Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വീട്ടിൽ അതിക്രമിച്ച് കടന്ന് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ സംഭവം; പാറശ്ശാല പീഡനക്കേസിൽ യുവതിക്കെതിരെ കുറ്റപത്രം

വീട്ടിൽ അതിക്രമിച്ച് കടന്ന് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ സംഭവം; പാറശ്ശാല പീഡനക്കേസിൽ യുവതിക്കെതിരെ കുറ്റപത്രം

അഡ്വ പി നാഗരാജ്

 തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കടന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയിൽ റൂറൽ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.

ലിൻസി ജസ്റ്റിൻ എന്ന യുവതിയെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2022 നവംബർ മാസത്തിലാണ് സംഭവം നടന്നത്. വീട്ടിൽ ഭവനഭേദനം നടത്തി അതിക്രമിച്ചു കടന്ന യുവതി കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള രൂക്ഷമായ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP