സോഷ്യൽ മീഡിയ തരംഗത്തിന് തുടക്കം ഇട്ട മറുനാടനെ തേടി രമ്യ ഹരിദാസ് തിരുവനന്തപുരത്ത് എത്തി; അനുഭവങ്ങൾ പങ്ക് വയ്ച്ചും സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചും പാട്ടുപാടിയും ചെലവിട്ടത് രണ്ട് മണിക്കൂർ; സൗമ്യതയുടെ പ്രതീകമായി യുവത്വത്തെ ആവേശം കൊള്ളിച്ച ആലത്തൂരിന്റെ പുതിയ എംപിയുടെ മറുനാടൻ സന്ദർശനം ഇങ്ങനെ
തിരുവനന്തപുരം: പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ മറുനാടന്റെ ഓഫീസിൽ വന്ന് സുഖ വിവരം അന്വേഷിച്ചാൽ ഒരു സന്തോഷമൊക്കെ തോന്നും. നിങ്ങളുടെ ആരുടെ വീട്ടിൽ വന്നാലും ഓഫീസിൽ വന്നാലും ഒരു സന്തോഷം തോന്നും. ഞങ്ങൾ മറുനാടൻ മലയാളിക്കും ഇന്ന് അത്തരത്തിൽ ഒരു സന്തോഷം ഉണ്ടായി. മറ്റൊന്നും കൊണ്ട് അല്ല ഞങ്ങൾക്ക് ഇന്ന് അപ്രതീക്ഷിതമായി ഒരു അതിഥിയെ കിട്ടി. അത് രമ്യ ഹരിദാസാണ്. നിങ്ങളുടെ സ്വന്തം പെങ്ങളൂട്ടി. ഞങ്ങളുടെ അനിയത്തിക്കുട്ടി. രമ്യ തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയപ്പോഴാണ് ടെലഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും അനിൽ അക്കര എംഎൽഎയൊടൊപ്പം ഇവിടെ എത്തിയതും. രാവിലെ ഞങ്ങളുടെ ഓഫീസിലെത്തിയ രമ്യ ഹരിദാസ് രണ്ട് മണിക്കൂറോളമാണ് ഇവിടെ ചിലവഴിച്ചത്. ഞങ്ങളുടെ വിശേഷങ്ങൾ തിരക്കിയും ചെറുപ്പം മുതലുള്ള തന്റെ വിശേഷങ്ങൾ പങ്ക് വയ്ച്ചുമാണ് മറുനാടനിൽ സമയം ചെലവാക്കിയത്.
വിവാഹസ്വപ്നങ്ങൾ ഉൾപ്പടെ മറുനാടനുമായി അവർ പങ്കുവയ്ച്ചു.മറുനാടനിൽ അവർ ചിലവഴിച്ച സമയം ഞങ്ങൾക്കും വലിയ സന്തോഷം പകരുന്നതായിരുന്നു. അതിന്റെ കാരണം രമ്യ ഹരിദാസിന് ഞങ്ങൾ കൊടുത്ത പിന്തുണ ഏകപക്ഷീയമായിരുന്നു എന്നത് തന്നെ. ഇതിന് മുൻപ് ഞങ്ങളാരും അവരെ കണ്ടിട്ട് പോലുമില്ല. ഇത്തരത്തിലൊരു നന്മമരം വെളിച്ചം തൂകുന്നു എന്നറിഞ്ഞപ്പോൾ ഒപ്പം നിന്നതാണ്. ഞങ്ങൾ മാത്രമല്ല അനേകംപേർ ഒപ്പം നിന്നു. മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പടെ പിന്തുണയ്ച്ചുവെങ്കിലും ഞങ്ങളായിരുന്നു ഇത്തരമൊരു ക്യാമ്പയിൻ ആരംഭിച്ചത്. പികെ ബിജുവിനോട് ഞങ്ങൾക്ക് യാതോരു വിരോധവും ഉണ്ടായിരുന്നില്ല. രമ്യ ഹരിദാസിനോട് ആദ്യ ഘട്ടത്തിൽ ഒരു മമതയും ഉണ്ടായിരുന്നില്ല.
വ്യത്യസ്തമായി കണ്ട ഒരു രാഷ്ട്രീയത്തിന്റെ അതായത് കാലാകാലങ്ങളായി കണ്ട് വരുന്ന വ്യവസ്ഥാപിത രാഷ്ട്രീയകാരിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ ആക്റ്റിവിസ്റ്റ് പാവപ്പെട്ട ഒരു കുടുബത്തിൽ നിന്ന് വളർന്ന് വന്ന ഒരു കുട്ടിയുടെ മുന്നേറ്റം ഒരു സാമൂഹിക മുന്നേറ്റമായിട്ടാണ് കാണുന്നത്. അവർ പറഞ്ഞ ഓരോ ജീവിത അനുഭവങ്ങളും കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ കോളനികൾ പോലുള്ള പ്രദേശങ്ങളിൽ കാണുന്ന പൂർത്തിയാകാത്തതും അടച്ചുറപ്പില്ലാത്തതുമായ വീടുകൾ കാണുമ്പോൾ തന്റെ ബാല്യമാണ് ഓർമ്മ വന്നത് എന്ന് അവർ പറയുന്നു.
ഏതാനം മാസങ്ങൾക്ക് മുൻപാണ് സർക്കാർ പദ്ധതിയിൽ നിന്ന് ഒരു വീട് പോലും കിട്ടുന്നത്. എംപിയായി കിട്ടുന്ന ശമ്പളം പോലും ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി തുക പൊതുപ്രവർത്തനത്തിന് ഉപയോഗിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. തന്റെ മണ്ഡലത്തിൽ അല്ലാത്തവർ പോലും എത്തി വോട്ട് ചോദിച്ചുവെന്നും അങ്ങനെ എല്ലാവരോടും നന്ദി ഉണ്ടെന്നും അവർ പറയുന്നു. തന്റെ ശമ്പളത്തിൽ നിന്ന് കഞ്ഞിയും പയറും കഴിച്ചിട്ട് ബാക്കി തുക പാവങ്ങൾക്ക് എന്ന് പറയുമ്പോൾ തന്നെ അവരുടെ എളിമ വ്യക്തമാണ്. നന്ദി അറിയിക്കാൻ ഞങ്ങളെ കാണാൻ വന്നതിൽ വലിയ നന്ദിയുണ്ടെന്ന് കൂടി അറിയിക്കട്ടെ.
പിന്നീട് ജീവനക്കാരോട് ഉൾപ്പടെ സംസാരിച്ച അവർ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും നന്ദി പറഞ്ഞു. രാഷ്ട്രീയം പോലും മറന്ന് തന്നെ പിന്തുണച്ചവർക്ക് രമ്യ ഹരിദാസ് നന്ദി പറഞ്ഞു. എല്ലാ ജീവനക്കാരടും സ്നേഹ സംഭാഷണം നടത്തിയ അവർ പാട്ടും പാടിയാണ് മടങ്ങിയത്. മറുനാടനിൽ എത്തിയ ശേഷം അവർ വിശദമായ തന്നെ അഭിമുഖവും നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ സാഹചര്യം മുതൽ റെക്കൊഡ് ഭൂരിപക്ഷവുമായി ആലത്തൂരുകാർ ലോക്സഭയിലേക്ക് അയച്ച കാര്യം വരെ വിശദമായി തന്നെ പറഞ്ഞു. താൻ പൊതു പ്രവർത്തന രംഗ്തതേക്ക് എത്തിയതിനെ കുറിച്ചും എത്തരത്തിലാണ് ഇത് വരെ പ്രവർത്തിച്ചത് എന്നും ഇനി എംപി എന്ന നിലയിൽ എങ്ങനെയാണ് പ്രവർത്തിക്കുക തുടങ്ങിയ വിശദമായി തന്നെ അവർ മറുനാടൻ മലയാളിയോട് സംസാരിച്ചു. അഭിമുഖ പരിപാടിയായ ഷൂട്ട് അറ്റ് സൈറ്റിന്റെ ആദ്യ ഭാഗം ചുവടെ
MNM Recommends
-
മിന്നുന്ന തുടക്കമിട്ട് വിരാട് കോലി; അർധ സെഞ്ചുറിയുമായി ഡു പ്ലെസിസ്; ബാറ്റിങ് വെടിക്കെട്ടുമായി രജത് പടിധാറും കാമറൂൺ ഗ്രീനും; മഴയ്ക്ക് പിന്നാലെ റൺമഴ പെയ്യിച്ച് ആർസിബി; ചെന്നൈ സൂപ്പർ കിങ്സിന് 219 റൺസ് വിജയലക്ഷ്യം -
മോദിയുമായി പൊതുസംവാദത്തിന് തയ്യാർ; ആദ്യ ചോദ്യം അദാനിയുമായുള്ള ബന്ധത്തെ കുറിച്ച്; രണ്ടാമത് ഇലക്ട്രൽ ബോണ്ട് വിഷയം; അതോടെ സംവാദം അവസാനിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം; സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചാലും അദ്ദേഹം വരില്ലെന്നും കോൺഗ്രസ് നേതാവ്; രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്ന ന്യായം പറഞ്ഞൊഴിഞ്ഞ് ബിജെപി -
ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; രാജേഷിന്റെ ആക്രമണം അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ; കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു -
പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം -
ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല; നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ല; ആസിഫലി പറയുന്നു -
ലോക്സഭാ തെരഞ്ഞെടുപ്പ്: പരിശോധനകളിൽ പിടികൂടിയത് 8889 കോടിയുടെ പണവും സാധനങ്ങളും; കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ -
വേനൽ ചൂടിൽ ഉരുകിയ കേരളത്തെ തണുപ്പിച്ച് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് ളാഹയിലും കുന്നമംഗലത്തും; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് -
കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ -
പമ്പ ത്രിവേണി ക്ലോക്ക്റൂമിലെ അമിത നിരക്ക്; പിരിവ് കൊടുക്കാത്തതിന് ബിജെപിക്കാർ മെനഞ്ഞ കള്ളക്കഥയെന്ന് കരാറുകാരൻ; നിഷേധിച്ച് ബിജെപി നേതൃത്വം -
എ കെ ജി സെന്റർ പടക്കമേറ്: കലാപാഹ്വാനത്തിന് ഇ പി ക്കും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹർജി; അന്തിമ വാദം പൂർത്തിയായി; 31ന് വിധി പറയും -
ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷന് സ്റ്റേ; കോടതി ഉത്തരവ് മെത്രാപൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ; സസ്പെൻഷനിൽ പ്രതിഷേധിച്ച് പാത്രിയാർക്കീസ് ബാവയുടെ ചിത്രവും ഉത്തരവും കത്തിച്ച് മെത്രാൻ അനുകൂലികൾ -
യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് എസ്. സോമനാഥ് -
നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു -
പത്തനംതിട്ടയിൽ റെഡ് അലർട്ട്; രാത്രിയാത്ര നിരോധിച്ചു; ശബരിമല പാതയിൽ തീർത്ഥാടക വാഹനത്തിന് മുകളിൽ മരം വീണു; ളാഹയിൽ രണ്ടര മണിക്കൂറിനിടെ 121 മില്ലിമീറ്റർ മഴ: ആശങ്കയിൽ മലയോരജില്ല -
'കൂട്ടമായി നാളെ ബിജെപി ആസ്ഥാനത്തേക്ക് വരാം; നിങ്ങൾ ആഗ്രഹിക്കുന്ന ആരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്ത് ജയിലിലടക്കാം'; 'ജയിൽ ഭാരോ' ആഹ്വാനവുമായി അരവിന്ദ് കെജ്രിവാൾ; ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് പ്രതിഷേധിക്കാൻ ആംആദ്മി പാർട്ടി -
പന്തീരാങ്കാവിൽ പെൺകുട്ടിക്ക് എതിരായ പീഡനം ആസൂത്രിതമായി; വീട്ടുകാരോട് മൊബൈലിൽ സംസാരിക്കുന്നതിനു പോലും പെൺകുട്ടിക്ക് അനുവാദമില്ലായിരുന്നു; അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുതെന്ന് വനിതാ കമ്മീഷൻ -
ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പൗരത്വവുമില്ല, പാസ്പോർട്ടുമില്ല; ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം -
'ഞാനും രാഹുലും മത്സരിച്ചാൽ അത് ബിജെപ്പിക്കാകും ഗുണം ചെയ്യുക; പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെവരും'; ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി -
മേയർ- ഡ്രൈവർ തർക്കത്തിൽ എംവിഡിയുടെ എൻട്രി! യദു ഓടിച്ച ബസിൽ പരിശോധന നടത്തി; വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമെന്ന് കണ്ടെത്തൽ; പൊലീസ് ആവശ്യപ്രകാരം നടത്തിയ എംവിഡിയുടെ പരിശോധനയുടെ ഉന്നവും യദു തന്നെ; ആര്യയുടെ രഹസ്യമൊഴി ചൊവ്വാഴ്ച്ച രേഖപ്പെടുത്തും -
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ രാത്രിയിൽ ആഹ്ളാദപ്രകടനം വേണ്ട; അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളും അരുത്; പടക്കങ്ങൾ ഒഴിവാക്കാം; അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളോട് നിർദേശവുമായി കോഴിക്കോട് കലക്ടർ
Most Read
- ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും