May 03, 2024+
-
സ്പിരിറ്റു കടത്തിൽ നൂതന മാർഗങ്ങൾ തേടി സംഘങ്ങൾ; വാഹനങ്ങളുടെ അടിയിൽ അറയുണ്ടാക്കുന്നത് പണ്ട്; ഇപ്പോൾ രഹസ്യ അറയുണ്ടാക്കുന്നത് ആഡംബരവാഹനങ്ങളുടെ മുകളിൽ; കടത്തുന്നത് എട്ട് വാനുകളിലെന്ന് ഇന്റലിജൻസ്; തൃത്താലയിൽ 1000ലിറ്റർ സ്പിരിറ്റുമായി പിടിയിലായത് ഒരു വാൻ; പിന്നിൽ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥ തലത്തിൽ സ്വാധീനമുള്ള വൻ ലോബി
May 29, 2019പാലക്കാട് ; വാഹനങ്ങളുടെ അടിയിൽ അറയുണ്ടാക്കി കാലങ്ങളായി നടത്തിവരുന്ന സ്പിരിറ്റുകടത്തിനു മാറ്റം. സംഘങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നത് നൂതന മാർഗ്ഗങ്ങൾ. ആഡംബരവാഹനങ്ങളുടെ മുകളിൽ അറയുണ്ടാക്കി വാളയാറിലൂടെ സ്പിരിറ...
-
ജയന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു; മരിക്കുന്നതിന് തൊട്ട് മുമ്പ് ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് അദ്ദേഹം പോയത്; പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയൻ പ്രശ്നമുണ്ടാക്കി; കുഞ്ചൻ മനസുതുറക്കുമ്പോൾ
May 29, 2019പഴയ മുഖങ്ങളിൽ ഇന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കുഞ്ചൻ. കരിമ്പന, അങ്ങാടി, ഭൂകമ്പം, കോളിളക്കം, തടവറ തുടങ്ങിയ സിനിമകളിൽ ജയൻ എന്ന ഇതിഹാസ നായകന്റെ കൂടെ നല്ല വേഷങ്ങൾ ചെയ്യാൻ കുഞ്ചന് അവസരമ...
-
പിണറായി മുളയിലെ നുള്ളിക്കളഞ്ഞ സിപിഎമ്മിലെ ഗ്രൂപ്പിസം വീണ്ടും തലപൊക്കുന്നു; പിണറായി ഭയം മാറ്റി പാർട്ടി സെക്രട്ടറിയുടെ ധീരത പുറത്തുകാട്ടാൻ കോടിയേരിക്ക് മേൽ സമ്മർദ്ദം; എം.എ.ബേബി അടക്കമുള്ളവർ തുറന്ന വിമർശനത്തിന് തയ്യാറെടുക്കുന്നു: സിപിഎമ്മിൽ തിരുത്തൽവാദത്തിന് കളം ഒരുങ്ങുമ്പോൾ നിശ്ശബ്ദത തുടർന്ന് വി എസ്
May 29, 2019തിരുവനന്തപുരം: കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ ഇരയുടെ കുപ്പായം അണിയാൻ കാരണമായി പിണറായി വിജയന്റെ പരനാറി പ്രയോഗം ഇന്ന് രാഷ്ട്രീയ ചരിത്രത്തിലെ കുപ്രസിദ്ധമായ പരാമർശമാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തു...
-
ഭീകരറുടെ സന്ദേശങ്ങൾ ടെലഗ്രാം ആപ്പിൽ; കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസടക്കമുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായി എൻഐഎ; രണ്ടു റഷ്യൽ വംശജർ ജർമ്മനി ആസ്ഥാനമാക്കി തുടങ്ങിയ ആപ്പ് റഷ്യയും ഇറാനും നിരോധിച്ചു; ലോക വ്യാപകമായി ഉപയോഗിക്കുന്നത് 250മില്യണിലധികം ആൾക്കാർ
May 29, 2019കൊച്ചി; ഭീകരസംഘടനകളും ക്രിമിനൽ സംഘങ്ങളും രഹസ്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന 'ടെലഗ്രാം ആപ്' കമ്പനി അധികാരികളുടെ നിസ്സഹകരണം തുടരുന്നതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ. ഇത് ഐഎസ് കേസ് അന്വേഷണത്തെ അടക്കം പ്രതി...
-
പ്രവർത്തക സമിതിയിൽ പോലും ഇല്ലാത്ത തരൂർ എഐസിസി അദ്ധ്യക്ഷ പദവിയിലേക്കുള്ള പേരുകളിൽ ഇല്ല; പ്രതിപക്ഷ നേതാവിന്റെ ചുമതല നൽകുന്നവരുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ തരൂർ തന്നെ; മോദിയെ വാക്കുകൾ കൊണ്ട് വെള്ളം കുടിപ്പിക്കാൻ തരൂർ തന്നെ ലോക്സഭയിൽ കോൺഗ്രസിനെ നയിക്കണമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകുന്നു: എകെജിക്ക് ശേഷം ഒരുമലയാളി ഇന്ത്യൻ പാർലമെന്റിൽ ബദൽ ശബ്ദമാകുമോ?
May 29, 2019ന്യൂഡൽഹി: കോൺഗ്രസ് അതിന്റെ ഏറ്റവും വിഷമകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ നിരാശയിൽ രാഹുൽ ഗാന്ധി അമ്പൊഴിഞ്ഞ ആവനാഴിയുമായി കടുത്ത നിരാശയിലും. താൻ പ്രയോഗിച്ച ആയുധങ്ങൾ തിരഞ്ഞെട...
-
പല്ലവിക്ക് തന്നെക്കാളും നിറമുണ്ടെന്ന അപകർഷതാബോധം അനിയത്തി പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നു; കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് ഞാൻ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ട്; താൻ നേരിട്ട അരക്ഷിതാവസ്ഥകളും അപകർഷതാ ബോധവുമാണ് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണം; സായ് പല്ലവിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
May 29, 2019പ്രേമത്തിലെ മലർ മിസായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സായ് പല്ലവി. അഭിനയത്തിനൊപ്പം അവരുടെ നിലപാടുകളും അഭിനയ ശൈലിയുമൊക്കെ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇടക്ക് ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ...
-
കടത്തിൽ നിന്നും കടത്തിലേക്ക് വീണ് കുത്തുപാളയെടുത്ത് ശതകോടീശ്വരൻ; ആർകോമിന്റെ ഭൂരിഭാഗം സർവീസുകളും നിർത്തിയിട്ടും നഷ്ടം പെരുകുന്നു; അനിൽ അംബാനിക്ക് 90,000 കോടിയുടെ കടമെന്ന് വിവരം; മാർച്ചിൽ 7767 കോടിയുടെ നഷ്ടവും; വിവിധ ബാങ്കുകളിൽ നൽകാനുള്ളത് 50,000 കോടി രൂപ; കടം കുറയ്ക്കാൻ ബിഗ് എഫ്എമ്മും വിറ്റേക്കും; റേഡിയോ സംരംഭത്തിന്റെ ഓഹരികൾ 1200 കോടി രൂപയ്ക്ക് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
May 29, 2019നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് തകർന്നടിയുകയാണ് അനിൽ അംബാനിയുടെ ആർകോം. രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായിരുന്ന ആർകോമിന്റെ ഭൂരിഭാഗം സർവീസുകളും നിർത്തിയിട്ടും ഇപ്പോഴും ഭീമൻ നഷ്ടം തുടരുകയാണ്. കഴിഞ...
-
ആരാധകരുടെയും മാർക്കറ്റ് വാല്യുവിന്റെയും അടിസ്ഥാനത്തിൽ താരങ്ങളെ മൂന്നായി തിരിച്ച് തിയേറ്ററുടമകൾ; ആദ്യ നിരയിൽ രജനിയും അജിത്തും വിജയും; സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, ജയൻ രവി എന്നിവർ രണ്ടാം നിരയിൽ; കമൽഹാസൻ അടക്കമുള്ളവർ മൂന്നാം നിരയിൽ; ലീക്കായ ലിസ്റ്റ് ഇങ്ങനെ
May 29, 2019കോളിവുഡിലെ താരങ്ങളെ തരം തിരിക്കാൻ തമിഴ്നാട് തിയേറ്റർ ഉടമകളുടെ തീരുമാനം. ടയർ 1, 2, 3 എന്നിങ്ങനെയാണ് താരങ്ങളെ തരം തിരിച്ചിരിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ലാഭ വിഹിതമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാണ് ...
-
ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ എന്നോട് ചോദിക്കണ്ടെ; ഞാൻ കൊടുക്കൂലേ കിടിലൻ പടം'; '96' ഗാന വിവാദത്തിൽ ഹാസ്യ പ്രതികരണവുമായി ഗോവിന്ദ് വസന്ത
May 29, 201996 എന്ന സൂപ്പർഹിറ്റ് ചി്ത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമർശിച്ച് ഇളയ രംഗത്തു വന്നതിന് പിന്നാലെ ഈ വിഷയത്തിൽ ഹാസ്യപ്രതികരണവുമായി രംഗത്തെത്തുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഇളയരാജയുടെ കൂടെ ഒരു ...
-
ഹൈക്കോടതിയുടെ ഉന്നതാധികാര സമിതിയെ വെട്ടാൻ ശബരിമല വികസന അഥോറിറ്റി; ആർഎസ്എസ് സ്വാധീനം ഒഴിവാക്കാൻ ക്ഷേത്ര സംരക്ഷണ സമിതികൾക്കും ആയുധ പരിശീലനങ്ങൾക്കും വിലക്ക്; ദേവസ്വം ബോർഡിന്റെ അവകാശങ്ങൾ കുറച്ച് സർക്കാർ നിയന്ത്രണം ഉറപ്പിക്കും: ശബരിമല വിഷയം ആവർത്തിക്കാതിരിക്കാൻ തിരുവിതാംകൂർ കൊച്ചി ദേവസ്വം ബില്ലിൽ സർക്കാർ കൊണ്ടുവരുന്ന സമഗ്ര ഭേദഗതി ക്ഷേത്രങ്ങളുടെ നിലവിലുള്ള സ്വാതന്ത്ര്യങ്ങൾ കൂടി കവരുന്നത്
May 29, 2019തിരുവനന്തപുരം: 'ഇന്ദിരാഗാന്ധി പോലും ശ്രമിച്ചു പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്നത്'. ക്ഷേത്രങ്ങളിലെ ആയുധപരിശീലനങ്ങൾ വിലക്കാൻ മൂന്നുവർഷം മുമ്പ് സർക്കാർ നീക്കം നട...
-
കോന്നി മെഡിക്കൽ കോളേജിന് വേണ്ടി സബ്മിഷൻ ഉന്നയിച്ച ശേഷം രാജി നൽകി അടൂർ പ്രകാശിന്റെ മടക്കം; നിയമസഭയോട് വിട പറഞ്ഞത് മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു സിപിഎം എംഎൽഎയും; ഒഴിവു വരുന്നത് ആറു നിയമസഭാ മണ്ഡലങ്ങളിൽ; കേസിൽ കുടുങ്ങി റദ്ദ് ചെയ്ത രണ്ടു മണ്ഡലങ്ങൾ വേറെ
May 29, 2019തിരുവനന്തപുരം; തന്റെ നിയമസഭയിലേ അവസാന സബ്മിഷനും സമർപ്പിച്ചായിരുന്നു അടൂർപ്രകാശ് നിയമസഭയിൽ നിന്ന് രാജിവച്ചത് .രാജി ഇന്നു പ്രാബല്യത്തിൽ വരും. കോന്നി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കൽ പ്രമേയ...
-
തലയിൽ ഡയറക്ടർ തൊപ്പിയണിഞ്ഞ് സ്റ്റോറി ബോർഡും കെയ്യിൽ പിടിച്ച് അനുപമ പരമേശ്വരൻ; സഹസംവിധായികയായി മലയാളത്തിലേക്ക് തിരികയെത്തുന്ന നടിക്ക് ആശംസ അറിയിച്ച് ദുൽഖറും
May 29, 2019പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. ആദ്യ മലയാള ചിത്രത്തിന് ശേഷം തെലുങ്കു സിനിമയിലൂടെ തിളങ്ങിയ അനുപമ ദുൽഖറിന്റെ നായികയായിട്ടാണ് ജോമോന്റെ സുവിശേഷം എന്ന...
-
കണ്ണീരോർമകളുമായി അച്ഛനും അമ്മയും; കൈപിടിച്ച് കണ്ണുതുടച്ച് വിതുമ്പിക്കരഞ്ഞ് നീനുവും; കെവിനെ അവർ തല്ലിക്കൊന്നിട്ട് ഒരുവർഷം; കെവിൻ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് അന്നേ ഉറച്ച നീനു ഇന്നുജീവിക്കുന്നത് പ്രിയപ്പെട്ടവന്റെ ഉറ്റവർക്ക് വേണ്ടി; ബിരുദം കിട്ടിയതോടെ ഉന്നതപഠനത്തിനുള്ള പരീക്ഷയെഴുതി ഫലം കാത്തിരിക്കുമ്പോഴും നീനുവിനെ അലട്ടുന്നത് സ്വന്തം വീട്ടുകാരുടെ കണ്ണില്ലാത്ത ക്രൂരത; കൊലപാതക കേസിൽ സാക്ഷി വിസ്താരം തുടരുന്നു
May 29, 2019കോട്ടയം: വിവാഹത്തിന്റെ രണ്ടാംനാൾ വീട്ടുകാരുടെ ദുരഭിമാനം വിധവാക്കിയ നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിച്ചവരാണ് മലയാളികൾ ഒന്നാകെ. 'ഇനിയും ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും. കെവ...
-
കുവൈറ്റിൽ നടന്ന വാഹനാപകടത്തിൽ മരിച്ചത് രണ്ടു കുടുംബത്തിലെ എട്ടുപേർ; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് രണ്ടുപേർ; മരിച്ചത് അഞ്ച് കുവൈത്തികളും മൂന്ന് സൗദിക്കാരും; അപകടം കൂടിനിന്നവരുടെ ഇടയിലേക്ക് അമിതവേഗതയിൽ വന്ന കാർ പാഞ്ഞുകയറി
May 29, 2019കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് റോഡിൽ തിങ്കളാഴ്ച രാവിലെ നടന്ന കാറപകടത്തിൽ എട്ടുപേർ മരിച്ചു. അഞ്ച് കുവൈത്തികളും മൂന്ന് സൗദി സ്വദേശികളുമാണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.തിങ്കളാഴ്ച ഉച്ചയ്...
-
യുപിയിൽ 16 പേരുടെ ജീവനെടുത്ത് വ്യാജമദ്യദുരന്തം ആവർത്തിക്കുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് യോഗി ആദിത്യനാഥ് സർക്കാർ; ബാരബങ്കിയിലെ ദുരന്തത്തിൽ നാൽപതിലേറെ പേരുടെ നില ഇപ്പോഴും ഗുരുതരം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ചെങ്കിലും ജനരോഷം ഉയരുന്നു; അനധികൃത മദ്യ ഷോപ്പുകൾക്കെതിരെയുള്ള നടപടികൾ ഫലം കാണാത്തതിൽ ആശങ്കയോടെ മുഖ്യമന്ത്രി
May 29, 2019ബാരബങ്കി: ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാട്ടുകാർ മദ്യ...
MNM Recommends +
-
കൊല്ലത്ത് വ്യാജമെത്രാൻ ബിജെപിക്ക് പണി കൊടുത്തോ? കാതോലിക്ക ബാവയായി അവതരിച്ച ജെയിംസ് ജോർജുമായുള്ള ബിജെപി നേതാക്കളുടെ ചങ്ങാത്തം വോട്ടിങിൽ തിരിച്ചടിച്ചുവെന്ന് സൂചന; കൊല്ലത്ത് എൻഡിഎയിലെ വിവാദം തീരുന്നില്ല
-
യദുവിനെ അറസ്റ്റു ചെയ്ത് ശേഷം മണിക്കൂറുകൾ ബസ് ഒതുക്കിയിട്ടത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ; രാത്രി ഒരു മണിക്ക് എടുക്കും വരെ ആർക്കും ബസിൽ കയറാവുന്ന അവസ്ഥ; ആ മെമ്മറി കാർഡ് മോഷണം പാളയം ഗൂഢാലോചനയോ? സാഫല്യത്തെ സിസിടിവി പരിശോധന അനിവാര്യം; കെ എസ് ആർ ടി സി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാനോ?
-
റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ
-
കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
-
കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്
-
'ഇത് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചേക്കും; ശ്രീകൃഷ്ണൻ ഭക്തിയോടെ ഒന്നിലധികം സ്ത്രീകളോടൊപ്പം ജീവിച്ചു; പ്രജ്വൽ ആ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു'; പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വെട്ടിലായി കർണാടക മന്ത്രി; രാജിവെക്കണമെന്ന് ബിജെപി
-
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ
-
ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകി; കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു; ആരോപണം ഉയർന്നത് അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തിയ നീക്കത്തിൽ; ആനന്ദ ബോസിനെതിരായ പരാതിയിൽ വിശദീകരണവുമായി രാജ്ഭവൻ
-
രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടും; അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മ മത്സരിക്കും; ഒടുവിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി; രാഹുലിന്റെ പത്രികാ സമർപ്പണത്തിന് സോണിയാ ഗാന്ധിയും എത്തും
-
സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്; അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു.എസ്; കാമ്പസുകളിലെ ഫലസ്തീൻ അനുകൂല സമരത്തിൽ പ്രതികരിച്ചു ജോ ബൈഡൻ; അമേരിക്കയുടെ ഇസ്രയേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും പ്രസിഡന്റ്
-
ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
-
നോർത്ത് ലണ്ടനിലെ വാൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊല്ലപ്പെട്ട 14 കാരനായ സ്കൂൾ വിദ്യാർത്ഥിയെ ആക്രമിക്കുന്നതിന് മുമ്പ് മറ്റൊരു വീട്ടിൽ കയറി നാല് വയസ്സ് പ്രയമുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; പിതാവിനും കഴുത്തിൽ വെട്ടേറ്റു; വെട്ടേറ്റ പൊലീസ് ഓഫീസറുടെ കൈ അറ്റ നിലയിൽ
-
2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
-
ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി; ഇരുവരുടേയും വാഹനവും മൊബൈൽ ഫോണും കടൽ തീരത്ത് നിന്നും കണ്ടെടുത്ത് പൊലീസ്: ഹെലികോപ്റ്ററിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല
-
ഓൺലൈൻ തട്ടിപ്പിനേക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്ന ബി ബി സി അവതാരകനെ പറ്റിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ജീവിത സമ്പാദ്യത്തിന്റെ പകുതിയോളം; തട്ടിപ്പിന് ഇരയായത് ബി ബി സി യിൽ ലുക്ക് നോർത്ത് അവതാരകനായ പീറ്റർ ലെവി
-
കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
-
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി; കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകൾ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ
-
അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
-
ചില്ലറ നൽകാത്തതിന് വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച സംഭവം; തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു
-
ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ചരക്കുലോറി തട്ടി വീണു; അതേ ലോറി കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് കൂടെ ടയർ കയറി ഇറങ്ങി