KERALAM+
-
മഞ്ചേരി നഴ്സിങ് കോളേജിന് അനുമതി;ആരോഗ്യ സർവകലാശാലയുടെ അനുമതി ലഭിച്ചാൽ പ്രവേശന നടപടി അടുത്ത ആഴ്ചയോടെ
August 19, 2022മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നഴ്സിങ് കോളജിൽ ബി.എസ്സി പ്രവേശനത്തിന് കേരള നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിലിന്റെ (കെ.എൻ.എം.സി) അനുമതി. ആരോഗ്യ സർവകലാശാലയുടെ അനുമതിക്കുള്ള നടപടികളും അവസാനഘട്ടത്തിലാണ്. ഇതുകൂടി ലഭിച്ചാൽ അടുത്ത ആഴ്ചയോ...
-
മഞ്ഞ കാർഡ് ഉടമകൾക്ക് 23, 24 തീയതികളിൽ; 29 മുതൽ 31 വരെ നീല കാർഡ് ഉടമകൾക്ക്; സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ വെള്ളക്കാർഡ് ഉടമകൾ; ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന്; ഓണത്തിന് ശേഷം കിറ്റ് ലഭിക്കില്ല
August 19, 2022തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഈ മാസം 22ന് നടക്കും. മഞ്ഞ കാർഡ് ഉടമകൾക്ക് 23, 24 തീയതികളിൽ റേഷൻ കടകളിൽ നിന്നും ഭക്ഷ്യക്കിറ്റ് വാങ്ങാം. പിങ്ക് കാർഡ് ഉടമകൾ 25 മുതൽ 27 വരെയുള്ള തീയതി...
-
ബംഗാളിൽ നിന്നു കഞ്ചാവ് ട്രെയിൻ മാർഗം എത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന; രഹസ്യ വിവരം നിർണ്ണായകമായി; തിരുവനന്തപുരത്ത് കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
August 19, 2022തിരുവനന്തപുരം: മൂന്ന് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ ജയ്പാൽഗുരി ഗൊസൈർഹട്ട് സ്വദേശി സുശീൽ മണ്ഡൽ (29) ആണ് പിടിയിലായത്. ബംഗാളിൽ നിന്നു കഞ്ചാവ് ട്രെയിൻ മാർഗം എത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്...
-
ഓണാഘോഷം;ക്ഷേമപെൻഷനുകൾ അടുത്ത ആഴ്ച വിതരണം തുടങ്ങും; വിതരണം ചെയ്യുന്നത് 3200 വീതം രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ
August 19, 2022തിരുവനന്തപുരം:ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് 22ന് വിതരണം തുടങ്ങും. ജീവനക്കാരുടെ ...
-
നന്ദു മുൻപ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്ന് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്; പുന്നപ്രയിലെ ട്രെയിൻ തട്ടി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം; പ്രചരിക്കുന്നത് കള്ളക്കഥയെന്ന് സിപിഎം യുവജന സംഘടന
August 19, 2022ആലപ്പുഴ: പുന്നപ്രയിൽ ട്രെയിൻ തട്ടി നന്ദുവെന്ന യുവാവ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയാണ് കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്. നന്ദുവിന്റെ മരണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സം...
-
കാശ്മീർ വിരുദ്ധ പരാമർശത്തിൽ ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതിയുമായി അഭിഭാഷകൻ; പരാതി നൽകിയത് ഡൽഹി ഡി എസ് പിക്ക
August 19, 2022ന്യൂഡൽഹി: കാശ്മീർ വിരുദ്ധ പരാമർശത്തിൽ കെ.ടി.ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതിയുമായി അഭിഭാഷകൻ. സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്.മണിയാണ് ഡൽഹി ഡിസിപിക്ക് പരാതി നൽകിയത്. ഡൽഹി തിലക്മാർഗ് സ്റ്റേഷനിൽ നേരത്തെ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ...
-
വിമാനമാർഗം കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ ഡൽഹിയിൽ പിടിയിൽ; അരക്കിലോ എംഡിഎംഎയുമായി പറക്കാൻ ശ്രമിച്ചത് കേച്ചേരി സ്വദേശികൾ; കുറിയർ വഴിയും കടത്തിയിട്ടുണ്ടെന്ന് കുറ്റസമ്മതം
August 19, 2022ന്യൂഡൽഹി: വിമാനമാർഗം കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. തൃശൂർ കേച്ചേരി സ്വദേശികളായ ദയാൽ(27), അഖിൽ(22) എന്നിവരാണ് പിടിയിലായത്. ഡൽഹിയിൽ നിന്നാണ് ഇവർ ലഹരി കടത്താൻ ശ്രമിച്ചത്. മാരകലഹരി മരുന്നായ എംഡിഎംഎ ഇവരിൽ നിന്നും പിടികൂടി. അ...
-
ഹർജി കേൾക്കുന്നതിൽ നിന്ന് പിന്മാറി ജസ്റ്റിസ് കൗസർ എടപ്പഗത്ത്; ചീഫ് ജസ്റ്റിസ് നിർദേശിച്ച മറ്റൊരു ബെഞ്ചിന് മുമ്പാകെയാകും ഇനി ഹർജി എത്തുക; ദിലീപ് കേസിൽ അതിജീവിതയുടെ ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും
August 19, 2022കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതിയിൽനിന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനെതിരേ അതിജീവിത നൽകിയ ഹർജി കേൾക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി കേൾക്കുന്നതിൽ നിന്ന്...
-
''ഫ്രീ സെക്സിലേക്ക് ജെൻഡർ ന്യൂട്രാലിറ്റി വഴി തെളിക്കും; അതിന് തടയിടാനാണ് ലീഗിന്റെ ശ്രമം; ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാലയങ്ങൾക്ക് പുറത്തെത്തുന്ന വിദ്യാർത്ഥികൾ വഴി പിഴച്ചുപോവും''; മുനീറിന് പിന്നാലെ ആഞ്ഞടിച്ച് സലാമും
August 19, 2022കോഴിക്കോട്: ജെന്റർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ആൺ-പെൺ വ്യത്യാസമില്ലാതെ മുതിർന്ന കുട്ടികളെ ക്ലാസ് മുറികളിൽ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ്. മതത്തിനപ്പുറം ധാർമികതയുടെ പ്രശ്നമാണിത്. രക്ഷിതാക്കൾ...
-
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദ്ദേശം; യൂത്ത് കോൺഗ്രസ് നേതാവിനെ കണ്ണൂരിൽ നിന്ന് പുറത്താക്കും; നിർണ്ണായക നീക്കവുമായി പൊലീസ്; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് കോൺഗ്രസും
August 19, 2022കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പൊലീസിന്റെ നിർദ്ദേശം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിർദ്ദേശം. കാപ്പ ചുമത്തി നാടു കടത്താനാണ് നീക്കം. ...
-
താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു; അപകടം കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റാനായി കാത്ത് നിൽക്കവെ; പ്രദേശത്ത് ടിപ്പർ അപകടങ്ങൾ തുടർക്കഥ
August 19, 2022കോഴിക്കോട് :താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റി വിടാനായ...
-
ഓണപ്പരീക്ഷ ഈ മാസം 24 ന് തുടങ്ങും; ഓണം അവധി സെപ്റ്റംബർ 12 മുതൽ
August 19, 2022തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും. അതേസമയം, നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.മഴയുടെ സാഹചര്യത...
-
മാഹിയിൽ നിന്ന് 6 കുപ്പി മദ്യവുമായി ബസിൽ; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് കരുനാഗപ്പള്ളി സ്വദേശി
August 19, 2022കണ്ണൂർ: ആറ് കുപ്പി മാഹി മദ്യവുമായി ബസിൽ യാത്ര ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിബു ആണ് പിടിയിലായത്. അറസ്റ്റിലാവുന്ന സമയത്ത് ഷിബു ഡ്യൂട്ടിയിൽ ആയിരുന്നില്ല. യാത്രക്കാരൻ എന്ന നിലയിലാണ് മാഹി മദ്യവുമായി ഇദ്ദേ...
-
തിങ്കളാഴ്ച വരെ മിന്നലോട് കൂടിയ മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; ഇന്നും വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചനം
August 19, 2022തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തുകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളി...
-
ബൈക്ക് നിയന്ത്രണം വിട്ട് ടെട്രാപോഡിലിടിച്ചു; കൊല്ലം മയ്യനാട് മൂന്നുപേർ മരണപ്പെട്ടു; അപകടം ഇന്ന് പുലർച്ചെയോടെ; അപകടത്തിൽ പെട്ടത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ
August 19, 2022കൊല്ലം:താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡിൽ ഇടിച്ചു മൂന്നുപേർ മരിച്ചു. മൂന്നുപേരും മൽസ്യത്തൊഴിലാളികളാണ്. ഒരു ബൈക്കിലാണു മൂന്നു പേരും സഞ്ചരിച്ചത്. പരവൂർ തെക്കുംഭാഗം ചില്ലയ്ക്കൽ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണു മരിച്ചത്.പുലർച്ചെ മൂന്നിനു...
MNM Recommends +
-
'സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ ഷർട്ടിൽ കയറി പിടിച്ചു; തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു; സ്വീകരണ മുറിയിലൂടെ വലിച്ചിഴച്ചു; കരണത്തടിച്ചു; നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടി'; സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദനമെന്ന് എഫ്ഐആർ
-
കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
-
വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരം തിരഞ്ഞു; ഓൺലൈൻ തട്ടിപ്പുകാർ നൽകിയത് ലളിതമായ അഞ്ച് ടാസ്കുകൾ; വാഗ്ദാനങ്ങൾ വിശ്വസിച്ച് യുവതി ട്രാൻസ്ഫർ ചെയ്തത് 54 ലക്ഷം; പരാതിയുമായി 37കാരി
-
പുണെയിൽ റൺവേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി; അന്വേഷണത്തിന് ഡിജിസിഎ
-
തന്റെ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റ്, നിയമപരമായി തെറ്റല്ല; ഉപമകൾ, അലങ്കാരങ്ങളെല്ലാം പ്രാസംഗികരുടെ രീതി; ഖേദപ്രകടനത്തിൽ തൃപ്തിയാകാതെയാണ് കേസെന്ന് കെ എസ് ഹരിഹൻ; വിവാദ പ്രസംഗത്തിൽ ആർഎംപി നേതാവിനെ അറസ്റ്റു ചെയ്തു വിട്ടയച്ചു
-
സോളാറിനേയും ടിപി കേസിനെയും ബന്ധിപ്പിച്ച് ആരോപണങ്ങൾ കേട്ടിരുന്നു; ആ രീതിയിൽ ഒത്തുതീർപ്പുണ്ടായതായി അറിയില്ലെന്ന് ജോൺ മുണ്ടക്കയം; ബ്രിട്ടാസ് തന്നെ വിളിച്ചത് സത്യം; നിഷേധിക്കുന്നത് രാഷ്ട്രീയ വിവാദമായതു കൊണ്ടാകാം; വെളിപ്പെടുത്തലിൽ ഉറച്ച് മുണ്ടക്കയം; സോളാർ ആളിക്കത്തും
-
ഗുണാ കേവിൽ അകപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് കൂട്ടുകാരന്റെ കൈ സഹായം; വഞ്ചനാക്കേസിൽ പെട്ട സൗബിനും സുഹൃത്തിനും തുണയായി ഹൈക്കോടതിയിലും 'ദൈവത്തിന്റെ കൈ'; മഞ്ഞുമ്മൽ ബോയ്സിന് ആശ്വാസമായി ആ ക്രിമിനൽ കേസ് സ്റ്റേ ചെയ്യൽ
-
സോളാർ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; സോളാർ സമരം ന്യായമില്ലാത്തതായിരുന്നു; അത് പിണറായി വിജയന് അറിയാമായിരുന്നു; ഒൻപത് വർഷം കൊണ്ട് അത് തെളിഞ്ഞുവെന്ന് ചാണ്ടി ഉമ്മനും
-
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ വിളിച്ചത്; ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് വിളിച്ചത്; സോളാർ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു; സിപിഎം നേതൃത്വവുമായി സംസാരിക്കണമെന്ന് പറഞ്ഞു; മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ഭാവനയെന്ന് ജോൺ ബ്രിട്ടാസ്
-
ബാംഗ്ലൂരു വരെ കൂട്ടുകാരനും അനുഗമിച്ചു; വിദേശത്തേക്ക് കടക്കാൻ ടിക്കറ്റ് എടുത്തു നൽകിയതും സുഹൃത്തും; നവവരനെ ഒളിപ്പിച്ചു കടത്തിയത് പൊക്കുന്നിലെ രാജേഷ് അറസ്റ്റിൽ; ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമം; എയ്റോനോട്ടിക്കൽ കമ്പനിയെ എല്ലാം അറിയിച്ചു; പന്തീരാങ്കാവിൽ വൻ ഗൂഢാലോചന
-
ജോസ് കെ മാണിക്ക് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ പദവി ഓഫർ; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും; ആർജെഡിയുടേയും എൻസിപിയുടേയും അവകാശ വാദം അവഗണിക്കും; കേരളാ കോൺഗ്രസ് എമ്മിന് മൂന്നാം കാബിനറ്റ് പദവി; രാജ്യസഭാ പൊട്ടിത്തെറി ഒഴിവാക്കാൻ ഫോർമുല റെഡി
-
ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് നിരോധനവുമായി നേപ്പാളും: എം.ഡി.എച്ച്, എവറെസ്റ്റ് ബ്രാൻഡുകളുടെ മസാലപ്പൊടികൾക്കാണ് നിരോധനം; അപകടകരമായ അളവിൽ രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടി
-
ഇസ്രയേലിന് ആയുധങ്ങൾ നൽകണം; ബിൽ പാസാക്കി യു.എസ് ജനപ്രതിനിധിസഭ; ആയുധവിതരണം വൈകിപ്പിക്കുന്ന ബൈഡന്റെയും ഡെമോക്രാറ്റുകളുടേയും നടപടിക്കെതിരെ വിമർശനം; യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രതിനിധി സഭയിൽ ബിൽ പാസായത് ബൈഡന് തിരിച്ചടി
-
'വർഗീയ സ്വേച്ഛാധിപത്യഭരണം, കാടൻ നിയമങ്ങൾ, മുസ്ലിം എന്നീ വാക്കുകൾ ഒഴിവാക്കണം'; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദർശന്റെ സെൻസർ; അസ്വഭാവികതയില്ല, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് പ്രസാർ ഭാരതിയും
-
ജാമ്യമില്ലാ കേസിലെ പ്രതിയായ മേയറെ മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച് രഹസ്യ മൊഴി എടുക്കാൻ പൊലീസ്; യദുവിനെ അഴിക്കുള്ളിലാക്കാൻ പൊലീസ് നടത്തുന്ന ഈ നീക്കം നിയമ വിരുദ്ധമോ? കെ എസ് ആർ ടി സിയിലെ 'പാളയം' തർക്കത്തിൽ ഡ്രൈവറെ അകത്താക്കി ജോലി കളയിക്കാൻ നീക്കം സജീവം
-
സിനിമയിലെ വിശ്വാസത്തെയും അന്ധ വിശ്വാസത്തെയും തുറന്നുകാട്ടിയ കെ പി ഉമ്മറിന്റെ കമന്റ്; കഥാപാത്രങ്ങളുടെ സാധ്യത തുറന്നത് ന്യൂഡൽഹിയിലെ വേഷം; പ്രശസ്തിക്കപ്പുറം അഭിനയം നൽകുന്നത് സമാനതകളില്ലാത്ത ലഹരി; ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഭരത് ഗോപി; മലയാള സിനിമയിലെ കുട്ടേട്ടൻ വിജരാഘവൻ മനസ്സു തുറക്കുന്നു
-
സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി; നേരത്തെ പറഞ്ഞ ജ്യുഡീഷ്യൽ അന്വേഷണം പത്രസമ്മേളനത്തിൽ പറഞ്ഞാൽ സമരം തീർക്കാമെന്ന ഫോർമുലയും അവതരിപ്പിച്ചു; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയത് പ്രേമചന്ദ്രൻ; സോളാർ സമരം അവസാനിച്ചത് എങ്ങനെ? ജോൺ മുണ്ടക്കയം 'ഇടനില' പറയുമ്പോൾ
-
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് ആശുപത്രി പരിശോധനയിൽ; പിന്നീട് വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർ തിരിച്ചറിഞ്ഞത് അലസിപ്പിക്കൽ; പ്രായപൂർത്തിയായില്ലെന്ന കണ്ടെത്തൽ 'ഭർത്താവിനെ' ജയിലിലാക്കി; ആധാർ കാർഡിൽ ഒളിച്ചോട്ടവും തെളിയിച്ചു; ആ പെൺകുട്ടി അസമിലെ വീട്ടിലേക്ക് പോയപ്പോൾ
-
സിംഗപൂരിൽ നിന്നും രാഹുൽ എത്തിയത് ജർമനിയിൽ; ജർമൻ പൗരത്വമുള്ളതിനാൽ മടക്കി കൊണ്ടു വരാൻ നൂലാമാലകൾ ഏറെ; നയതന്ത്ര ഇടപെടലും അനിവാര്യതയാകും; ഇന്റർപോളിന്റെ സഹകരണവും നിർണ്ണായകം; ബ്ലൂകോർണർ നോട്ടീസ് എത്തും മുമ്പേ സുരക്ഷിത ഇടത്തെത്തിയ നവവരൻ! പിന്തീരാകാവിൽ പൊലീസ് വീഴ്ച തുണയായപ്പോൾ