നീ എന്തിന് ചോർത്തണം! എന്റെ പടം ചോർത്താൻ എനിക്ക് ആരുടെയും അനുവാദം വേണ്ട; സ്വകാര്യ ചിത്രങ്ങൾ ചോർത്തുമെന്ന് ഭീക്ഷണി; ഹാക്കറിന് പണികൊടുത്ത് ഹോളിവുഡ് നടി; നഗ്ന ചിത്രങ്ങൾ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച് ബെല്ല തോൺ
കാലിഫോർണിയ: സ്വകാര്യ ചിത്രങ്ങൾ ചോർത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയ ഹാക്കറിന് ചുട്ടമറുപടി നൽകി ഹോളിവുഡ് നടി ബെല്ല തോൺ. ഹാക്കർക്ക് മുമ്പ് തന്റെ നഗ്നചിത്രങ്ങൾ ട്വിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ബെല്ല. പുറത്താക്കാൻ സാധ്യതയുള്ള തന്റെ നഗ്നചിത്രങ്ങൾ സ്വന്തം അക്കൗണ്ടിൽ തന്നെയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഒരു പ്രത്യേക വ്യക്തി മാത്രം കാണണം എന്ന് ഞാൻ ആഗ്രഹിച്ചത് ആരോ എന്നിൽ നിന്നും കവർന്നെടുത്തത് പോലെ തോന്നി. അയാൾ മറ്റ് സെലിബ്രേറ്റികളുടെ നഗ്നചിത്രങ്ങളും തനിക്ക് അയച്ചിട്ടുണ്ട്. അയാളിത് തുടർന്ന് കൊണ്ടേയിരിക്കും. കുറേ നാളായി എന്നെ മുതലെടുക്കാൻ ഞാൻ ഒരാളെ അനുവദിച്ചു. ഇനി എന്നിൽനിന്ന് ഒന്നും എടുക്കാൻ നിങ്ങളെ അനുവദിക്കില്ലെന്ന് ഞാൻ തീരുമാനിച്ചതുകൊണ്ടാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്. എന്റെ ഊർജം തിരികെ ലഭിച്ചു എന്ന സമാധാനത്തിൽ എനിക്കിന്ന് ഉറങ്ങാൻ കഴിയും. എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. ഉടൻതന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും', ബെല്ല കുറിച്ചു.
കഴിഞ്ഞ ദിവസം ബെല്ലയുടെ ട്വിറ്റർ അക്കൗണ്ട് 24 മണിക്കൂർ നേരം ഹാക്ക് ചെയ്തിരുന്നു. അക്കൗണ്ടിലൂടെ ബെല്ലയുടെ നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഹാക്കറുടെ ഭീക്ഷണി. ഹാക്കർ വാട്സ്ആപ്പിൽ ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ബെല്ലയുടെ പോസ്റ്റ്. 'എന്റെ മേൽ നിങ്ങൾക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കിൽ, അതിനെപ്പറ്റി ഞാൻ എന്റെ അടുത്ത പുസ്തകത്തിൽ എഴുതാൻ പോവുകയാണ്', എന്ന കുറിപ്പോടെയാണ് ബെല്ല ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.
ഹാക്കറുടെ ഭീക്ഷണിക്കെതിരെ ബെല്ലയെടുത്ത തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിങ്ങളെ നിയന്ത്രിക്കാൻ അവരെ അനുവദിക്കരുതെന്നും കർമ്മത്തിന്റെ ഫലം അവർക്ക് ലഭിക്കുമെന്നൊക്കെ താരത്തിന്റെ പോസ്റ്റിനടിയിൽ ആരാധകർ കമന്റ് ചെയ്തു. അഭിനേയത്രി, മോഡൽ, ഗായിക, സംഗീത വീഡിയോ സംവിധായിക, എഴുത്തുകാരി എന്നീ നിലയിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് 21കാരിയായ ബെല്ല തോൺ.
MNM Recommends
-
നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു -
വടകരയിൽ 'കാഫിർ ' പ്രയോഗത്തിന്റെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്ക് എതിരെ കേസെടുക്കണം; എന്നിട്ടാവാം സർവ്വകക്ഷിയോഗം; തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന, ആട്ടിൻ തൊലിട്ട ചെന്നായയെ തിരിച്ചറിയണമെന്ന് വി പി ദുൽഖിഫിൽ -
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; അക്രമി നാലുതവണ വെടിവച്ചതായി റിപ്പോർട്ട്; ഫിക്കോയ്ക്ക് ഉടനടി അടിയന്തര ചികിത്സ നൽകി; അക്രമി പിടിയിൽ -
ഇരിക്കൂറിൽ സഹോദരനെ കുത്തിക്കൊന്ന് ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ; പ്രതി കടുംകൈ കാട്ടിയത് മദ്യലഹരിയിൽ വാക്കേറ്റം മൂത്തതോടെ -
നെടുമങ്ങാട് മീര കൊലക്കേസ്: അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവും 3.50 ലക്ഷം രൂപ വീതം പിഴയും ശിക്ഷ; പിഴയൊടുക്കാത്ത പക്ഷം 8 വർഷം അധിക കഠിന തടവ്; വിധി പറഞ്ഞത് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി -
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ഉത്തരേന്ത്യയിലും പടിഞ്ഞാറൻ പ്രദേശത്തും ചെറിയ തിരിച്ചടികൾ വരാം; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം; പ്രശാന്ത് കിഷോറിന്റെ പ്രവചനം -
സച്ചിൻ ടെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കടുംകൈ കാട്ടിയത് ജാംനേറിലെ വീട്ടിൽ അവധിക്ക് പോയപ്പോൾ; കേസെടുത്ത് പൊലീസ് -
'വിസ്മയ, ഉത്ര കേസുകൾ റിപ്പോർട്ടർമാർ തള്ളി ഉണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല; ഇതെല്ലാം ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ': ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുത്തില്ല; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ -
ശബരിമല തീർത്ഥാടകരുടെ മിനിബസ് മറിഞ്ഞു; മൂന്നുവയസുകാരൻ മരിച്ചു; എട്ടുപേർക്ക് പരിക്കേറ്റു; അപകടം തുലാപ്പള്ളി നാറാണം തോടിൽ; അപകടത്തിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നും വന്ന വാഹനം -
ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും; ഇരട്ട ക്ലച്ചിനും ഇളവ്; പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും രണ്ടാമത് റോഡ് ടെസ്റ്റും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ സമരം തീർന്നു -
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി; പൗരത്വം നൽകിയത് പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾക്ക്; സിഎഎ നടപ്പാക്കിയത് എതിർഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ -
അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ -
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിൽ; അമീബ ശരീരത്തിൽ കടന്നത് മുന്നിയൂരിലെ പുഴയിൽ കുളിച്ചപ്പോഴെന്ന് സംശയം; മറ്റു നാലു കുട്ടികൾ കൂടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ -
പന്തീരാങ്കാവിൽ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയിൽ നിന്നു വ്യക്തം; ശാരീരിക പീഡനം നടത്താൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കരുതുന്ന പൊലീസ് ഉദ്യോഗസ്ഥർ അപമാനമെന്നും വനിതാ കമ്മീഷൻ -
എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത് -
ടൊവിനോയോടുള്ള 'വഴക്ക്' തീരാതെ സനൽകുമാർ ശശിധരൻ; ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങൾ പറഞ്ഞു; അതിനുശേഷം സിനിമ മുന്നോട്ടുപോയില്ലെന്ന് വീണ്ടും വിമർശനം -
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രവർത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്: വീക്ഷണം മുഖപ്രസംഗം തള്ളി വി ഡി സതീശൻ -
രാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണ്; മകളെ മർദ്ദിച്ചത് അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെ; വിവാഹ വേളയിൽ സ്ത്രീധനവും ചോദിച്ചു; 'മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു കാര്യങ്ങൾ ചെയ്യുമല്ലോ' എന്നാണ് പറഞ്ഞത്; പന്തീരങ്കാവ് കേസിൽ ആരോപണം കടുപ്പിച്ചു യുവതിയുടെ പിതാവ് -
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി; സ്വകാര്യ സന്ദർശനം, ഔദ്യോഗിക പരിപാടികളില്ല; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും -
രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
Most Read
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ഉത്തരേന്ത്യയിലും പടിഞ്ഞാറൻ പ്രദേശത്തും ചെറിയ തിരിച്ചടികൾ വരാം; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം; പ്രശാന്ത് കിഷോറിന്റെ പ്രവചനം
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- 'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു... സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം; എനിക്ക് സാവകാശം വേണം; നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം'; ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ