ടാം പ്രതി കോട്ടയം സ്വദേശി ഉമേഷിനാണ് ഹൈക്കോടതി മുൻകൂർ ജാമ്യം...
-
ടിക്കറ്റിന്റെ ബാക്കി പണം നൽകാതെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ; വീട്ടിലെത്താൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ
September 08, 2023നെടുമങ്ങാട്: കെഎസ്ആർടിസി ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് കണ്ടക്ടർ ടിക്കറ്റിന്റെ ബാക്കി പണം നൽകിയില്ല. കയ്യിൽ പണമില്ലാതെ വന്നതോടെ വീട്ടിലെത്താൻ പെൺകുട്ടി നടന്നത് 12 കിലോമീറ്റർ ദൂരം. ആട്ടുകാൽ സ്വദേശിയായ അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണു ദുരവസ്ഥയുണ്ടായത്. 100...
-
8 കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ
September 07, 2023കണ്ണൂർ: കൂത്തുപറമ്പിൽ എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ. തലശ്ശേരി ടെലി ആശുപത്രിക്ക് സമീപം കൈക്കണ്ടിയിൽ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലിൽ ഹൗസിൽ ഖാഫിം (35) എന്നിരാണ് പിടിയിലായത്. കൂത്തുപറമ്പ് പൊലീസും ജില്ലാ നർക്കോട്ടിക് സെല്ലും...
-
14കാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ
September 07, 2023തിരുവനന്തപുരം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിമുക്തഭടൻ അറസ്റ്റിൽ. വലിയതുറ സ്വദേശി ഫ്ളെക്സി ആന്റണി (തങ്കച്ചൻ50) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയെ നിരന്തരമായി പ്രകൃതി വിരുദ്ധലൈംഗികതയ്ക്ക് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റാ...
-
സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്ത പരാജിതനായ മുഖ്യമന്ത്രിയായി പിണറായി മാറി; ആർക്കാണ് മുഖ്യമന്ത്രി ഭരണം വിട്ടുകൊടുത്തിരിക്കുന്നതെന്നും വി ഡി സതീശൻ
September 07, 2023കൊച്ചി: സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്ത പരാജിതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നോക്ക വികസന കോർപറേഷനിൽ കേരള കോൺഗ്രസ് ബി പ്രതിനിധിയെ മാറ്റി സിപിഎമ്മുകാരനെ നിയമിച്ചത് താനോ പാർട്ടിയോ അറി...
-
വ്യാജ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം
September 07, 2023കൊച്ചി: വ്യാജ പുരാവസ്തുക്കളുപയോഗിച്ചു മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രതി ചേർത്ത മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ബിന്ദുലേഖയ്ക്ക് ജില്ലാ ...
-
മലക്കപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കബാലിയുടെ ആക്രമണ ശ്രമം; വനപാലകരെത്തി ആനയെ തുരത്തി
September 07, 2023തൃശൂർ: അതിരപ്പിള്ളി-മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ ആക്രമണത്തിന് മുതിർന്ന് കാട്ടാനയായ കബാലി. ഇന്നലെ വൈകീട്ട് മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്കു പോകുകയായിരുന്ന ബസിനുനേരെയാണ് ആക്രമണശ്രമമുണ്ടായത്. ആനക്കയം പാലത്തിനു സമീപത്തുവച...
MNM Recommends +
-
ചടുലതാളത്തിൽ ലക്നൗവിന് എതിരെ ഹൈദരാബാദിന്റെ കൂറ്റൻ ജയത്തോടെ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; രണ്ട് കളി ബാക്കിയുണ്ടെങ്കിലും, പോയിന്റ് പട്ടികയിൽ താഴെയായ ഹാർദിക് പാണ്ഡ്യയുടെ ടീമിന് ആദ്യനാലിൽ എത്താനാവില്ല; മുൻ ചാമ്പ്യന്മാർക്ക് ഇത് നിരാശയുടെ സീസൺ
-
ഐപിഎല്ലിൽ അടിപൂരം..! വെടിക്കെട്ടിനെ വെല്ലുന്ന കളിയുമായി ഹെഡും അഭിഷേകും; ലക്നൗവിന്റെ 166 റൺസ് വെറും 58 പന്തിൽ മറികടന്ന് സൺസൈറേഴ്സ് ഹൈദരാബാദ്; വിജയം പത്ത് വിക്കറ്റിന്; 14 പോയന്റോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്
-
മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
-
കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടി; കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി; തെക്കോട്ടും വടക്കോട്ടും പോകേണ്ട ട്രെയിനുകൾ പല സ്റ്റേഷനുകളിൽ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിൽ
-
മുഖ്യമന്ത്രിയുടെ തിരോധാനത്താൽ സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധി; പ്രതിസന്ധിയിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ ഈ വിനോദയാത്രയെ കാണാനാകൂ; യാത്രയുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ല; ആരോപണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
-
300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
-
നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
-
കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
-
വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
-
മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
-
'പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു; സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആൾ': അനുസ്മരിച്ച് മോഹൻലാൽ
-
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു; അന്ത്യം ഡലാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായത് മരണത്തിന് ഇടയാക്കി; അടിയന്തര ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
-
'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ; വടക്കുള്ളവർ വെള്ളക്കാരെ പോലെ; കിഴക്കുള്ളവർ ചൈനക്കാരെ പോലെ': വിവാദ പരാമർശം തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ വെട്ടിലാക്കിയതോടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജി വച്ച് സാം പത്രോദ
-
കണ്ണൂരിൽ കള്ളനോട്ടു സംഘത്തിലെ കണ്ണിയായ യുവാവ് അറസ്റ്റിൽ; പയ്യന്നൂർ സ്വദേശി പിടിയിലായത് ബാറിൽ മദ്യപിച്ച ബില്ലായി അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ നൽകിയതിന്; കൂടുതൽ പേർ കള്ളനോട്ട് സംഘത്തിലെന്ന് സൂചന; പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
-
റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എ വി മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സർക്കാരിനോട് കേരള പത്രപ്രവർത്തക യൂണിയൻ
-
പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറി തോയിബയുടെ വിദേശ ഭീകരൻ അബു ഹംസ നേതൃത്വം നൽകുന്ന സംഘം; മൂന്നുഭീകരരുടെ ചിത്രങ്ങളും പേരുവിവരങ്ങളും പുറത്തുവിട്ടു; ഹംസയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം
-
വന വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയ രോഗിയായ യുവതി മരിച്ചു; വിവരമറിയിക്കാൻ വന്ന ഭർത്താവിന്റെ വഴി തടഞ്ഞ് ആനക്കൂട്ടം; മൃതദേഹം കമ്പിലും തുണിയിലും കെട്ടി ചുമന്ന് പുറംലോകത്ത് എത്തിച്ച് പൊലീസ്
-
രാത്രി വൈകി ഫോൺ വിളിച്ച് ശല്യം; നിരവധി തവണ താക്കീത് ചെയ്തിട്ടും കൂസലില്ല; വാട്സാപ്പിൽ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങൾ; ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യം ചെയ്ത റവന്യൂ ഡിവിഷണൽ ഓഫീസ് ക്ലാർക്കിന് സസ്പെൻഷൻ
-
'പിന്നാക്ക വിഭാഗത്തിനുള്ള സംവരണവും ധനസഹായവും അട്ടിമറിയിലൂടെ മുസ്ലിങ്ങൾക്ക് നൽകും'; കോൺഗ്രസിന് മുസ്ലിം പ്രീണനമെന്ന് ബിജെപിയുടെ വീഡിയോ സന്ദേശം; കേസെടുത്ത് കർണാടക പൊലീസ്; നഡ്ഡയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു
-
പഠിച്ചിറങ്ങിയ സ്ഥാപനത്തോട് ഇത്രത്തോളം കൂറ് വേറെ ആർക്ക്? മദ്രാസ് ഐഐടിക്കായി പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഈ വർഷം 513 കോടി രൂപ സമാഹരിച്ച് സർവകാല റെക്കോഡിട്ടു; സുനിൽ വാധ്വാനി മാത്രം നൽകിയത് 110 കോടി