നിയാ മേരി മാത്യു+
MNM Recommends +
-
ലൈംഗിക ആരോപണവും ദേശീയ ഗുസ്തി താരങ്ങളു എതിർപ്പും തിരിച്ചടി; കൈസർഗഞ്ചിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇത്തവണ സീറ്റില്ല; പകരം മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥി; പത്രികാ സമർപ്പണം നാളെ
-
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ; മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ; ഹരിത നേതാക്കളെ കുറിച്ച് വിമർശന കുറിപ്പുമായി നുർബിന റഷീദ്
-
ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോയെന്ന് ചോദ്യം; അൽപം കുഴയ്ക്കുന്ന ചോദ്യമെന്ന് സഞ്ജു; അതിനൊപ്പം പ്രധാനം ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണെന്നും പ്രതികരണം; പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങും
-
പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി; പ്രധാനമന്ത്രി നുണപറച്ചിലും വിദ്വേഷ പ്രചാരണവും നിർത്തണമെന്ന് ഖാർഗെ; സംവാദത്തിന് വെല്ലുവിളിച്ച് കത്ത്
-
400 സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രം; 300ലേറെ സീറ്റു തന്നെ അസാധ്യം; ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി; കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല; തെക്കേ ഇന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ മോശമായിരിക്കും ബിജെപിയുടെ സ്ഥിതി; തരൂർ വിലയിരുത്തുന്നു
-
വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ; ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം; ഭൂരിപക്ഷം അണക്കെട്ടുകൾ വരൾച്ചയുടെ വക്കിൽ
-
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
-
യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ; ദ്വിരാഷ്ട്രം മാത്രമാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പോംവഴി; സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്നതായി ഇന്ത്യ
-
'കൂലിപ്പണിക്ക് പോകുന്നയാളാണ്, പണം അത്യാവശ്യമാണ് അതു തരണം എന്നാണ് പറഞ്ഞത്; മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല'; സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി; സഹകരണ തട്ടിപ്പിൽ ജീവൻ പൊലിഞ്ഞത് കൂലിപ്പണിക്കാരന്
-
സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
-
മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കണം; ആസ്ബെസ്റ്റോസും ടിൻ ഷീറ്റുകളും മേൽക്കൂരയായ തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം; ചൂട് അതികഠിനം; കർശന നിർദ്ദേശങ്ങളുമായി സർക്കാർ
-
കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാർ ഒപ്പിട്ടു; അത്യാധുനിക സ്ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും
-
പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു; ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ? ഗോസിപ്പുകൾ ചിരിച്ചു തള്ളി ഭാവന
-
വിവാദങ്ങൾക്കിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തു; തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതു കൊണ്ടെന്ന് വിശദീകരണം
-
മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയർക്കും സംഘത്തിനുമെതിരെ കേസെടുക്കണം; കെ എസ് ആർ ടി സിക്കും പൊലീസിനും ഗുരുതരവീഴ്ച; മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ല; ചോദ്യങ്ങളുമായി വിഡി സതീശൻ
-
'യഥാർഥ പേര് ബദ്രുദ്ദീൻ, ഭാര്യ പാക്കിസ്ഥാൻ സ്വദേശിനിയായ സുലൈഖ; താമസം ദാവൂദ് ഇബ്രാഹിമിന്റം ബംഗ്ലാവിൽ'; സൈബറിടത്തിലെ വ്യാജ പ്രചരണത്തിൽ മറുപടിയുമായി ധ്രുവ് റാഠി; എന്റെ വിമർശനങ്ങൾക്ക് അവർക്ക് ഉത്തരമില്ല, അതുകൊണ്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നെന്ന് ധ്രുവ്
-
ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
-
അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികൾ ഗാന്ധി കുടുംബത്തിൽ നിന്നും വരുമോ? രാഹുലും പ്രിയങ്കയും മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ; ഇരുവരും മത്സരിച്ചാൽ യുപിയിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതാക്കൾ
-
ഞാൻ വണ്ടിയുടെ മുന്നിൽ കയറിനിന്നു, അവരില്ലാതെ പോവാൻ പറ്റില്ലെന്ന് പറഞ്ഞു; അപ്പോഴേക്കും മറ്റ് യാത്രക്കാരും ഇടപെട്ടു; കെഎസ്ആർടിസി ബസിൽ വനിതാ യാത്രക്കാരിക്കായി പ്രതികരിച്ച അനുഭവം പങ്കുവെച്ച് ഇ എസ് ബിജിമോൾ
-
ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ