കുവൈറ്റ്

ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂഹലീഫ ജഹ്‌റ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂഹലീഫ യൂണിറ്റ് ഭാരവാഹികൾ : എൻജി. മുഹമ്മദ് ശാദുലി എറണാംകുളം (പ്രസിഡന്റ്), മുഹമ്മദ് ഷാനിബ് പേരാന്പ്ര (ജനറൽ സെക്രട്ടറി), എൻജി. ബിൻസീർ നല്ലളത്ത് (ട്രഷറർ), അബ്ദുല്ലത്തീഫ് പേക്കാടൻ (വൈസ് പ്രസിഡന്റ്), മുഹമ്മദ് റഫീഖ് കാക്കൂർ (ഓർഗനൈസിങ് സെക്രട്ടറി), എൻജി. അബ്ദുല്ലത്തീഫ് .സി.കെ (ദഅ് വ സെക്രട്ടറി), റസ്താന് ഷഹര് കോഴിക്കോട് (ഖ്യു.എൽ.എസ്സ് സെക്രട്ടറി),റിഷാദ് അഹ് മദ് ബേപ്പൂര് (വെളിച്ചം ഖുർആൻ പരീക്ഷ സെക്രട്ടറി), പി.പി മുഹമ്മദ് ഹനീഫ (പബ്ലിക്കേഷൻ സെക്രട്ടറി), മുഹമ്മദ് അരിപ്ര, എൻജി. അബ്ദുല്ലത്തീഫ്, എൻജി. ബിൻസീർ, അബ്ദുല്ലത്തീഫ് പേക്കാടൻ (കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ).

ജഹ്‌റ യൂണിറ്റ് ഭാരവാഹികൾ : കെ.വി അബ്ദുറഹിമാൻ കോക്കൂർ (പ്രസിഡന്റ്), നജ് മുദ്ധീൻ തിക്കോടി (ജനറൽ സെക്രട്ടറി), ഡോ. മുഹ്‌സിൻ മുഹമ്മദ് കോയ (ട്രഷറർ), ഇബ്രാഹിം തിരൂർ (വൈസ് പ്രസിഡന്റ്), റംഷാദ് (ഓർഗനൈസിങ് സെക്രട്ടറി), ആദിൽ കോക്കൂർ (ദഅ് വ സെക്രട്ടറി), വി. ഹംസ (ഖ്യു.എൽ.എസ്സ് സെക്രട്ടറി), ഖാലിദ് (പബ്ലിക്കേഷൻ സെക്രട്ടറി), മുഹമ്മദ് റഫീഖ് കൊയിലാണ്ടി, സൈദ് മുഹമ്മദ് (കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ).

ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ എൻജി. ഫിറോസ് ചുങ്കത്തറ, സഅ്ദ് പുളിക്കൽ എന്നിവർ നിയന്ത്രിച്ചു.

 

MNM Recommends


Most Read