April 26, 2024+
-
വികസന സാധ്യതയിലേക്ക് മിഴിതുറന്ന് ലക്ഷദ്വീപ്; എയർ ഇന്ത്യ ചരക്ക് വിമാനത്തിൽ ദ്വീപിൽ നിന്ന് അഞ്ച് ടൺ ചൂര ജപ്പാനിലേക്ക്; തുറക്കുന്നത് വൻ തൊഴിലവസരങ്ങൾ
June 06, 2021അഗത്തി: ലക്ഷദ്വീപിൽ വൻ തൊഴിലവസരങ്ങൾക്കുള്ള സാധ്യത തുറന്നുകാട്ടി ദ്വീപിൽ നിന്ന് ജപ്പാനിലേക്ക് ആദ്യ ചൂര കയറ്റുമതി. ശനിയാഴ്ച അഗത്തിയിൽ നിന്നുള്ള ആദ്യ ചൂര കയറ്റുമതി കണ്ടെയ്നർ ബെംഗളൂരുവിലെത്തി. അവിടെ നിന്...
-
'അങ്കിൾ ജി, പോകുമ്പോൾ രാജ്ഭവനിൽ സ്ഥിര താമസമാക്കിയ വലിയ കുടുംബത്തേയും ഒപ്പം കൂട്ടണം'; ബംഗാൾ ഗവർണറെ പരിഹസിച്ചു മഹുവ മോയിത്ര
June 06, 2021കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഗവർണർക്കെതിരെ ബന്ധു നിയമന ആരോപണം അടക്കം ഉന്നയിച്ചു കൊണ്ടാണ് മഹുവപ്രതികരിച്ചത്. സംസ്ഥാന...
-
ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
June 06, 2021ഗുഡഗാവ്: ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് കോവിഡ്. ഹരിയാനയിലെ സുരാനിയ ജയിലിൽ ആയിരുന്ന ഗുർമീതിനെ നേരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വയറ്...
-
പഞ്ചായത്തിന്റെ അനാസ്ഥ ചോദ്യം ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; പൊതുപ്രവർത്തകനെ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കാറിടിച്ച് കൊലപ്പെടുത്തി
June 06, 2021മംഗളൂരു: വിമർശിച്ചതിന് സാമൂഹ്യ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. കുന്ദാപ്പുര യദമോഗെ പഞ്ചായത്ത് പ്രസിഡന്റ് പ്രാണേഷ് യദിയാലാണ് അറസ്റ്റിലായത്. ശനിയാഴ...
-
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ തിങ്കളാഴ്ച ജനകീയ നിരാഹാര സമരം; വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും, പണിമുടക്കിനും ആഹ്വാനം
June 06, 2021കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ തിങ്കളാഴ്ച ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമായി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. പ...
-
സ്കൂൾ വിദ്യാഭ്യാസം: മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്; കേരളത്തെ ഒന്നാമതെത്തിച്ചത് പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങൾ
June 06, 2021തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസരംഗത്ത് പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 ലെ പെർഫ...
-
മഹാരാഷ്ട്രയിൽ കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു; പ്രതിദിന കേസുകൾ കുറയുന്നു; മാർച്ച് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
June 06, 2021മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 233 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 100,130 ആയി. 1.72 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.എന്നാൽ, സംസ...
-
കോവിഡ് ബാധിച്ച ചികിത്സയിൽ കഴിയുന്ന മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തുടരും
June 06, 2021ചണ്ഡിഗഢ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ ഇതിഹാസ സ്പ്രിന്റ് താരം മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചണ്ഡിഗഢിലെ പി.ജി ഐ.എം.ഇ.ആർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് 91 പിന്നിട...
-
കാൽമുട്ടിന് കൂടുതൽ സമ്മർദ്ദം; റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറി; യുവതാരങ്ങളായ സിറ്റ്സിപാസും മെദ്വദേവും ക്വാർട്ടറിൽ നേർക്കുനേർ
June 06, 2021പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരവും സ്വിസ് ഇതിഹാസവുമായ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് പിന്മാറി. നാലാം റൗണ്ടിൽ ഒമ്പതാം സീഡ് മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറർ ടൂർണമെന്റ...
-
വയനാട് മരംകൊള്ള: വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം
June 06, 2021കൽപ്പറ്റ: വയനാട് മുട്ടിൽ മരം കൊള്ള സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം. കോടി കണക്കിന് രൂപയുടെ മരം കൊള്ളയും തട്ടിപ്പും നടത്തിയവരെ രക്ഷിക്കാനും പാവപ്പെ...
-
രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് ആഭ്യന്തര വിമാനയാത്രയിൽ ആർടിപിസിആർ ഒഴിവാക്കിയേക്കും; തീരുമാനം ആരോഗ്യ വിദഗ്ധരുമായി ചർച്ചചെയ്തശേഷം
June 06, 2021ന്യൂഡൽഹി: കോവിഡ് വാക്സിൻ എടുത്ത ആഭ്യന്തര വിമാനയാത്രക്കാർക്ക് യാത്രനിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആർടി പിസിആർ പരിശോധനാ ഫലം വേണമെന്ന വ്യ...
-
'ബാലൺ ഡി ഓർ നേടാൻ ഈ വർഷം ഏറ്റവും അർഹൻ എൻഗോളോ കാന്റെ'; ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയതിന് പിന്നാലെ ഫ്രഞ്ച് ടീമിലെ സഹതാരത്തിന് പിന്തുണയുമായി പോൾ പോഗ്ബ
June 06, 2021പാരിസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെ മധ്യനിര താരമായ എൻഗോളോ കാന്റെയാണ് ഈ വർഷത്തെ ബാലൻദ്യോർ പുരസ്കാരത്തിന് ഏറ്റവും അർഹനെന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബ.ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ കാന...
-
കേരളത്തിന്റെ സ്വന്തം മരച്ചീനിയിൽ നിന്നൊരു ആഗോള മദ്യബ്രാൻഡ് ഉണ്ടാകുമോ? കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ കപ്പയിൽ നിന്നും സ്പിരിറ്റ് ഉണ്ടാക്കുന്നത് ആലോചനയിലെന്ന് കെ എൻ ബാലഗോപാൽ; മുന്നണികളുമായി തുറന്ന ചർച്ചക്ക് താൽപ്പര്യം പ്രകടിപ്പിച്ച് ധനമന്ത്രി; കർഷക ക്ഷേമത്തിനൊപ്പം വിദേശനാണ്യവും നേടാം; ചർച്ചയായി മന്ത്രിയുടെ പുത്തനാശയം
June 06, 2021തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനൊപ്പം വ്യവസായ, ടൂറിസം മേഖലകളെയും കൈപിടിച്ചുയർത്തണം. ഇതോടൊപ്...
-
ആലപ്പുഴയിൽ വ്യാജമദ്യം കടത്ത്; ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ
June 06, 2021ആലപ്പുഴ: ആലപ്പുഴ എടത്വയിൽ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിലായി. എടത്വ നോർത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.കോഴി...
-
സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം: പൊലീസിന് മൊഴി നൽകി കെ സുന്ദര; : വെളിപ്പെടുത്തലിൽ ബിജെപി പ്രവർത്തകരുടെ ഭീഷണി; സുന്ദരയ്ക്ക് സുരക്ഷ നൽകാൻ തീരുമാനം
June 06, 2021കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ.സുന്ദരയുടെ മൊഴിയെടുത്ത് പൊലീസ്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി വി.വി. രമേശന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം ത...
MNM Recommends +
-
അന്തർധാര പിണറായി അറിഞ്ഞെന്ന് കെ മുരളീധരൻ; കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല; എന്തുവന്നാലും യുഡിഎഫ് 20-20 നേടുമെന്ന് മുരളീധരൻ
-
ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
-
കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
-
പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
-
ആറ്റിങ്ങലിൽ 6.24 ശതമാനം; കോട്ടയത്ത് 6.01 ശതമാനം; എറണാകളുത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും മികച്ച പോളിങ്; വടകരയിൽ വോട്ടിംഗിൽ മന്ദത; ആദ്യ മണിക്കൂറിൽ എങ്ങും നീണ്ട നിര; ത്രികോണ പോരിന്റെ ചൂട് ആദ്യ മണിക്കൂറിൽ വ്യക്തം
-
കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
-
ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
-
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്ന് വിഡി സതീശൻ; ഇടതിന് വൻ വിജയമെന്ന് ഇപി ജയരാജൻ; താമര വിരിയുമെന്ന് സുരേഷ് ഗോപി; ജനാധിപത്യത്തിനും മതേതരത്വത്തിനും വോട്ട് ചെയ്യണമെന്ന് എൻ എസ് എസ്; സമദൂരമെന്ന് സുകുമാരൻ നായർ; എങ്ങും വോട്ട് ചെയ്യാൻ നീണ്ട നിര
-
ലണ്ടൻ ഹൈക്കമ്മീഷൻ ആക്രമണകേസിൽ ഒരാൾ എൻ ഐ എയുടെ കസ്റ്റഡിയിൽ; യു കെ റെസിഡന്റ് ആയ ഇന്ദർപാൽ സിങ് ഗബയാണ് അറസ്റ്റിലായത്; അക്രമ സംഭവം ഒരു വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മോട്ടോർവാഹന വകുപ്പ് മുന്നോട്ട്; മെയ് മുതൽ പുതിയ രീതിയിൽ ടെസറ്റിന് ഉത്തരവിറങ്ങി; എന്നാൽ ഒരിടത്തും അടിസ്ഥാന സൗകര്യം ഒരുക്കിയതുമില്ല; തിരുവനന്തപുരത്തെ പരീക്ഷണം നിർണ്ണായകമാകും
-
കോഴിക്കോട് പുതുപ്പാടിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ്
-
കനത്തമഴ; അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ: ദേശിയ പാത തകർന്നു
-
കേരളം പോളിങ് ബൂത്തിലേക്ക്; എൺപത് ശതമാനത്തിന് മുകളിൽ വോട്ടിങ് ശതമാനം ഉയർത്താൻ മുന്നണികളുടെ ഭഗീരഥ പ്രയത്നം അവസാന നിമിഷത്തിലും; എങ്ങും കനത്ത സുരക്ഷ; കള്ളവോട്ട് പിടിക്കാൻ വെബ് കാസ്റ്റിംഗും; മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിൽ
-
ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ
-
വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
-
തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
-
രാജ്യം ആരു ഭരിക്കണം; കേരളം ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറു വരെ: 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർത്ഥികൾ
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും