1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ജെഎൻയു തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ-ഐസ-ഡിഎസ്ഒ സഖ്യം വിജയത്തിലേക്ക്; വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഇടത് തരംഗം; എബിവിപിയുടെ നില പരുങ്ങലിൽ

September 09, 2017 | 11:05 pm

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് ഐക്യ സ്ഥാനാർത്ഥികൾ വിജയത്തിലേക്ക് കുതിക്കുന്നു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ്...

ദോശമാവും പിണ്ണാക്കും മഴക്കോട്ടും അടക്കമുള്ള 30 സാധനങ്ങളുടെ വില കുറയും; ആഡംബര കാറുകൾക്ക് വില കൂടും; ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം

September 09, 2017 | 10:51 pm

ഹൈദരാബാദ്:ജിഎസ്ടി നിരക്കുകളിൽ നേരിയ ആശ്വാസം. ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളിലാണ് മാറ്റമുണ്ടായത്. ഹൈദരാബാദിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. ഇഡലി...

എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലേ; ഓണ ദിവസം എത്ര പേർ മദ്യം കഴിക്കുന്നു, അതും തെറ്റല്ലേ; ബീഫ് വിവാദത്തിൽ നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

September 09, 2017 | 10:40 pm

കൊച്ചി: മീഡിയവൺ ചാനലിലെ ഓണ പരിപാടിയിൽ ബീഫ് കഴിച്ചതിന് സംഘപരിവാറിന്റെ ഭീഷണി നേരിട്ട നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. വടക്കൻ കേരളത്തിൽ ഓണത്തിന് മാംസ വിഭ...

കള്ളപ്പണം വെളുപ്പിക്കാൻ വിദേശത്തേക്ക് കടത്തിയത് 400 കോടി; 19 കമ്പനികൾക്കെതിരെ സിബിഐ കേസെടുത്തു; തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടുകൾ വഴി; പണം ഒഴുക്കിയത് ഹോങ്കോങ്ങിലേക്ക്

September 09, 2017 | 10:21 pm

ന്യൂഡൽഹി: വിദേശത്തേക്ക് 400 കോടി രൂപ അനധികൃതമായി കടത്തിയ 19 കമ്പനികൾക്കെതിരെ സിബിഐ കേസെടുത്തു.700 ഇടപാടുകളിലായി 424 കോടി രൂപയാണ് ഷെൽ കമ്പനികൾ വഴി ഈ 19 കമ്പനികളും കടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് ചെന്നൈ...

പൾസർ സുനിക്ക് വേണ്ടി ദിലീപിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു; സുനിയുടെ ശബ്ദം ദിലീപിന് അയച്ചുകൊടുക്കാനും ശ്രമിച്ചു; നടിയെ ആക്രമിച്ച കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; അറസ്റ്റിലായത് സിപിഒ അനീഷ്

September 09, 2017 | 09:32 pm

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കളമശേരി എആർ ക്യാമ്പിലെ സിപിഒ അനീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. പൾസർ സുനിക്കു വേണ്ടി ദിലീപിനെ ഫോണിൽ വിളിക്കാൻ അനീഷ്...

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മാർത്തോമ്മാ സഭയിൽ തർക്കം രൂക്ഷമാകുന്നു; അൽമായ ട്രസ്റ്റി തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ; തോറ്റാൽ കോടതിയിൽ പോകുമെന്ന് പി.പി. അച്ചൻകുഞ്ഞ്; തർക്കം കോടതിയിലേക്ക് എത്താതെ ഒത്തുതീർപ്പാക്കാൻ അവസാനവട്ട ശ്രമവുമായി മെത്രാന്മാർ

September 09, 2017 | 09:18 pm

തിരുവല്ല: കഴിഞ്ഞ രണ്ട് ദിവസമായി തിരുവല്ലയിൽ നടന്ന സഭാ പ്രതിനിധി മണ്ഡലം അവസാനിച്ചപ്പോൾ ഇനി കോടതിയിൽ കാണാമെന്ന വെല്ലുവിളി മുഴക്കിയാണ് മണ്ഡലാംഗങ്ങൾ മടങ്ങിയത്. സമ്മേളനത്തിന്റെ അവസാന ദിവസം നടന്ന മാർത്തോമ്മ...

കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണവും കഴിക്കാം;സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യം; വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ചിട്ട് വരണമെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

September 09, 2017 | 09:03 pm

തിരുവനന്തപുരം: കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണം വേണമെങ്കിലും കഴിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ബിഫ് കഴിക്കണമെന്നുണ്ടെങ്കിൽ അവർ സ്...

ഗുർമീതിന്റെ മുറിയിൽ നിന്ന് സന്യാസിനി മഠത്തിലേക്ക് രഹസ്യ തുരങ്കം; പീഡിപ്പിക്കുന്ന സമയത്ത് മറ്റ് സ്ത്രീകളെ ഗുഹക്ക് പുറത്ത് കാവൽക്കാരായി നിർത്തുന്നു; സന്യാസിനിമാർ താമസിക്കുന്ന ഹോസ്റ്റലിലേക്കും അഞ്ചു കിലോമീറ്റർ അകലെയുള്ള റോഡിലേക്കും എത്തുന്ന രണ്ട് ഫൈബർ തുരങ്കങ്ങൾ; ഗുർമീതിന്റെ ആശ്രമം പരിശോധിച്ച പൊലീസുകാർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

September 09, 2017 | 08:44 pm

കുറ്റക്കാരനാണെന്ന കണ്ടെത്തിയ ഗൂർമീതിനെതിരെ ഇരയായ സ്ത്രീ ആരോപിച്ചത്, ഗുഹയിൽ വച്ചാണ് ഗുർമീത് സ്ത്രീകളെ ഉപയോഗിച്ചിരുന്നതെന്നാണ്. ഇതിൽ നിന്നാണ് ഗുഹയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഇവിടേയ്ക്ക് ...

ഹരിതഭംഗിയിൽ സാംസ്‌കാരികഘോഷയാത്ര, ഓണാഘോഷ പരിപാടികൾക്ക് സമാപനം; വർണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഒരാഴ്ചനീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു

September 09, 2017 | 08:31 pm

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണാഭമായ സമാപനം. മഴക്കാറ് പോലും മാറി നിന്ന അന്തരീക്ഷത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ഘോഷയാത്ര സമാപിച്ചത്. വർണ വിസ്മയങ്ങളും താളമേളങ്ങള...

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കുറിച്ച് സൂചന; പ്രതികളാരെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ല; അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി

September 09, 2017 | 08:11 pm

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി. പ്രതിയെകുറിച്ച് ഇപ്പോൾ വെളിപ്പെടുത്താാനാവില്ലെന്നും കേസന്വേഷണത്തിിൽ ആഭ്യന്തര വകുപ്പിന...

നീ പാക്കിസ്ഥാനിലേക്കോ സിറിയയിലേക്കോ അല്ലെങ്കിൽ ഇറാഖിലേക്കോ പൊയ്‌ക്കോ; എടാ നീ രാജ്യം വിട്ടോ ഒരു നഷ്ടോം ഇവിടെ ഉണ്ടാകാൻ പോകുന്നില്ല; ഇപ്പം മതംമാറ്റാൻ ആളെ കിട്ടാൻ പ്രയാസമായി അതാ കുഴപ്പം; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച എ.ആർ.റഹ്മാനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം

September 09, 2017 | 07:48 pm

തിരുവനന്തപുരം: ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഇതൊന്നും ഇന്ത്യയിൽ നടക്കരുതേ എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതെല്ലാം ഇന്ത്യയിൽ നടക്കുന്നുണ്ടെങ്കിൽ, ഇത് എന്റെ ഇന്ത്യയല്ല. എന്റെ ഇന്ത്യ പുരോഗമനപരവും ദയാവായ്പ...

താൻ ഒറ്റയ്ക്കല്ല; പ്രതിസന്ധിയിൽ മനഃശക്തി കരുത്തായി; സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ട്; നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാർക്കില്ല; മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് ഭാവന; വിവാഹം കഴിഞ്ഞാലും അഭിനയം തുടരും: വിമൻ ഇൻ കളക്ടീവ് പുതിയ പ്രതീക്ഷയെന്നും നടി; മുൻകൂട്ടി പറഞ്ഞിട്ടും അഭിമുഖം നൽകാതെ ഏഷ്യാനെറ്റ് ന്യൂസും

September 09, 2017 | 07:08 pm

കൊച്ചി: മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. വിവിധ ചാനലുകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചിൽ. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാ...

എ.എ അസീസിന് എം.എം ഹസന്റെ മറുപടി; പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷിയല്ല; അസീസിന്റെ പരമാർശം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹസൻ

September 09, 2017 | 07:07 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷിയല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന് മറുപടി പറ...

ശോഭാ യാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടേതുകൊലയാളി ഗെയിം ബ്ലൂവെയിലിൽ പെട്ടുപോകുന്ന അവസ്ഥ; കുട്ടികളെ ബോംബും ആയുധങ്ങളും നൽകി കൊലയാളികളാക്കി മാറ്റുന്നു; ഓരോ ദൈവത്തിന്റെ പേരിൽ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി

September 09, 2017 | 06:58 pm

കണ്ണൂർ: ബ്ലൂവെയിൽ ഗെയിമിനോട് സമാനമാണ് കുട്ടികളെ പങ്കെടുപ്പിക്കുന്ന ശോഭാ യാത്രയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശോഭാ യാത്രയിൽ പെട്ടുപോകുന്ന കുട്ടികളുടേത് പിന്നീട് അതിൽ നിന്ന് രക്ഷപ...

മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് പരാതി; ജയന്തി നടരാജന്റെ വീട്ടിൽ സിബിഐ റെയ്ഡ്; യുപിഎ സർക്കാരിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജൻ കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞത് അഴിമതിയാരോപണത്തെ തുടർന്ന്

September 09, 2017 | 06:35 pm

ചെന്നൈ: മുൻ വനംപരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വീട്ടിൽ സിബിഐ റെയ്ഡ്. അഴിമതികേസുമായി ബന്ധപ്പെട്ടാണ് ജയന്തി നടരാജന്റെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്.  യുപിഎ സർക്കാരിൽ...

MNM Recommends

Loading...
Loading...