വാർത്ത

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ആക്രമണങ്ങളിൽ കർശന നടപടിയെടുക്കും; അടുത്ത ദിവസങ്ങളിലും ജാഗ്രത തുടരും: ഡിജിപി

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ ആക്രമണങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി അനിൽകാന്ത്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ജാഗ്രത തുടരും. നിലവിൽ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. പൊലീസിന്റെ കർശന നിരീക്ഷണം തുടരും. ആവശ്യമാണെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

 

MNM Recommends


Most Read