സിംഗപ്പൂർ

ഗുരുജിശാന്തി ഫൗണ്ടേഷൻ മലേഷ്യ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ട്രദാലത്ത് കൺവെൻഷൻ ആഗസ്റ്റിൽ ക്വലാലംപൂരിൽ

ഗുരുജിശാന്തി ഫൗണ്ടേഷൻ മലേഷ്യ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ട്രദാലത്ത് കൺവെൻഷൻ ഓഗസ്റ്റ് 18 മുതൽ 20 വരെ ക്വലാലംപൂരിൽ നടക്കും. ക്വലാലംപൂരിലെ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ആയുഷ് ഇന്ത്യ, മലേഷ്യൻ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യൻ സ്റ്റഡീസ്, ജിഒപിഐഒ ഇന്റർനാഷണൽ, ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി എന്നിവരുമായി ചേർന്ന് മലേഷ്യയിലെ ശ്രീ ഗുരുജി ഫൗണ്ടേഷനാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കൺവെൻഷനിൽ ഇന്ത്യൻ ആയുർവ്വേദങ്ങളെ കുറിച്ചും ആയുർവ്വേദ മരുന്നുകളെ കുറിച്ചുമുള്ള പരിപാടികളാണ് നടക്കുക.

 

MNM Recommends


Most Read