1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ; മുൻ ഇംഗ്ലീഷ് ഓൾ റൗണ്ടർ ആൻഡ്രു ഫ്‌ളിന്റോഫ് അവതാരകനായ ചടങ്ങിൽ താരമായി വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്; ഉദ്ഘാടന ചടങ്ങിൽ കാണികൾ ആർപ്പ് വിളിച്ചത് കോലിക്കായി; എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച് ടീം ക്യാപ്റ്റന്മാർ; ക്രിക്കറ്റിന്റെ തറവാട്ടിൽ ഇനി 56 ദിവസം ലോക ചാമ്പ്യൻ പട്ടത്തിനുള്ള പോരാട്ടം

May 29, 2019 | 11:23 pm

ലണ്ടൻ: നാളെ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ലണ്ടൻ നഗരത്തിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ. ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണിൽ നടക്കുന്ന 12ാം പതിപ്പിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പക്ഷേ ാലിരത...

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ആർത്തവ വിപ്ലവം വരെ; തോപ്പിൽ ഭാസി കൊളുത്തിയ കമ്യൂണിസ്റ്റ് വിപ്ലവം 70 വർഷത്തിനിപ്പുറം എന്താണ് പ്രിയ സഖാക്കളെ നേടിയെടുത്തത്; കലാകാരന്മാരെ വളർത്തിയ പ്രസ്ഥാനം കുരുത്തിയെ തഴഞ്ഞപ്പോൾ പ്രതിഫലിച്ചത് ആരുടെ നാറിയ രാഷ്ട്രീയമാണ്; ആർത്തവ ലഹളയ്ക്ക് കോപ്പുകൂട്ടിയ നിങ്ങളെ വനിതാ മതിൽ പണിത സ്ത്രീകൾ പോലും തഴഞ്ഞപ്പോൾ എന്താണ് പറയാനുള്ളത്; പ്രിയപ്പെട്ട ബുദ്ധിജീവികളെ നിങ്ങളറിയണം നിങ്ങളെങ്ങനെ തകർന്നെന്ന്

May 29, 2019 | 11:15 pm

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ മാറ്റി മറിച്ച നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തോപ്പിൽ ഭാസിയുടെ രചനയിലും സംവിധാനത്തിലും 1950കളിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്...

കോണ്ടം കമ്പനിയുടെ ക്യാമ്പയിനിൽ 'രതിമൂർച്ഛയിലെ സമത്വം' ആവശ്യപ്പെട്ട് ബോളിവുഡ് നടി സ്വര ഭാസ്‌കർ; 'ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗിക തൃപ്തി ആണിന്റെ മാത്രം അവകാശമായി മാറുന്നതെങ്ങനെയാണ്'; 70 ശതമാനം സ്ത്രീകൾക്ക് ലൈംഗിക അസംതൃപ്തിയുണ്ടെന്ന കണക്ക് ഞെട്ടിക്കുന്നതെന്നും ട്വിറ്ററിലൂടെ സ്വര

May 29, 2019 | 11:00 pm

മുംബൈ: ബോളിവുഡിലെ അസമത്വങ്ങൾക്കെതിരെ സ്ഥിരം ശബ്ദമായി മാറിയ താരമാണ് നടി സ്വരാ ഭാസ്‌കർ. എന്നാൽ വ്യത്യസ്തമായ വിഷയം ഉയർത്തിക്കാട്ടി അസമത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. കോണ്ടം കമ്...

എയ്ഡ്‌സ് ബാധിച്ചത് അവിഹിത ബന്ധത്തിലൂടെ എന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ കുരുക്കിട്ട്; കൊലപാതകത്തിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയത് ആത്മഹത്യ എന്ന് വരുത്തിത്തീർക്കാൻ; സിന്ധ് പ്രവിശ്യയിൽ എയ്ഡ്‌സ് രോഗിയായ ഡോക്ടർ അണുബാധ ഏൽപ്പിച്ചവരിൽ ആദ്യം മരണത്തിന് കീഴടങ്ങിയത് നാലു മക്കളുടെ അമ്മ

May 29, 2019 | 10:48 pm

ഇസ്ലാമാബാദ്: എയ്ഡ്‌സ് ബാധിതയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. അവിഹിത ബന്ധത്തിലൂടെ എയ്ഡ്‌സ് പിടിപെട്ടു എന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. തെക്കൻ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയി...

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ സമവായ സാധ്യത തള്ളി സഭാ മീഡിയ കമ്മീഷൻ; 'സത്യം പുറത്ത് വരുന്നത് വരെ സമവായത്തിനില്ല'; വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ആവർത്തിച്ച് കമ്മീഷൻ; തെളിവുകൾ ശേഖരിക്കുന്നതിനായി ആദിത്യന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളി കോടതി

May 29, 2019 | 10:40 pm

കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് സഭ ഏറെ വിവാദശരങ്ങൾ നേരിടുന്ന വേളയിലാണ് മധ്യസ്ഥ ശ്രമത്തിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി നൽകിയ നിർദ്ദേശം സഭാ മീഡിയാ കമ്മീഷൻ ...

കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; തിരുവനന്തപുരത്ത് തോറ്റെങ്കിലും ഗവർണർ പദം രാജിവെച്ച് മത്സരിച്ചത് തുണയായി; കേരളത്തിൽ നേട്ടമുണ്ടാക്കാൻ കുമ്മനത്തെ പരിഗണിക്കുന്നതാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞ് അമിത് ഷായും; തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിയെ ഒഴിവാക്കിയത് വട്ടിയൂർക്കാവിലേക്ക് പരിഗണിക്കുന്നതിനാൽ; കുമ്മനം നാളെ പുലർച്ചെ ഡൽഹിക്ക് പോകും

May 29, 2019 | 10:32 pm

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ എപ്ലസ് മണ്ഡലമായി കണക്കാക്കിയിരുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച ഫലുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ച് കേന്ദ്ര ...

ബസിൽവെച്ച് ശ്വാസം കിട്ടാതെ കുരുന്ന് പിടഞ്ഞപ്പോൾ മാറോട് ചേർത്ത് നെഞ്ചുപൊട്ടുമാറ് പൊട്ടിക്കരഞ്ഞ് അമ്മ; രണ്ടാമതൊന്ന് ആലോചിക്കാതെ റൂട്ട് മാറ്റി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ; സമയത്തിന് ചികിത്സ ലഭിച്ചപ്പോൾ നൂറാംതോട്ടെ ബാബു-അബിദ ദമ്പതികളുടെ കുരുന്നിന് ലഭിച്ചത് പുതുജീവൻ

May 29, 2019 | 10:14 pm

താമരശേരി: മികച്ച യാത്രയ്ക്ക് സൗകര്യമൊരുക്കുക മാത്രമല്ല അത്യാവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനും കെഎസ്ആർടിസി ബസ് കൂടെയുണ്ടാകും. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായി...

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തിന് ഇനി ഒരൊറ്റ ഡയറക്ടറേറ്റ്; സ്‌കൂൾ തലത്തിലുള്ള മൂന്നു ഡയറക്ടറേറ്റുകളേയും സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; ഏകീകരണം നടപ്പിലാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കാൻ

May 29, 2019 | 10:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.  പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊ...

അമിത്ഷാ മോദി 2.0 മന്ത്രിസഭയിലേക്കില്ല; നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ദേശീയ അധ്യക്ഷനായി തുടരും; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ നിലനിർത്തി; ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ജെയ്റ്റ്‌ലിയും ഒപ്പം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മോദി; പ്രകാശ് ജാവ്ദേക്കർ, നിർമ്മല സീതാരാമൻ, അർജുൻ മേഘ്വാൾ, നരേന്ദ്രസിങ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ അന്തിമ പട്ടികയിൽ; കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ചു

May 29, 2019 | 10:02 pm

ഡൽഹി: നാളെ സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന നരേന്ദ്ര മോദി മന്ത്രസഭയിലേക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാ ഇല്ല. ബിജെപി അധ്യക്ഷനായി ഷാ തുടരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അടു...

ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് എടപ്പാൾ തുഞ്ചത്ത് ജൂവലറി ഉടമ സക്കീർ വാങ്ങിയത് അഞ്ചര ലക്ഷം രൂപ; ജൂവലറി പൂട്ടി ഉടമ മുങ്ങിയതോടെ ഹൃദ്രോഗിയായ ഭാര്യയേയും കൂട്ടി സക്കീറിന്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് അപസ്മാര രോഗി കൂടിയായ ഇബ്രാഹിം കുട്ടി; പ്രദേശത്തെ നിരവധി പേരിൽ നിന്നും സക്കീർ ഇത്തരത്തിൽ പണം തട്ടിയെന്ന് നാട്ടുകാർ

May 29, 2019 | 09:33 pm

പൊന്നാനി: ജൂവലറിയിൽ സമ്പാദ്യമായി നിക്ഷേപച്ചവരുടെ പണവുമായി ജൂവലറി ഉടമ മുങ്ങി. പണം നഷ്ടമായ നിത്യരോഗികളായ ദമ്പതികൾ ജൂവലറി ഉടമയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ. എടപ്പാൾ തുഞ്ചത്ത് ജൂവലറിയിൽ പണം ന...

ഒരേ ഏജന്റ് വഴിയുള്ള രണ്ട് ടിക്കറ്റിൽ ചെന്നൈയിൽ നിന്ന് ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് രണ്ട് യുവതികളെ; ചെന്നൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ വെട്ടിച്ചെങ്കിലും തിരുവനന്തപുരത്ത് പണി പാളി; ദേഹ പരിശോധനയിൽ കണ്ടെത്തിയത് യുവതികൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കുവൈറ്റ് വിസകൾ; മനുഷ്യക്കടത്തിൽ അറസ്റ്റിലായ രണ്ട് തമിഴ് യുവതികളെ ചോദ്യം ചെയ്യുന്നു

May 29, 2019 | 09:32 pm

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്. ഇതാദ്യമായാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മനുഷ്യക്കടത്ത് പിടികൂടുന്നത്. തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളാണ് മനുഷ്യക്കടത്...

കല്ലട ബസിലെ ക്രൂര മർദ്ദനം: പൊലീസ് റിപ്പോർട്ട് ജൂൺ 26നകം ഹാജരാക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ; സിറ്റിങ്ങിൽ വിശദീകരണം ഫയൽ ചെയ്യണമെന്ന് ബസുടമ കല്ലട സുരേഷിന് നിർദ്ദേശം

May 29, 2019 | 09:05 pm

കോഴിക്കോട്: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും ജൂൺ 26 നകം കൃത്യമായി ഹാജര...

നാഥുറാം വിനായക് ഗോഡ്‌സെ ജീവിതം മുഴുവൻ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ദേശസ്‌നേഹിയെന്ന് ബിജെപി എംഎൽഎ; ഗാന്ധിജിയെ വധിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും ഉഷ താക്കൂർ

May 29, 2019 | 08:52 pm

ഭോപ്പാൽ: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്‌ത്തി ബിജെപിയുടെ വനിത എംഎൽഎ. ഗോഡ്‌സെ ദേശസ്‌നേഹിയെന്ന് പുകഴ്‌ത്തി ബിജെപി എംഎൽഎ ഉഷ താക്കൂറാണ് രംഗത്ത് വന്നിരിക്കുന്നത്. 'ജീവിതം മുഴുവൻ രാജ...

MNM Recommends

Loading...
Loading...