May 16, 2024+
-
ബസ്സിന്റെ സമയം ചോദിച്ചതിന് വാക്കുതർക്കം; കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദനം; പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്തെന്ന് കൊട്ടാരക്കര സ്വദേശി
April 03, 2024കൊല്ലം: ബസ് സമയം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദനം. കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാള...
-
തലയിൽ പടക്കം എറിഞ്ഞ് കൊലപാതകം; വിഴിഞ്ഞം ഷൈജു വധ കേസിൽ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും; പിഴത്തുക ഷൈജുവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമായി നൽകണമെന്ന് കോടതി
April 03, 2024തിരുവനന്തപുരം: തലയിൽ പടക്കം എറിഞ്ഞ് വിഴിഞ്ഞം സ്വദേശി ഷൈജു (25) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 11,75,000 രൂപ പിഴയും. ഇതിന് പുറമെ സ്ഫോടക വസ്തുകൾ കൈവശം വച്ചതിന് പത്ത് വർഷ...
-
ഇരിങ്ങാലക്കുടയിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം; 25 കാരൻ കുത്തേറ്റ് മരിച്ചു; കത്തിക്കുത്തേറ്റ് ഏഴുപേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില ഗുരുതരം
April 03, 2024തൃശൂർ: ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടയിലെ സംഘർഷത്തിൽ, യുവാവ് കുത്തേറ്റു മരിച്ചു. മുർഖനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് യുവാക്കൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായത്. കത്തിക്കുത്തേറ്റ അരിമ്പൂർ സ്വദേ...
-
വിശാഖപട്ടണത്ത് കരീബിയൻ കൊടുങ്കാറ്റ്! ബാറ്റിങ് വെടിക്കെട്ടുമായി സുനിൽ നരെയ്നും ആന്ദ്രേ റസ്സലും; ആവേശം പകർന്ന് രഘുവൻഷിയും റിങ്കു സിങും; ഡൽഹിക്ക് 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
April 03, 2024വിശാഖപട്ടണം: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ പഞ്ഞിക്കിട്ട സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് വെടിക്കെട്ടിന് സമാനമായി ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ പടുത്തുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 273 റൺ...
-
ബിഗ് ബോസിലെ റോക്കിയുടെ ഇടി പണിയായി; റോക്കി സിജോയുടെ താടിയിൽ ഇടിച്ച് പരിക്കേൽപ്പിച്ചതും ഏഷ്യാനെറ്റ് സീനുകൾ സംപ്രേഷണം ചെയ്തതും നിയമലംഘനം; അവതാരകനായ മോഹൻലാലിനും നിയമലംഘനത്തിൽ പങ്ക്; ബിഗ് ബോസ് സീസൺ 6 അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി
April 03, 2024തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 6 അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി. ഒരു മത്സരാർഥി മറ്റൊരു മത്സരാർഥിയെ ഇടിച്ചുപരിക്കേൽപ്പിക്കുന്ന...
-
'ആഘോഷിക്കാനുള്ള സമയം ആയിട്ടില്ല; പോരാടാനുള്ള സമയമെന്ന് സഞ്ജയ് സിങ്; മദ്യനയക്കേസിൽ ജാമ്യം ലഭിച്ച എഎപി എംപി ജയിലിൽ നിന്ന് പുറത്തേക്ക്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് പ്രവർത്തകർ
April 03, 2024ന്യൂഡൽഹി: മദ്യനയക്കേസിൽ ജാമ്യം ലഭിച്ച സഞ്ജയ് സിങ് എംപി തീഹാറിൽ നിന്നും പുറത്തിറങ്ങി. രാത്രി എട്ട് മണിയോടെയാണ് സഞ്ജയ് സിങിന് ജയിലിൽ നിന്ന പുറത്തിറങ്ങാനായത്. ജയിലിന് പുറത്ത് കാത്ത് നിന്ന് എഎപി പ്രവർത്തക...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെത്തിയ യുവാവ് അറസ്റ്റിൽ
April 03, 2024കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തീക്കോയി സ്വദേശി ജിൻസ് മോൻ തോമസിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പി...
-
പാർട്ടി നേതൃത്വത്തിനെതിരായ പരാമർശം കടുത്തു; താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സഞ്ജയ് നിരുപമിനെ കോൺഗ്രസ് ഒഴിവാക്കി
April 03, 2024ന്യൂഡൽഹി: മഹാരാഷ്ട്രയിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സഞ്ജയ് നിരുപമിനെ കോൺഗ്രസ് ഒഴിവാക്കി. പാർട്ടിക്കെതിരായ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി....
-
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം റമളാനിൽ വിതരണം ചെയ്യുന്ന ഇഫ്ത്താർ കിറ്റുകൾ വെള്ളിയാഴ്ച സമാപനം
April 03, 2024മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബി എം ബി എഫ് എല്ലാ റമളാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായിട്ടുള്ള 2024 ലെ നോമ്പ് തുറ കിറ്റ് വിതരണം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാ...
-
ഷിഫ അൽ ജസീറ റഇഫ്താർ മീൽ വിതരണം തുടങ്ങി
April 03, 2024മനാമ: ഷിഫ അൽ ജസീറ ആശുപത്രി ആഭിമുഖ്യത്തിൽ 'റമദാൻ ബ്ലസ്സിങ്സ്' എന്ന പേരിൽ ഇഫതാർ മീൽ വിതരണം തുടങ്ങി. ആദ്യദിനം മനാമ സൂഖില്ലും പരിസരങ്ങളിലും സന്ദർശകർക്കും യാത്രക്കാർക്കും തൊഴിലാളികൾക്കുമായി രണ്ടായിരം ഇഫ്താ...
-
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർക്യാമ്പിൽ ഇഫ്തർ സംഘടിപ്പിച്ചു
April 03, 2024മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) മ മാഅമീറിലെ അൽ ഹിലാൽ മാർബിൾ ഫാക്ടറി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി അഖിൽ രാജ്, ട്രെഷറർ ...
-
ഐ വൈ സി സി ബഹ്റൈൻ ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി
April 03, 2024മനാമ : ഐ വൈ സി സി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്സ് വിങ് കൺവീനറും ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് ചേർന്ന യോഗ...
-
ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി യാത്രയായപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
April 03, 2024മനാമ :ഐ വൈ സിസി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലോയ് കാർ ഗ്യാരേജിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികളും ഹമദ്...
-
എൽ.ഡി.എഫ് : കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു
April 03, 2024ബഹറിൻ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമയിലെ കെ സിറ്റി ബിസിനസ്സ് സെന്റെറിൽ കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു.പ്രതി...
-
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഡാളസ് റീജിയണൽ കിക്കോഫ് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ഏപ്രിൽ 6 ശനിയാഴ്ച
April 03, 2024ഡാളസ് : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ ഡാളസ് റീജിയണൽ കിക്കോഫ...
MNM Recommends +
-
സ്വാതി മലിവാൽ വിഷയത്തിൽ ആകെ പെട്ട് ആംആദ്മി പാർട്ടി; സ്വാതിയെ കൈയേറ്റം ചെയ്ത ബിഭവ് കുമാറിനെ വിളിച്ചു വരുത്താൻ ദേശീയ വനിതാ കമ്മീഷൻ; വെള്ളിയാഴ്ച്ച ഹാജരാകാൻ നോട്ടീസ്; ആഭ്യന്തര അന്വേഷണത്തിൽ പ്രശ്നം തീർക്കാൻ ആപ്പ് ശ്രമിക്കവേ മുതലെടുക്കാൻ ബിജെപി
-
താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
-
കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ; കോഴിക്കോട് മെഡി.കോളേജിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; വിവാദമായപ്പോൾ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം; അന്വേഷണം നടത്തും
-
ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
-
തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും; വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് സൂചനകൾ; ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും രക്തം ചർദ്ദിച്ചതിന്റെ ലക്ഷണങ്ങളും വാഹനത്തിൽ; തുണിക്കച്ചവടത്തെ തുടർന്ന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ
-
വിധി ഹൈക്കോടതി റദ്ദാക്കാത്തതു കൊണ്ട് ഇനി പെൻഷനില്ല; സിസ്റ്റർ അഭയ കേസ് പ്രതിയായ ഫാദർ തോമസ് എം കോട്ടൂരാന് ഇനി വിരമിക്കൽ ആനുകൂല്യമില്ല; പ്രതിയുടെ ആവശ്യം തള്ളി സർക്കാർ; ധനകാര്യ വകുപ്പ് ഉത്തരവിന്റെ പൂർണ്ണ രൂപം
-
കേന്ദ്ര സർവ്വകലാശാലയിൽ ക്ളാസിനിടെ ബോധരഹിതയായി വീണ വിദ്യാർത്ഥിനിയോട് പ്രഥമ ശ്രുശ്രൂഷ നൽകുന്നതിനിടെ മോശമായി പെരുമാറിയ വില്ലൻ; സഹ അദ്ധ്യാപികയെ കയറിപിടിച്ചത് അടക്കം നിരവധി പരാതികൾ; ഡോ ഇഫ്തികർ അഹമ്മദിനെതിരെ കൂടുതൽ ആരോപണങ്ങൾ
-
ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം
-
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ബൂട്ടഴിക്കുന്നു; അവസാന മത്സരം ജൂൺ ആറിന് കുവൈത്തിനെതിരെ; 39ാം വയസിൽ വിരമിക്കുന്നത് അന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യക്കായി 94 ഗോളുകൾ നേടിയ കളിക്കാരൻ
-
ഒന്നുകിൽ സീസണിൽ മുഴുവനായി കളിക്കുക; അല്ലെങ്കിൽ വരാതിരിക്കുക; ഐപിഎല്ലിലെ ഇംഗ്ലീഷ് താരങ്ങളുടെ മടക്കത്തിൽ വിമർശനവുമായി ഇർഫാൻ പത്താൻ
-
ഒരു രജിസ്റ്റർ മാരീജ് ചെയ്താൽ പിന്നെ കല്യാണം കഴിക്കണമെങ്കിൽ ഡിവോഴ്സ് നേടേണ്ടത് അനിവാര്യത; രാഹുലിനെ പറവൂരിലെ പെൺകുട്ടിയുമായി കല്യാണം കഴിപ്പിച്ചത് ആദ്യ വിവാഹം അസാധുവാകുന്നതിന് മുമ്പ്; പന്തീരാങ്കാവിലേത് ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ്; ആ കുടുംബം മുഴുവൻ പ്രതികളാകണം; രാഹുൽ സിംഗപ്പൂരിലോ?
-
ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കാനാവാത്തത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്; ഒറ്റക്ക് കളി ജയിപ്പിക്കാൻ ആരെങ്കിലും ഒരാൾ മുന്നോട്ട് വന്നേ പറ്റൂ; പഞ്ചാബിനെതിരായ തോൽവിയിൽ പ്രതികരിച്ചു സഞ്ജു സാംസൺ
-
ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യാ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം; ഭാര്യയും അമ്മയും എത്താത്തത് ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ രാജേഷിന് താങ്ങാനാവാത്ത വേദനയായി; ആ മരണത്തിന് ഉത്തരവാദി വിമാനക്കമ്പനി തന്നെ
-
കഞ്ചാവ് കൃഷി നിയമവിധേയമാക്കി പണമുണ്ടാക്കാൻ ഒരു ശ്രമം; അടുത്തതായി എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കാനും നീക്കം; പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടക്കം സ്വകാര്യവൽക്കരിക്കും; മൂക്കുമുട്ടിയ കടത്തിൽ നിന്നു കരകയറാൻ പലവഴി തേടി പാക്കിസ്ഥാൻ
-
ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ
-
സൈബർ ആക്രമണത്തിൽ ആർ സി സിയിലെ പേഷ്യന്റ് കെയർ സംവിധാനം തടസപ്പെട്ടെന്ന് എഫ് ഐ ആർ; കൊറിയൻ അട്ടിമറിക്കാർക്കെതിരെ തുമ്പൊന്നും കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന് കഴിയുന്നില്ല; ആർ സി സിയിലെ നുഴഞ്ഞു കയറ്റം പിടിക്കാൻ കേന്ദ്ര ഏജൻസി അനിവാര്യം
-
ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി; ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി; തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും; ശനിയാഴ്ചയോടെ തെക്കൻ ആൻഡമാനിൽ കാലവർഷം എത്തും; കേരളത്തിലും അതിവേഗം എടവപ്പാതി തുടങ്ങും; കാലവർഷം ശക്തമാകാൻ സാധ്യത
-
റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ
-
കറവ കഴിഞ്ഞ് മുത്തച്ഛൻ തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല; മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് ക്രൂരതയ്ക്ക് പിന്നിൽ; മുത്തച്ഛൻ കറവയ്ക്ക് പോയപ്പോൾ വീട്ടിൽ കയറിയ പ്രതി; കഞ്ഞങ്ങാട്ടെ വില്ലനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം; ഇത് കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ക്രൂരത
-
18 വയസ്സ് തികയാനുള്ള ദിയയുടെ കാത്തിരിപ്പിന് ഇന്ന് അവസാനം; കരൾ രോഗബാധിതയായ അമ്മയ്ക്ക് ഇനി ധൈര്യമായി കരൾ പകുത്ത് നൽകാം