അഭിമന്യുവിന്റെ സഹോദരനുമായി സജയ് ദത്ത് കോർത്തത് പതിയാരത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ; പടയണിവട്ടം ക്ഷേത്രത്തിൽ വെച്ച് അക്രമികൾ ഉന്നമിട്ടത് അനന്തുവിനെ; പതിനഞ്ചുകാരന്റെ ജീവനെടുത്തത് സഹോദരനുമായുള്ള മുൻ വൈരാഗ്യമെന്ന് സൂചന; ലഹരി ഇടപാടു സംഘമെന്ന ആക്ഷേപവും ആർഎസ്എസ് ബന്ധവും സജീവം
വള്ളികുന്നം: ഉത്സവത്തിനിടെ കുത്തേറ്റ് മരിച്ച അഭിമന്യു(15)വിന്റെ സഹോദരൻ അനന്തുവുമായുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം. വള്ളികുന്നം പടയണിവട്ടം ഡിവൈഎഫ്ഐ യൂണിറ്റ് അംഗമായ അനന്തുവമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ പ്രദേശത്തു നിൽപ്പുണ്ടായിരുന്നു. ലഹരി ഇടപാട് സംഘവുമായി ബന്ധം കൊലപാതകത്തിന് ഉണ്ടെന്നണ് നാട്ടുകാർ പറയുന്നു. ലഹരി ഇടപാട് സംഘവുമായുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല.
നേരത്തെ അനന്തുവുമായി പ്രശ്നങ്ങളുണ്ടായതിനെതുടർന്ന് പൊലീസ് കേസായതാണ്. കഴിഞ്ഞ ദിവസം പതിയാരത്ത് ക്ഷേത്രത്തിൽ വച്ചും അനന്തുവും അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി സജയ് ദത്തും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് വർഷമായി സംഥലത്ത് ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. പലപ്പോഴും പ്രശ്നം തീർക്കാൻ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. അഭിമന്യുവിനെ പറ്റി നാട്ടുകാർക്ക് നല്ല മതിപ്പായിരുന്നു. ആരോടും ഒരു പ്രശ്നങ്ങൾക്കും പോയിരുന്നില്ല. രാഷ്ട്രീയ കൊലപാതകമല്ല എന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സിപിഎം നേതൃത്വം അതേ എന്ന നിലപാടിലാണ്. കനത്ത പൊലീസ് കാവലിലാണ് വള്ളികുന്നവും പരിസര പ്രദേശങ്ങളും. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് നിരന്തരം പട്രോളിങ് നടത്തുന്നുമുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സജയ് ദത്തിന്റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. വള്ളികുന്നം സ്വദേശികളായ ആദർശ് (16), കാശിനാഥ് (16) എന്നിവർക്കാണ് പരുക്കേറ്റത്. പതിനഞ്ചിലധികം വരുന്ന സംഘങ്ങൾ തമ്മിൽ ആണ് ഏറ്റുമുട്ടിയതെന്നും, ഇവർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അക്രമികളാണെന്നാണ് സിപിഎം ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹർത്താൽ ആചരിക്കുകയാണ്. അതേസമയം മകൻ രാഷ്ട്രീയക്കാരനല്ലെന്ന് അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാർ പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മകൻ ഒരു പ്രശ്നത്തിലും പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വള്ളിക്കുന്നം ഹൈസ് കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകനുമാണ് അഭിമന്യു. എസ്.എഫ്.ഐ പ്രവർത്തകനാണ്. അഭിമന്യുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
MNM Recommends
-
വീണ്ടും ആകാശച്ചുഴി അപകടം; ദോഹയിൽ നിന്നും ഡബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടത് തുർക്കിക്ക് മുകളിൽ പറക്കവേ; വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പടെ പരിക്കേറ്റത് 12 പേർക്ക്; അടിയന്തര ലാൻഡിങിന് സജ്ജീകരണങ്ങൾ ഒരുക്കിയെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കി -
ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുകാരി മകളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു; കുട്ടിയെ തട്ടിക്കൊണ്ടു പോയാതാണോ എന്ന് സംശയം -
ഐപിഎൽ കലാശപ്പോരിൽ നിർണായക ടോസ് ജയിച്ച് പാറ്റ് കമിൻസ്; സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റു ചെയ്യും; ഷഹ്ബാസ് അഹമ്മദ് ടീമിൽ; മാറ്റമില്ലാതെ കൊൽക്കത്ത; ചെന്നൈയിൽ ആവേശപ്പോരാട്ടത്തിന് തുടക്കം -
പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ ആ കല്ലറ ഒടുവിൽ അവർ കണ്ടെത്തി; പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ കുമ്പനാട് സ്വദേശിനി ഷീല ജോൺ; മലേഷ്യയിലെ ക്ളാങ്ങിൽ 58 വർഷത്തിന് ശേഷം തേടിയെത്തിയ മകളും കുടുംബവും; കടലിനക്കരെ ഉറങ്ങുന്ന വല്യപ്പച്ചന്റെ കല്ലറ പുതുക്കി പണിയാൻ കൊച്ചുമക്കൾ -
ഇസ്രയേലിനെതിരെ വീണ്ടും ഹമാസിന്റെ മിസൈൽ ആക്രമണം; ടെൽ അവീവ് നഗരത്തെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് എട്ടോളം മിസൈലുകൾ; ആക്രമണം തെക്കൻ ഗസ്സ നഗരമായ റഫായിൽ നിന്നും; മിസൈലുകൾ തകർത്ത് ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം -
'കുട്ടിക്കാലത്ത് കപ്പും പ്ലേറ്റും കഴുകിയാണ് വളർന്നത്; മോദിയും ചായയും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധം; ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനങ്ങൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു'; കോൺഗ്രസും എസ്പിയും വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തുവെന്ന് നരേന്ദ്ര മോദി -
മദ്യനയ ആരോപണം മന്ത്രി റിയാസിലേക്ക് നീണ്ടതോടെ പ്രതിരോധിക്കാൻ നീക്കം തകൃതി; മദ്യനയം ചർച്ച ചെയ്യാനല്ല യോഗം വിളിച്ചത്; ഇൻഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിന്റെ ഭാഗമെന്ന് ടൂറിസം ഡയറക്ടറുടെ വിശദീകരണം; മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്നത് തെറ്റായ പ്രചരണമെന്നും വാദം -
ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം യാത്രതിരിക്കാതെ ഹാർദിക് പാണ്ഡ്യ; മുംബൈയിൽ ആൺ സുഹൃത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടാഷ; വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിക്കാതെ മടക്കം; ഇരുവരുടെയും ദൃശ്യങ്ങൾ വൈറലാകുന്നു -
'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലൂടെ ചരിത്രം തിരുത്തിയ പായൽ കപാഡിയയും കനിയും കൂട്ടരും; പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ആദ്യമായി നേടുന്ന ഏഷ്യക്കാരാനായ സന്തോഷ് ശിവൻ; റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയായ അനസൂയ സെൻഗുപ്ത; 2024 കാൻ ഫെസ്റ്റിവലിൽ ഇന്ത്യക്കാർക്ക് കിട്ടിയ പുരസ്ക്കാരങ്ങൾ ഇങ്ങനെ -
തമിഴ്നാട്ടിൽ ട്രെയിനിൽ മലയാളി വിദ്യാർത്ഥിനിക്കു നേരെ അതിക്രമം; മൊബൈൽ ഫോൺ ചാർജ്ജു ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം അതിക്രമത്തിൽ കലാശിച്ചു; പൊലീസിനെ വിളിച്ചപ്പോൾ കിട്ടിയത് രാത്രിയാത്ര വേണ്ടെന്ന ഉപദേശം; പരാതി നൽകി യുവതി -
ധ്രുവ് റാഠിയുടെ വിഡിയോ പുറത്തു വന്നതോടെ തനിക്കെതിരേ ബലാത്സംഗ ഭീഷണിയും വധഭീഷണിയും; യൂട്ഊബർ പ്രവർത്തിക്കുന്നത് ആം ആദ്മി പാർട്ടി വക്താക്കളെപ്പോലെ; പാർട്ടി നേതൃത്വം നടത്തുന്നത് പരാതി പിൻവലിപ്പിക്കാനുള്ള നീക്കമെന്ന് സ്വാതി മലിവാൾ -
ബംഗ്ലാദേശ് എംപിയുടെ അരുംകൊലയ്ക്ക് പിന്നിൽ സ്വർണ്ണക്കടത്തിലെ കുടിപ്പക; ദുബായിൽ നിന്നും ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ സുരക്ഷ ഉറപ്പാക്കയിരുന്നത് എംപി അനാർ; 80 കോടിയുടെ സ്വർണം അസീം സ്വന്തമാക്കിയതോടെ കൂട്ടുപങ്കാളിയുടെ ക്വട്ടേഷൻ; ഹണിട്രാപ്പിൽ കുരുക്കി വകവരുത്തൽ -
നിലവാരം കൂടുതൽ ഐ.പി.എല്ലിന്; പാക്കിസ്ഥാനെതിരെ കളിക്കുന്നതിനേക്കാൾ മികച്ച തയ്യാറെടുപ്പ് ഇന്ത്യയിൽ; ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള മികച്ച അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി; താരങ്ങളെ തിരിച്ചുവിളിച്ചതിനെതിരെ മൈക്കൽ വോൺ -
കാസ്റ്റ് ചെയ്യാനായി വിളിച്ചപ്പോൾ ഹിന്ദി കേട്ട് കസ്റ്റമർ കെയറിൽ നിന്നെന്ന് കണ്ട് ഫോൺ കട്ടു ചെയ്തു; അഭിനയിച്ചപ്പോൾ സിനിമക്ക് കാനിൽ പുരസ്ക്കാരവും; 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലെ പുരസ്ക്കാര തിളക്കത്തിനൊപ്പം അസീസ് നെടുമങ്ങാടും -
രേഖകൾ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഓഫിസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു; തൃശ്ശൂർ പൊലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം; ആംഡ് റിസർവ് ഇൻസ്പെക്ടർക്കെതിരെ യുവതിയുടെ പരാതിയിൽ അന്വേഷണം -
ബഹാഉദ്ദീൻ മുഹമ്മദ് നദ്വിക്ക് പുരസ്കാരം; സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ബന്ധമില്ല; ഈ വർഷം മാർച്ചിൽ നൽകേണ്ടിയിരുന്ന പുരസ്ക്കാരം റമദാനും തെരഞ്ഞെടുപ്പും വന്നതിനാൽ നീണ്ടു പോകുകയായിരുന്നു; ആരോപണങ്ങൾ തള്ളി കെപിഎ മജീദ് -
ഫൈസലിന് ചികിത്സ വൈകിയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ; ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുത്; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം; അട്ടപ്പാടിയിൽ പ്രതിഷേധം ശക്തം -
'സർപ്രൈസിന് തയാറായിക്കോളൂ': ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ലയുടെ നീക്കം; ലെബനൻ വിമോചനത്തിന്റെ വാർഷികാഘോഷവേളയിൽ ഹസ്സൻ നസ്രല്ലയുടെ ഭീഷണി -
രക്ഷയാകേണ്ടിയിരുന്ന രണ്ട് ആംബുലൻസും കട്ടപ്പുറത്ത്; ഓട്ടോയിൽ മരംവീണ് പരിക്കേറ്റ 25കാരൻ വിദഗ്ധ ചികിത്സ കാത്തുകിടന്നത് മൂന്നുമണിക്കൂർ; ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം; ന്യായികരണവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്; ഇത് കേരളത്തെ നാണംക്കെടുത്തും പുതിയ ആരോഗ്യ മോഡൽ! -
മന്ത്രി റിയാസ് പോലും അറിയാതെ നയരൂപീകരണത്തിന് ഇറങ്ങിയത് ചീഫ് സെക്രട്ടറി; 21ന് യോഗം ചേർന്നത് മന്ത്രി അറിയാതെ എന്ന വിശദീകരണവുമായി ടൂറിസം വകുപ്പ്; രാഷ്ട്രീയ നേതൃത്വം അറിയാത്ത നയരൂപീകരണം അവിശ്വസനീയ ന്യായം; കേരളത്തിന്റെ 'ക്യാപ്ടൻ' വല്ലതും അറിയുന്നുണ്ടോ?
Most Read
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- 'അരൂരിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ എംഎൽഎ. സ്ഥാനാർത്ഥി; ചരിത്രം വിശദീകരിച്ചാൽ ആരിഫിന്റെ രാഷ്ട്രീയത്തെ ബാധിക്കും; എല്ലാം ആരിഫിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നേതാവിനും വിഎസിനും വ്യക്തമായിട്ടറിയാം; സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ വൈറൽ; ആരും അറിയാത്ത സൗഹൃദക്കഥ
- പച്ചമീൻ ഹോൾസെയിൽ തുടക്കം; മീൻ വ്യാപാരികൾക്ക് സ്കൂട്ടർ വായ്പയിൽ നൽകിയ കച്ചവട തന്ത്രം; വൈശാലി പൂട്ടിയെങ്കിലും അണക്കര സ്പൈസ് ഗ്രോവിൽ പച്ച പിടിച്ചു; ഒടിയന്റെ സഹനിർമ്മാതാവ് ലക്ഷ്യമിടുന്നത് ആസമിലെ കച്ചവടം; ക്രൈംബ്രാഞ്ച് ഇടുക്കിയിലേക്ക്; കേന്ദ്ര അന്വേഷണ ഭയവും; ബാർ കോഴയിൽ അനിമോൻ തടിയൂരുമോ?
- രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ; അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ; ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഒരു കാരണമെന്ന് വി ടി ബൽറാം
- ബംഗ്ലാദേശ് എംപിയുടെ അരുംകൊലയ്ക്ക് പിന്നിൽ സ്വർണ്ണക്കടത്തിലെ കുടിപ്പക; ദുബായിൽ നിന്നും ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ സുരക്ഷ ഉറപ്പാക്കയിരുന്നത് എംപി അനാർ; 80 കോടിയുടെ സ്വർണം അസീം സ്വന്തമാക്കിയതോടെ കൂട്ടുപങ്കാളിയുടെ ക്വട്ടേഷൻ; ഹണിട്രാപ്പിൽ കുരുക്കി വകവരുത്തൽ
- ചൂതുകളിയിലെ ഭ്രമത്തിൽ പണമെല്ലാം നഷ്ടമായി; വീണ്ടും കാശിറക്കി കളിയെ ഭാര്യ എതിർത്തു; വഴക്കിൽ കൊല; ഭാര്യയുടെ ഒരു കോടിയുമായി ഇന്ത്യയിലേക്ക് കടന്ന ഭർത്താവ്; ഡോണാ സാജനെ കൊന്ന ലാൽ ഇപ്പോഴും ഒളിവിൽ; ഇന്ത്യയിൽ എത്തിയതിന് തെളിവ്; ഡൽഹിയിൽ നിന്നും കുറ്റിച്ചറക്കാരൻ മുങ്ങിയത് എങ്ങോട്ട്?
- മിന്നിക്കാൻ 'ഇലുമിനാറ്റി'യ്ക്കൊപ്പം നൃത്തചുവടുകളുമായി കെ എസ് യുക്കാരുടെ 'രംഗണ്ണൻ'; അലോഷ്യസിന്റെ ഡിജെ നൃത്ത ചുവടുകൾ ക്യാമ്പിന്റെ ടോൺ നിശ്ചയിച്ചു; വെള്ളിയാഴ്ചത്തെ ഡാൻസ് ശനിയാഴ്ച കൂട്ടത്തല്ലായി; സുധാകരനെ ഒഴിവാക്കിയതും ചർച്ചകളിൽ; നെയ്യാറിലെ യോഗം തല്ലിപിരിയുമ്പോൾ
- 21 ദിവസത്തെ പൂജ ചെയ്താൽ നവരത്നമോതിരം കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു; പറഞ്ഞ ദിവസം കഴിഞ്ഞ് മോതിരം തിരികെ വാങ്ങാനെത്തിയപ്പോൾ കിട്ടിയത് പൂവും ചന്ദനവും മാത്രം; ചോദ്യം ചെയ്യലിൽ മോതിരം പണയം വെച്ചെന്ന് കുറ്റസമ്മതം: മേൽശാന്തിക്ക് സസ്പെൻഷൻ
- ടർബോക്ക് പുള്ളിങ് പോരെന്ന് വിമർശനം; യൂടൂബർ അശ്വന്ത് കോക്കിന്റെ വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് അടിപ്പിച്ച് പിൻവലിപ്പിച്ച് മമ്മൂട്ടി കമ്പനി; ഇതാണ് മഹത്തായ ആവിഷ്ക്കാര സ്വതന്ത്ര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; മമ്മൂട്ടിയും പിണറായിക്ക് പഠിക്കുന്നെന്ന് വിമർശനം
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത