ഇന്ന് മുതൽ രജിസ്ട്രേഷനില്ലാതെ വാക്സിൻ എടുക്കം; വിവിധ പ്രദേശങ്ങളിൽ തുറക്കുക 25 ഓളം വാക്ക് ഇൻ ക്ലിനിക്കുകൾ; 16 ന് മുകളിൽ പ്രായമായവർക്കും വാക്സിൻ ലഭ്യമാകും
ഇനി രാജ്യത്ത് വാക്സിനേഷൻ എടുക്കൽ എളുപ്പമാകും. യാതൊരു വിധത്തിലുള്ള രജിസ്ട്രേഷനുമില്ലാതെ ഇന്ന് മുതൽ വാക്സിൻ നൽകുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റർ ചെയ്യാതെയുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം വാക്ക് ഇൻ ക്ലിനിക്കുകൾ തുറന്നുകൊണ്ട് എല്ലാവർക്കും വാക്സിനെത്തിക്കുന്നതിനുള്ള ഊർജ്ജിത യജ്ഞമാണ് എച്ച് .എസ്.ഇ നടത്തുന്നത്.ഇന്നുമുതൽ 25 വാക്ക് ഇൻ ക്ലിനിക്കുകളാണ് തുറക്കുന്നത്. ആവശ്യക്കാർക്ക് എവിടെയും ലഭിക്കും വാക്സിൻ.ഫൈസർ/ബയോടെക്, മോഡേണ വാക്സിനുകളാണ് വാക്ക്-ഇൻ ക്ലിനിക്കുകളിൽ ലഭിക്കുക.മുൻകൂട്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന സൗകര്യവുമുണ്ട്.
ഒന്നം ഡോസ് വാക്സിനും രണ്ടാം ഡോസ് വാക്സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്കാണ് ഈ സൗകര്യം ഒുരുക്കിയിരിക്കുന്നത്.എന്നാൽ വാക്സിൻ കേന്ദ്രങ്ങളിൽ ഓരോരുത്തരും ഇഐആർ കോഡ്, പിപിഎസ് നമ്പർ, ഫോൺ നമ്പർ , ഈ മെയിൽ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം.
താഴെ പറയുന്ന സെന്ററുകളിലാണ് നിലവിൽ രജിസ്ട്രേഷനില്ലാതെ വാക്സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വാക്ക് ഇൻ ക്ലിനിക്കുകൾ :
സിറ്റി ഹാൾ, കോർക്ക് (ഫൈസർ ഡോസ് 1 ,2 ,) - ശനിയാഴ്ച, ഉച്ചയ്ക്ക് 1 മുതൽ 4 വരെ , ഞായറാഴ്ച, 11മുതൽ 2വരെ
Páirc Uí Chaoimh, കോർക്ക് (ഫൈസർ ഡോസ് 1 , 2 ,) - ഇന്ന് 9മുതൽ 2വരെ
ലെറ്റർകെന്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡോണഗേൽ (ഫൈസർ ഡോസ് 1, 2 ) - ഞായർ, ഉച്ചയ്ക്ക് 1:30 മുതൽ 4 വരെ
ലെറ്റർകെന്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡോണഗേൽ (മോഡേണ ഡോസ് 2) ശനിയാഴ്ച, ഉച്ചയ്ക്ക് 1:30 മുതൽ 4 വരെ
യുസിഡി ഒ റെയ്ലി ഹാൾ, ബെൽഫീൽഡ് ഡബ്ലിൻ 4 (ഫൈസർ ഡോസ് 1 , 2 ) - ഞായർ, ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ
നാഷണൽ ഷോ സെന്റർ, സ്വോർഡ്സ്, ഡബ്ലിൻ (ഫൈസർ ഡോസ് 1) ശനിയാഴ്ച, രാവിലെ 8:30 മുതൽ 12:30 വരെ
ഗോൾവേ റേസ്കോഴ്സ്, ബാലിബ്രിറ്റ് (ഫൈസർ ഡോസ് 1, 2) - ശനിയാഴ്ച, 9 മുതൽ 12:30 വരെ. ഞായർ 9 മുതൽ 12:30വരെ
ഗോൾവേ റേസ്കോഴ്സ്, ബാലിബ്രിറ്റ് (മോഡേണ ഡോസ് 2) ഇന്ന് ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ
കിൽഡെയർ പുഞ്ചെസ് ടൗൺ റേസ്കോഴ്സ്, (ഫൈസർ ഡോസ് 1, 2 ) - ഞായറാഴ്ച, 10മുതൽ 12:30വരെ
പോർട്ട് ലീഷ് മിഡ്ലാൻഡ്സ് പാർക്ക് ഹോട്ടൽ,(ഫൈസർ ഡോസ് 1 , 2 ) - ഇന്ന് രാവിലെ 8:30 മുതൽ 10:30വരെ
കാസിൽബാർ ബ്രെഫി ഹൗസ് റിസോർട്ട്, കാസിൽബാർ, (ഫൈസർ ഡോസ് 1 2 ) - ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ
ബ്രെഫി ഹൗസ് റിസോർട്ട്, കാസിൽബാർ, (മോഡേണ ഡോസ് 2) ഞായർ ഉച്ചയ്ക്ക് 2 മുതൽ 5 വരെ
മീത്ത് ഫെയറിഹൗസ് റേസ്കോഴ്സ്, മീത്ത് (ഫൈസർ ഡോസ് 1 2 ) - ശനിയാഴ്ച, 11 മുതൽ 4 വരെ
നാവൻ സൈമൺസ്റ്റൗൺ ജിഎഎ ക്ലബ് നാവൻ, മീത്ത് (ഫൈസർ ഡോസ് 1 2 ) - ശനിയാഴ്ച 8:15 മുതൽ 12 വരെ
കാസിൽബ്ലേനീ ഗ്ലെൻകാൻ ഹോട്ടൽ കാസിൽബ്ലേനീ മോനഗാൻ,ഫൈസർ ഡോസ് 1 , 2 ) - ഇന്ന് രാവിലെ 9 മുതൽ 5 വരെ , ശനിയാഴ്ച, ഉച്ചയ്ക്ക് 1:30 മുതൽ 5വരെ, ഞായറാഴ്ച 1:30 മുതൽ 5വരെ
റോസ്കോമൺ കിൽബ്രൈഡ് കമ്മ്യൂണിറ്റി സെന്റർ, (ഫൈസർ ഡോസ് 1, 2 ) - ശനിയാഴ്ച, 9:15മുതൽ 4:10വരെ
കിൽബ്രൈഡ് കമ്മ്യൂണിറ്റി സെന്റർ, റോസ്കോമൺ (മോഡേണ ഡോസ് 2) ഞായറാഴ്ച, 9:15 മുതൽ 12:10 വരെ
സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഫൈസർ ഡോസ് 1 , 2 ) ശനിയാഴ്ച, ഉച്ചയ്ക്ക് 12 മുതൽ 5 വരെ
സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (മോഡേണ ഡോസ് 2) ഞായറാഴ്ച, 9:15 മുതൽ 12:30 വരെ
ക്ലോൺമെൽ പാർക്ക് ഹോട്ടൽ, ടിപ്പററി (ഫൈസർ ഡോസ് 1) ശനിയാഴ്ച, ഉച്ചയ്ക്ക് 1 മുതൽ 4 വരെ
വാട്ടർഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അരീന (ഫൈസർ ഡോസ് 1 , 2 ) ശനിയാഴ്ച, 11 മുതൽ 2വരെ ,ഞായറാഴ്ച, 11 മുതൽ 2 വരെ
എനിസ്കോർത്തി, വെക്സ്ഫോർഡ് ആസ്ട്രോ ആക്റ്റീവ് സെന്റർ, എനിസ്കോർത്തി, വെക്സ്ഫോർഡ് (ഫൈസർ ഡോസ് 1 ,2) ശനിയാഴ്ച, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
കിലനേറിൻ കമ്മ്യൂണിറ്റി സെന്റർ, വെക്സ്ഫോർഡ് (ഫൈസർ ഡോസ് 1, 2 ) - ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ
ഗ്രേസ്റ്റോൺസ്, വിക്ലോ ഷോർലൈൻ ലെഷർ സെന്റർ, ഗ്രേസ്റ്റോൺസ്, വിക്ലോ (ഫൈസർ ഡോസ് 1 ,2 - ഞായറാഴ്ച 8:30 മുതൽ 12:30 വരെ
MNM Recommends
-
ജെസ്ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി; ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ മുമ്പ് സിബിഐ പരിശോധിച്ചിരുന്നോ എന്ന് കോടതി; കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു; ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല; മറ്റൊരു സുഹൃത്താണ് പിന്നിലെന്ന് പിതാവ് ജയിംസ് ജോസഫ് -
മരണത്തെ മുഖാമുഖം കണ്ടപ്പോഴും രാജ്യസ്നേഹം മുറുകെ പിടിച്ചു; ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഇന്ത്യൻ പട്ടാളക്കാരെ ശുശ്രൂഷിച്ച കരുത്ത്; ഇന്തോ-പാക് യുദ്ധത്തിൽ നിന്നും പലപ്പോഴും രക്ഷപ്പെട്ടത് ട്രെഞ്ചുകളിലേക്ക് ചാടി: ഓർമകൾ ബാക്കിയാക്കി ലഫ്. കേണൽ കെ.കെ.മീനാക്ഷി യാത്രയായി -
രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ടിൽ പ്രതിഷേധം കനത്തു; അന്വേഷണ റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ടു; കോടതിയിൽ ലഭിച്ച റിപ്പോർട്ട് തള്ളണമെന്ന് ഡിജിപി അപേക്ഷ നൽകും; കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ കേസിൽ വീണ്ടും അന്വേഷണം -
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം; പനമ്പള്ളി നഗറിൽ പൊലീസ് നീക്കങ്ങളും അതിവേഗത്തിൽ -
തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 1.90 കോടി രൂപ: 49കാരന് നഷ്ടമായത് 1.44 കോടി രൂപ -
കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
കൗൺസിൽ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാനുള്ള നീക്കമില്ല; നീക്കം പ്രധാനമന്ത്രി മാറിയാലും ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കുവാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുകയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ -
തിരുവല്ലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -
അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം -
കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ മരണം കുളിക്കാനിറങ്ങിയ ബന്ധുവായ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ -
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ -
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത് -
സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി -
കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന് -
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി -
പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു -
മൂന്ന് വിക്കറ്റുകളുമായി കൊൽക്കത്തയെ വിറപ്പിച്ച് ബുമ്രയും തുഷാരയും; അർധ സെഞ്ചുറിയുമായി വെങ്കടേഷ് അയ്യരുടെ ചെറുത്തു നിൽപ്പ്; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം -
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ് -
വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
Most Read
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്
- വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്
- പതിനാലുകാരിയെ പീഡിപ്പിച്ച സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ