EXPATRIATE+
-
ദുബായിലെ തെരുവിൽ നിന്ന് നാട്ടിലെത്തിയ അനിത ഇപ്പോഴുള്ളത് സ്നേഹഭവന്റെ തണലിൽ; കൂട്ടിക്കൊണ്ടുപോകാൻ അമ്മ എത്തിയെങ്കിലും വഴങ്ങാതെ പ്രവാസി വനിത: ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ അനിതയെ കണ്ടെത്തിയത് അമ്മ നൽകിയ പരാതിയിൽ
May 07, 2022ദുബായ്: ഭർത്താവിന്റെ ചതി മൂലം ദുബായിലെ ജയിലിൽ ആവുകയും പിന്നീട് ഒൻപത് മാസത്തോളം തെരുവിൽ കഴിയുകയും ചെയ്ത മലയാളി വനിതയായ അനിത ഇപ്പോഴുള്ളത് എറണാകുളം നോർത്ത് പറവൂരിലെ സ്നേഹഭവന്റെ തണലിൽ. ദുബായ് അധികൃതരുടെ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് മടങ്ങിയ അനിത എവിടെയാണെന...
-
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ സീറ്റില്ല; വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകണം; വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിൽ പോകാനാവാതെ പ്രവാസികൾ
May 02, 2022അബുദാബി: വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാനില്ല. കണക്ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും...
-
പത്ത് ദിവസത്തിന് മുൻപ് 7291 രൂപയുണ്ടായിരുന്ന ടിക്കറ്റിന് ഇപ്പോൾ 53126 ; പെരുന്നാൾ ആഘോഷത്തിന് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വലഞ്ഞ് സാധാരണക്കാരായ പ്രവാസികൾ
May 02, 2022അബുദാബി: വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സിറ്റ് കിട്ടാനില്ല. കണക്?ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരു...
-
വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; പാസ്പോർട്ട് കൈക്കലാക്കി; സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; ചതിയനെ മയക്കുമരുന്ന് കുത്തിവച്ചു കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടത് ക്രൂരതകളിൽ സഹികെട്ട്; ഒന്നരക്കോടിയുണ്ടെങ്കിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ ഒഴിവാക്കാം; യെമനിൽ മോചനത്തിന് ചർച്ച
April 22, 2022കാസർഗോഡ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. യെമൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. റംസാൻ അവസാനിക്കും മുമ്പ് ഇതുസംബന്ധിച്ച് തീരുമാനം അ...
-
തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ മുങ്ങിപ്പോയി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തായ മറ്റൊരു യുവാവും മുങ്ങിത്താണു: ബോട്ട് യാത്രയ്ക്കിടെ അമേരിക്കയിൽ മുങ്ങി മരിച്ചത് രണ്ട് മലയാളികൾ
April 20, 2022കൊച്ചി: യുഎസിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. കടവ് ജംക്ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ഡാലസിലെ വിനോദ സഞ്ചാര, റിയൽ എസ്...
-
ബ്രെക്സിറ്റ് ഫലം പൂർണ്ണം; നാലരലക്ഷം സ്റ്റുഡന്റ് വിസക്കാരിലും രണ്ടര ലക്ഷം വർക്ക് വിസക്കാരിലും മഹാഭൂരിപക്ഷം യൂറോപ്യൻ യൂണിയന് പുറത്തു നിന്ന്; കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിസ ലഭിച്ചത് ചൈനക്കാർക്കും ഇന്ത്യാക്കാർക്കും
April 19, 2022ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ബ്രിട്ടനിൽ വർദ്ധിച്ചു വരികയാണ്. വർക്ക് വിസയിലും സ്റ്റുഡന്റ് വിസയിലും അധികമായി ആളുകൾ യൂറോപ്യൻ യൂണിയന് പ...
-
റിയാദിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു മരിച്ചത് തമിഴ് വനിതാ ഡോക്ടർ; ഡോ.സത്യഭാമയുടെ മരണം രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ: മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
April 18, 2022റിയാദ്: റിയാദിൽ ഡ്യൂട്ടിക്കിടെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു.റിയാദിലെ പ്രമുഖ ഇന്ത്യൻ ഗൈനക്കോളജിസ്റ്റും അൽഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്നാട് സ്വദേശി ഡോ. സത്യഭാമ മരിച്ചത്. രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ ഡോക്ടർ ഉടൻ തന്നെ മരണത്...
-
ഇന്ത്യയിൽ നിന്ന് യു കെയിലേക്ക് വരുന്നത് ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് ലാൻഡ് ചെയ്തതാണെങ്കിൽ ട്രാൻസിറ്റ് വിസ നിർബന്ധം; അല്ലാത്തവരെ ഇന്ത്യയിൽ നിന്നും വിമാനത്തിൽ കയറ്റില്ല; ഇന്ത്യാക്കാരെ ബാധിക്കുന്ന ഈ ബ്രെക്സിറ്റ് മാറ്റം അറിഞ്ഞിരിക്കുക
April 17, 2022ചക്കിന് വെച്ചതുകൊക്കിന് കൊള്ളുന്ന അവസ്ഥയാന് യു കെയിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യാക്കാർക്ക് ഉണ്ടായിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുമാറിയ നടപടി ഇനിയും ദഹിക്കാത്ത യൂറോപ്യൻ യൂണിയൻ, ബ്രിട്ടീഷുകാർക്ക് പണികൊടുക്കുവാനാണ് യാത...
-
ജർമ്മനിയിൽ ജോലി വാങ്ങിത്തരാം എന്നു പറഞ്ഞ് ബെഹ്റനിൽ താമസിക്കുന്ന മലയാളി അടിച്ചുമാറ്റിയത് കോടികൾ; എന്നിട്ട് ഭാര്യയ്ക്കൊപ്പം അയർലൻഡിലേക്ക് പാർക്കാൻ നീക്കം; പണം നഷ്ടപ്പെട്ടവർ രംഗത്ത്; മറ്റൊരു പ്രവാസി മലയാളി തട്ടിപ്പിന്റെ കഥ
April 12, 2022ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിച്ച മലയാളി ബഹ്റിൻ വിട്ടുപോകാതിരിക്കാൻ യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് തട്ടിപ്പിനിരയായവർ ബെഹ്റിൻ അധികൃതരോട് ആവശ്യപ്പെട്ടു. കുറ്റാരോപിതന്റെ ഭാര്യ അയർലൻഡിലാണെന്നും, തട്ടിച്ച പണവുമായി അയാൾ അയർലൻഡിലേക്ക് കടക്കാൻ സാധ്യതയുണ്ട...
-
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവിന് വെടിയേറ്റത് പാർട്ടം ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ; അന്വേഷണം ആരംഭിച്ച് പൊലീസ്
April 09, 2022ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ഗസ്സിയാബാദ് സ്വദേശി കാർത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാർത്തിക്കിനെ ആശുപ...
-
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ വേണ്ടി വിട്ടുവീഴ്ച്ച ചെയ്ത് ഋഷി സുനാക്; ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന ഭാര്യ അക്ഷത മൂർത്തിയുടെ ഇൻഫോസിസ് അടക്കമുള്ള വരുമാനത്തിനു യുകെയിലും ഇനി ടാക്സ് അടയ്ക്കും; നാരായണമൂർത്തിയുടെ മകൾ ഭർത്താവിനു വേണ്ടി ബലിയാടാകുമ്പോൾ
April 09, 2022ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിനെതിരെ കരുനീക്കിയവർ പക്ഷെ മറുപക്ഷത്തു നിന്നും ഇത്തരമൊരു നീക്കം തീരെ പ്രതീഷിച്ചിട്ടുണ്ടാവില്ല. ഋഷിയുടെ വളർന്നു വരുന്ന ജനപ്രീതി പ്രധാനമന്ത്രി കസേര സ്വപ്നം കാണുന്ന പലരുടെയുമുറക്കം കെടുത്തുന്നുണ്ട് എന്നതൊരു സത്യമാണ്. എന്നാൽ, ക...
-
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾക്ക് ഇന്ത്യൻ എന്ന് പറഞ്ഞ് കൂടെ ? നികുതി വെട്ടിക്കാൻ ഇന്ത്യൻ ഐഡെന്റിറ്റി ഉപയോഗിക്കുന്നെന്ന് ആരോപണം; ബ്രിട്ടീഷ് ചാൻസലറുടെ ഭാര്യ അക്ഷിതയെ വിടാതെ വിവാദങ്ങൾ
April 07, 2022ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിന്റെ ഭാര്യയ്ക്കുള്ളത് നോൺ-ഡോം സ്റ്റാറ്റസ് എന്ന് ഇന്നലെ ചില മാധ്യമങ്ങൾ വെളിപ്പെടുത്തി. അതായത്, ബ്രിട്ടനിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ സ്ഥിരതാമസം പക്ഷെ മറ്റൊരു രാജ്യത്താണെന്ന് വ്യക്തമാക്കുന്നതാണ് ഈ സ്റ്റാറ്റസ്. ഇത്തരത്തിൽ, ...
-
ബെൽഫാസ്റ്റിൽ ചരിത്രമായി യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് വെള്ളി മെഡൽ; സീ ബാസിനെ ആവിയിൽ പുഴുങ്ങിയെടുത്തു കറിവേപ്പിലയും കടുക് പേസ്റ്റും വെളിച്ചെണ്ണയും ചേർത്ത് സൃഷ്ടിച്ചത് രുചിയുടെ മീൻ മാജിക്; പാചക മത്സരത്തിൽ മിന്നിയത് തിരുവനന്തപുരം സ്വദേശി ലിജോ
April 04, 2022കവൻട്രി: ബെൽഫാസ്റ്റിൽ അൾസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ലിജോ ലൂയിസ് ഹോർമീസ് ചരിത്രം എഴുതിയിരിക്കുന്നു. രാജ്യാന്തര പ്രശസ്തമായ ടൂറിസം, ഇവന്റ് മാനേജ്മെന്റ് സ്ഥാപനം ഐ ഫെക്സ് സംഘടിപ്പിച്ച പാചക മത്സരത്തിൽ മറ്റുള്ളവരെ പിന്തള്ളി വെള്ളി മെഡൽ നേടിയത് തിരു...
-
റമീസിനെ അകത്താക്കാൻ തെളിവായി മാറിയത് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ; പെൺകുട്ടികളെ കണ്ടാൽ മലയാളി യുവാക്കൾക്ക് കടിച്ചു കീറാനുള്ള മനോഗതി; വാടക ഒഴിവാക്കാൻ ലിവിങ് ടുഗെതർ; വിദ്യാർത്ഥികൾക്ക് തണൽ ഒരുക്കുന്ന ലണ്ടനിലെ തൊഴിൽ സ്ഥാപനങ്ങളും നിരീക്ഷണത്തിൽ
April 03, 2022ലണ്ടൻ: ഏതു കുറ്റവാളിയെയും കുടുക്കുന്ന ഒരു തെളിവ് അവശേഷിക്കും എന്നത് പല കുറ്റങ്ങളേയും സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ നീതിപീഠത്തെ സഹായിക്കുന്ന അദൃശ്യ ശക്തിയാണ്. ഇത്തരം ഒരു തെളിവാണ് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ പോലെ ബ്രിട്ടീഷ് നഗരമായ ബ്രൈറ്റനിൽ നടന്ന ക...
-
ബ്രിട്ടീഷ് ജേർണൽ ഓഫ് നഴ്സിംഗിന്റെ നഴ്സ് ഓഫ് ദി ഇയർ പുരസ്കാരം മലയാളി നഴ്സിന്; പ്ലിമത്ത് യൂണിവേഴ്സിറ്റിയിലെ ലെക്ചററും ഹോസ്പിറ്റലിലെ സീനിയർ നഴ്സുമായ തിരുവനന്തപുരത്തുകാരി അർച്ചനയുടെ വിജയകഥ
April 03, 2022ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെയൊരു മലയാളിയെ കാണാം എന്നാണ് പറയുന്നത്. എന്നാൽ, അതിപ്പോൾ ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളി നഴ്സിനെ കാണാം എന്നായി മാറിയിരിക്കുകയാണ്. ലോകത്തിന്റെപലഭാഗങ്ങളിലും കോവിഡ് മഹാമാരിയെ തുരത്തുന്നതിനുപോലും മുൻനിരയ...
MNM Recommends +
-
കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്ന പ്രഥമിക റിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണം പോയതിൽ മന്ത്രി കടുത്ത അമർഷത്തിൽ; കാർഡ് മോഷണത്തിലൂടെ രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
-
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി; കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകൾ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ
-
അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
-
ചില്ലറ നൽകാത്തതിന് വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച സംഭവം; തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു
-
ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ചരക്കുലോറി തട്ടി വീണു; അതേ ലോറി കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് കൂടെ ടയർ കയറി ഇറങ്ങി
-
അവസാന പന്തുവരെ ആവേശപ്പോര്; ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഹൈദരാബാദ്; ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും വീഴ്ത്തി; അവസാന ഓവറിലെ അവസാന പന്തിൽ റോവ്മാൻ പവലിനെ വീഴ്ത്തി ഭുവി മാജിക്; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി
-
മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത്
-
ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
-
ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി
-
ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം
-
അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും രാഹുൽ പരാജയപ്പെടുമെന്നും ബിജെപി
-
പവർ പ്ലേയിൽ ബാറ്റിങ് തകർച്ച; അർധ സെഞ്ചുറിയുമായി നിതീഷ് റെഡ്ഡിയും ട്രാവിസ് ഹെഡും; അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ക്ലാസൻ; രാജസ്ഥാനു മുന്നിൽ 202 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ്
-
തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ
-
'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക്
-
'പ്രഥമപരിഗണന സുരക്ഷിതത്വത്തിന്; കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല; ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതി പ്രകാരം ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിനെന്ന് ഭാരത് ബയോടെക് കമ്പനി
-
ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ!
-
ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ
-
ഷിഗെല്ല ബാധയെന്ന് സംശയം; ഛർദിയും വയറിളക്കവും ബാധിച്ച് നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; അയൽവാസികൾക്കും രോഗലക്ഷണം; അടിയന്തര നടപടി സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് അധികൃതർ
-
സെക്സ് ടേപ്പ് വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോയത് ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ; രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ; ടേപ്പുകൾ ചോർത്തിയ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് അപ്രത്യക്ഷനായതിൽ ദുരൂഹത; ഡ്രൈവർ മുങ്ങിയത് എസ്ഐടി നോട്ടീസ് കിട്ടിയപാടേ
-
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പ്; ഇടതു മുന്നണി പന്ത്രണ്ട് സീറ്റുകൾ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്; കേരളാ കോൺഗ്രസ് മത്സരിച്ച കോട്ടയമില്ല